Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഷഡാഷ്ടക യോഗം: മീനവും മിഥുനുവും ഉള്‍പ്പടെ നേട്ടങ്ങളുടെ നെറുകയില്‍, ശനിയും ചൊവ്വയും ശക്തരാകും സംയോഗം
വേദജ്യോതിഷം അനുസരിച്ച് ഗ്രഹ-രാശി മാറ്റങ്ങള്‍ അതിന്റേതായ സമയത്ത് സംഭവിക്കുന്നു. പലപ്പോഴും ഇത് എത്രത്തോളം ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നത് പലര്‍ക്കും അറിയില്ല. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്ന് പോവുന്നതിനും കെട്ട സമയത്തിലൂടെ കടന്ന് പോവുന്നതിനും പലപ്പോഴും ഗ്രഹ മാറ്റങ്ങള്‍ ഒരു കാരണം തന്നെയാണ്. വേദജ്യോതിഷം അനുസരിച്ച് നിങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതാണ് ജ്യോതിഷ ലോകം എപ്പോഴും ഉറ്റു നോക്കുന്ന ഒരു കാര്യം. ചൊവ്വയുടേയും ശനിയുടേയും മാറ്റമാണ് ഷഡാഷ്ടക യോഗം സൃഷ്ടിക്കുന്നത്. പലപ്പോഴും ശക്തമായ രീതിയിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. മീനം രാശിയിലാണ് ഈ യോഗം രൂപം കൊള്ളുന്നത്.
ചൊവ്വ ചിങ്ങം രാശിയിലും ശനി മീനം രാശിയിലും സംയോജിക്കുന്ന സമയത്താണ് ഷഡാഷ്ടകയോഗം രൂപം കൊള്ളുന്നത്. ഇത് ചില രാശിക്കാരില്‍ അവര്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. എന്തൊക്കെയാണ് ഷഡാഷ്ടകയോഗത്തിന്റെ ഫലങ്ങള്‍ എന്ന് നോക്കാം. അതിലുപരി നിങ്ങളില്‍ ഏതൊക്കെ രാശിക്കാരിലാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്നും ശ്രദ്ധേയമാണ്. പലപ്പോഴും കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് സാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ സംഭവിക്കുന്നു. രണ്ട് ഗ്രഹങ്ങള്‍ പരസ്പരം ആറാം ഭാവത്തിലോ അല്ലെങ്കില്‍ എട്ടാം ഭാവത്തിലോ സ്ഥ്ിതി ചെയ്യുമ്പോഴാണ് ഷഡാഷ്ടകയോഗം രൂപം കൊള്ളുന്നത്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ലഗ്നത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ചൊവ്വയാകട്ടെ ആറാം ഭാവത്തിലും. ഇവരില്‍ ഭാഗ്യകരമായ രീതിയിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം സംഭവിക്കുന്നു. ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പല വിധത്തില്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഈ യോഗഫലം സഹായിക്കുന്നു. ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്കും സാമ്പത്തിക ലാഭത്തിലേക്കും നിങ്ങളെത്തുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. നിങ്ങള്‍ക്ക് നല്ലൊരു സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത്രയധികം മികച്ച സമയമാണ് ഷഡാഷ്ടകയോഗം രൂപം കൊള്ളുന്നത് വഴി സംഭവിക്കുന്നത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഷഡാഷ്ടകയോഗം വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കൂടാതെ നിങ്ങളുടെ കഴിവുകളെല്ലാം തന്നെ പുറത്തേക്ക് വരുന്നു. ജീവിതം പല വിധത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ശമ്പള വര്‍ദ്ധനവ് പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. കഷ്ടപ്പെടുന്നവര്‍ക്ക് അതിന്റെ ഫലം അധികം താമസിയാതെ തന്നെ ലഭിക്കുന്നു. ബിസിനസിലെ ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക പരാധീനതകള്‍ക്കെല്ലാം അവസാനം കുറിയ്ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയിക്കേണ്ട. സാമ്പത്തിക നിക്ഷേപങ്ങള്‍ പലപ്പോഴും നിങ്ങളെ ഭാവിയില്‍ കൂടുതല്‍ സുരക്ഷിതരാക്കുന്നു. കൂടാതെ എല്ലാ കാര്യത്തിലും ഗുണനിലവാരമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഷഡാഷ്ടക രാജയോഗം ഗുണപ്രദമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. ജോലിയില്‍ ആഗ്രഹിച്ചത് പോലെ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നു. യാത്രകള്‍ ധാരാളം നടത്തുന്നു. ഇതെല്ലാം തന്നെ സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. പല കോണിലും സമ്പത്തിലേക്കുള്ള വാതില്‍ തുറക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. വരുമാനം ഇരട്ടിയാവുന്നു. എത്രയൊക്കെ പണം സമ്പാദിക്കാന്‍ സാധിക്കും അതെല്ലാം സമ്പാദിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. അതിലെല്ലാം തന്നെ അപ്രതീക്ഷിത നേട്ടങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications