Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഷാഡാഷ്ടകയോഗം, കാരണം ചൊവ്വയും വ്യാഴവും: നിമിഷനേരം കൊണ്ട് ജീവിതം മാറും, കഷ്ടപ്പാടിന് പടുകുഴിയില്‍ ഇവര്‍
ഇന്ന് അതായത് ഡിസംബര്‍ 7-നാണ് ഷഡാഷ്ടകയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും രണ്ട് ഗ്രഹങ്ങള്‍ പരസ്പരം ആറാംഭാവത്തിലും എട്ടാം ഭാവത്തിലും സഞ്ചരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഷഡാഷ്ടകയോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി അശുഭകരമായ പല ഫലങ്ങളും തേടി എത്തും. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അത് ഗുരുതരമായ അവസ്ഥയെയാണ് ഉണ്ടാക്കുന്നത്.
സാമ്പത്തികമായും ശാരീരികമായും ജോലിപരമായും എല്ലാം ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇന്ന് രൂപം കൊള്ളുന്ന ഷഡാഷ്ടകയോഗത്തില് ചില രാശിക്കാര്‍ പക്ഷേ നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കും. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഡിസംബര്‍ 7്ന് രൂപം കൊള്ളുന്ന ഷഡഷ്ടക യോഗ സമയത്ത് ആരോഗ്യകാര്യങ്ങളിലും തൊഴിലിടത്തിലും അല്പം പ്രതിസന്ധികള്‍ നിലനില്ക്കുന്നു. കൂടാതെ നിങ്ങളുടെ സാമ്പത്തിക നിക്ഷേപങ്ങള്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ബാധിക്കാം. അത് മാത്രമല്ല ജോലിയില്‍ മേടം രാശിക്കാര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ ശ്രദ്ധയോടെ പെരുമാറേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങളേയും ഒട്ടും നിസ്സാരമാക്കരുത്. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ട അവസ്ഥയും ഉണ്ടാവുന്നു. കരുതലോടെ വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം കുടുംബത്തില്‍ വൈകാരിക മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഒന്നിനൊന്ന് വര്‍ദ്ധിച്ച് വരുന്ന സമയമാണ്. പലപ്പോഴും സ്വത്ത് സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനാവശ്യ വിഷയങ്ങളും തര്‍ക്കങ്ങളും ജീവിതത്തില്‍ സംഭവിക്കാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. വൈകാരിക ക്ഷമത വര്‍ദ്ധിക്കുന്നു. തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുന്നത് ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഷഡാഷ്ടക യോഗത്തിന്റെ ഫലമായി വ്യക്തിജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ക്ഷമ അനിവാര്യമാണ്. നിസ്സാരമെന്ന് തോന്നുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും ജീവിതത്തിന്റെ ഭാഗമാവുന്നു. പല കാര്യങ്ങളും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളെ ബാധിക്കുന്നു. അതിനെയെല്ലാം കൈകാര്യം ചെയ്യുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു. അതില്‍ തന്നെ തൊഴില്‍ രംഗത്ത് നിങ്ങള്‍ക്ക് ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ തേടി എത്തുന്നു. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് അല്പം പ്രയാസം നേരിടേണ്ടി വരുന്നു. മാനസിക പിരിമുറുക്കം വിടാതെ പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് തൊഴില്‍രംഗത്ത് എതിരാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ജോലിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വയറുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരും, അത് മാത്രമല്ല മാവസിക പിരിമുറുക്കം നിങ്ങളില്‍ നേരിടേണ്ട അവസ്ഥയുണ്ടാവും, കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധയും കരുതലും അനിവാര്യമാണ്. അല്ലാത്ത പക്ഷം വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നതിന് സാധ്യതയുണ്ട്. തൊഴില്‍ പിന്തുണയില്ലാത്തത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
