Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
Monthly Horoscope: കൃത്യം 1-ാം തീയ്യതി കുറിച്ച് വെക്കും ഭാഗ്യം, 30 ദിനങ്ങള്‍ ഭാഗ്യക്കൊടുമുടിയേറുന്നവര്
സെപ്റ്റംബര്‍ മാസത്തിന് തുടക്കമിടുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. പലപ്പോഴും സമ്പത്തും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ തിളങ്ങി നില്ക്കുന്ന ഓണക്കാലം കൂടിയാണ് സെപ്റ്റംബര്‍ മാസം. ഓരോ ഓണക്കാലവും നല്കുന്ന ഐശ്വര്യവും സമൃദ്ധിയും നല്‍കുന്നതായിരിക്കും. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ സെപ്റ്റംബര്‍ മാസം എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള ചില രാശിക്കാരില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് ഗുണാനുഭവങ്ങള്‍ എന്ന് നമുക്ക് നോക്കാം. അത് കൂടാതെ ഭാഗ്യഫലങ്ങളില് നിങ്ങളില്‍ കാത്തിരിക്കുന്നത് എന്തൊക്കെയെന്നതിനെക്കുറിച്ചും അത് സാമ്പത്തിക നേട്ടങ്ങള്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം. ഈ വരുന്ന മാസത്തില്‍ ധാരാളം ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടുതല്‍ അറിയുന്നതിനും ഭാഗ്യരാശിക്കാരില് നിങ്ങളുണ്ടോ എന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് തേടി എത്തുന്നത്. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്നതിന് കാരണമാകുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനാല് അത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയത്തിലേക്ക് എത്തിക്കുന്നതിനും സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ അനുകൂല സമയമാണ്. നേട്ടങ്ങളിലേക്ക് എത്തുന്നതിന് നിങ്ങള്‍ നടത്തുന്ന കഠിനാധ്വാനം ഫലം കാണുന്ന സമയമാണ്. സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് കൂടാതെ ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും നിങ്ങള്‍ക്കുണ്ടാവുന്നു സെപ്റ്റംബര്‍ മാസത്തില്‍. വസ്തുയോഗം കാണുന്നതിനാല്‍ അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല മാനസികാരോഗ്യം മികച്ചതാവുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ സന്തോഷം നിലനില്‍ക്കുന്നതിനുള്ള സാധ്യതയും കാണുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും അനുകൂലമായി മാറുന്ന സമയം കൂടിയാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല പുതിയതായി ആരംഭിക്കുന്ന ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിനും സാധിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച് നില്ക്കുന്നു. അതില്‍ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. വെല്ലുവിളികള്‍ വര്‍ദ്ധിക്കുമെങ്കിലും അതിന് പരിഹാരം കാണുന്നതിന് ഏറ്റവും പെട്ടെന്ന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്യാവശ്യ കാര്യങ്ങളില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതം സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തിക ഉയര്‍ച്ച നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനാല്‍ ജീവിതത്തില്‍ പല മാറ്റങ്ങളും ആഗ്രഹിത്തിന് അനുസരിച്ച് കൊണ്ട് വരുന്നതിന് സാധിക്കും.



Click it and Unblock the Notifications