Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
ഷഡാഷ്ടക യോഗം: കഷ്ടകാലം അകലും, പുതുവർഷത്തിൽ രാശി തെളിയുന്നത് ഇവരിൽ
സൂര്യനും വ്യാഴവും ആറ്, എട്ട് എന്നീ ഭാവങ്ങളിൽ വന്നു നിൽക്കുകയാണ്. അതിനാൽ, ജനുവരി മാസത്തിന്റെ തുടക്കത്തിൽ ഷഡാഷ്ടക യോഗം രൂപപ്പെടുന്നു. ഗ്രഹങ്ങൾ അവരുടെ ആറ്, എട്ട് ഭാവങ്ങളിൽ വരുമ്പോഴാണ് ഷഡാഷ്ടക യോഗം രൂപപ്പെടുന്നത്. ഈ അപൂർവ്വ യോഗം രൂപപ്പെട്ടിരിക്കുന്നതിനാൽ, ചില രാശിക്കാർക്ക് ഒട്ടനവധി നേട്ടങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ജനുവരി മാസത്തിന്റെ ആരംഭത്തോടെ ഇവരിൽ നിന്നും കഷ്ടകാലം ഇല്ലാതാകുന്നതാണ്. സാമ്പത്തിക പ്രശ്‌നങ്ങൾ അകലുന്നതായിരിക്കും. ഈ ഭാഗ്യം കൈവരിക്കുന്ന രാശിക്കാർ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാർ, ഇതുവരെ അനുഭവിച്ച പല പ്രയാസങ്ങളും ജനുവരി മാസത്തോടെ ഇല്ലാതാകുന്നതാണ്. ഇവരിൽ മാനസിക വിഷമങ്ങൾ കുറയുന്നതായിരിക്കും. സമ്പത്ത് വർദ്ധിക്കാൻ യോഗം ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് ജോലി സ്ഥിരപ്പെടുന്നതാണ്. കുടുംബ വരുമാനം വർദ്ധിക്കും. സഹോദരങ്ങൾ തമ്മിലുള്ള ഐക്യം വർദ്ധിക്കുന്നതാണ്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ വളരെ വേഗത്തിൽ വീട്ടാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. സാമ്പത്തിക മുന്നേറ്റ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായിരിക്കും. കട ബാധ്യതകൾ വരാത്ത മാസമായിരിക്കും ജനുവരി മാസം. പുതിയ ജോലിയിൽ പ്രവേശിക്കുന്നതോടെ തലവര മാറുന്നതായിരിക്കും. പല ഭാഗ്യങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. സമ്പത്തിൽ കാര്യമായ വർദ്ധനവ് ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുന്നതാണ്. മക്കളിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോകാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കും. വിദേശത്ത് സ്ഥിരതാമസത്തിനും യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ അകലുന്ന മാസമായിരിക്കും ജനുവരി. ബിസിനസ്സിൽ വളർച്ച ഉണ്ടായിരിക്കുന്നതാണ്. സ്വർണ്ണാഭാരണങ്ങൾ വാങ്ങാനും സൂക്ഷിക്കാനും ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. പുതിയ സ്ഥലം വാങ്ങാൻ സാധിക്കുന്നതാണ്. ഭാര്യ വീട്ടിൽ നിന്നും ധന സഹായം ലഭിക്കുന്നതായിരിക്കും. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ധാരാളം ചിലവഴിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് വളരെ നല്ല അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വിദ്യയിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. സമ്പത്തിൽ വളർച്ച ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക മുന്നേറ്റത്തിനായി ചെയ്യുന്ന കാര്യങ്ങൾ ഫലപ്രാപ്തിയിൽ എത്തുന്നതായിരിക്കും.
മകരം
മകരം രാശിക്കാർ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതായിരിക്കും. നല്ല ആഹാരം, വസ്ത്രം എന്നിവ ലഭിക്കാനുള്ള യോഗം ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കൾക്കു വേണ്ടി ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങി നൽകുന്നതായിരിക്കും. പുതിയ വാഹനം വാങ്ങാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കളിൽ നിന്നും നിരവധി സഹായങ്ങൾ ഈ രാശിക്കാർക്ക് ലഭിക്കുന്നതായിരിക്കും. ദാമ്പത്യത്തിൽ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച മേഖലയിൽ ജോലി ലഭിക്കാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പാദ്യം വർദ്ധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവർക്ക് അതിനനുസരിച്ചുള്ള ലാഭവും ലഭിക്കുന്നതാണ്. പേരും പ്രശസ്തിയും വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
