Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സെപ്റ്റംബര്‍ നിങ്ങള്‍ കരുതുന്ന പോലെ പോവില്ല: 30 ദിനങ്ങള്‍ ജീവിതം സങ്കീര്‍ണമാക്കും രാശിക്കാര്‍
സെപ്റ്റംബര്‍ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. ജ്യോതിഷ പ്രകാരം പല വിധത്തിത്തിലുള്ള പ്രശ്നങ്ങളും മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ജ്യോതിഷ പ്രകാരം അത് അനുകൂലവും പ്രതികൂലവുമായി വരാം. നിങ്ങളെ കാത്തിരിക്കുന്ന ജ്യോതിഷ മാറ്റത്തില്‍ സെപ്റ്റംബര്‍ മാസം ആരൊക്കെയാണ് പ്രശ്നത്തിലാവുന്നത് എന്ന് നമുക്ക് നോക്കാം
ഈ മാസത്തില്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഈ സമയം ഇവര്‍ നേരിടുന്ന പ്രശ്നങ്ങളെന്നും നമുക്ക് നോക്കാം. എല്ലാ രാശിക്കാരിലും അനുകൂല മാറ്റങ്ങള്‍ ഗ്രഹനില പ്രകാരം സംഭവിക്കണം എന്നില്ല. പലപ്പോഴും അതില്‍ ഏറ്റക്കുറച്ചിലുകളും പ്രശ്നങ്ങളും ഉണ്ടാവും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസം സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കുകയില്ല. പലപ്പോഴും വളരെയധികം ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പണവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാം കാണാന്‍ കഷ്ടപ്പെടേണ്ടി വരുന്നു. കൂടാതെ പല വിധത്തിലുള്ള ആനുകൂല്യങ്ങളും നിങ്ങളെ തേടി എത്തുന്നു. ചെയ്യുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് കൂടുതല്‍ പ്രാവശ്യം ചിന്തിക്കേണ്ടി വരുന്നു. ആരോഗ്യവും പ്രശ്നത്തിലാവും എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ദോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തേ മോശകരമായി ബാധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. പലപ്പോഴും ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ വലിയ നഷ്ടം തേടി എത്തുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും പെട്ടെന്ന് പ്രതികൂലമായി മാറുന്നതിന് യോഗം കാണുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാത്തത് നിങ്ങളെ കൂടുതല്പ്രശ്നത്തിലേക്ക് എത്തുന്നു. അമിതമായി പണം ചിലവഴിക്കരുത്. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാന കാര്യം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വളരെ മോശം സമയമാണ് ഈ മാസം സംഭവിക്കുന്നത്. നിരവധി പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാതെ വരുന്നു എന്നതാണ് സത്യം. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ദ്ധിച്ച് വരുന്ന ചിലവുകള്‍ തന്നെയാണ് നിങ്ങളുടെ തലവേദന. പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. പ്രതിസന്ധികളെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ നിങ്ങള്‍ക്കെപ്പോഴും ആശയക്കുഴപ്പം വര്‍ദ്ധിക്കാം. ഒന്നിനേയും നിസ്സാരമാക്കി കൈകാര്യം ചെയ്യരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള തീരുമാനങ്ങള്‍ മോശമായി ഭവിക്കുന്നു. അധികം പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. പലപ്പോഴും ദീര്‍ഘദൂരയാത്ര നടത്തുന്നത് വഴി ആരോഗ്യം പ്രശ്നത്തിലേക്ക് എത്തുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക നിങ്ങളെ എത്തിക്കുന്നു. ജോലി രാജിവെക്കേണ്ട പല സാഹചര്യവും നിങ്ങള്‍ക്കുണ്ടാവും. അത് പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത ഇരട്ടിയാക്കുന്നു. പണം വിവേകത്തോടെ കൈകാര്യം ചെയ്യുമ്പോള്‍ മാത്രമേ അത് സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ശ്രദ്ധ മുന്നോട്ടുള്ള ഓരോ ചുവടിലും അനിവാര്യമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഒരു തരി പോലും നിങ്ങളെ തേടി എത്തുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന് മുന്‍പായി കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കാം. സമീപഭാഗ്യത്തിന് വേണ്ടി ശ്രദ്ധിച്ച് വേണം പെരുമാറുന്നതിന്. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നിന് പുറകേ ഒന്നായി പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളെ തേടി എത്തും. സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇരട്ടിയാവുന്നു. ആരോഗ്യം ഒട്ടും നിസ്സാരമാക്കരുത് എന്നതാണ് ഓര്‍ക്കേണ്ട കാര്യം. പലപ്പോഴും കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഇരട്ടിയാവാം.



Click it and Unblock the Notifications
