Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സൗഭാഗ്യ യോഗം: 5 രാശിക്കാര്‍ ഉയര്‍ച്ചയുടെ കൊടുമുടി താണ്ടും, ജോലിയും സമ്പത്തും ആസ്വദിക്കാന്‍ യോഗം
ചന്ദ്രന്റെ രാശിമാറ്റം ഓരോ ദിവസവും വ്യത്യസ്ത ഫലങ്ങളാണ് ഓരോ രാശിയില്‍ ഉണ്ടാക്കുന്നത്. ഓരോ ദിവസത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച്, പുതിയ യോഗങ്ങളും രൂപപ്പെടുന്നു. ഇന്നേ ദിവസം ചന്ദ്രന് കന്നിയിലേയ്ക്ക് നീങ്ങുന്നതിനാല്‍, 5 രാശിക്കാരില്‍ സൗഭാഗ്യ യോഗം രൂപപ്പെടുകയാണ്.

സൗഭാഗ്യ യോഗം രൂപപ്പെടുന്ന രാശിക്കാരില്‍ സമ്പത്ത് വര്‍ദ്ധിക്കുന്നതായിരിക്കും. പലമേഖലയില്‍ ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജോലിയില്‍ വളര്‍ച്ച കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇത്തരത്തില്‍ നിരവധി നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഈ സൗഭാഗ്യങ്ങളെല്ലാം ആസ്വദിക്കാന്‍ യോഗം ചെയ്ത രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിരിക്കുന്നതാണ്. സാമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. നിരവധി മേഖലയില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. ഇതുവഴി സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ വളരാന്‍ സാധിക്കും. നഷ്ടത്തിലായിരുന്ന ബിസിനസ്സ് വളര്‍ത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലി ലഭിക്കാന്‍ സാധ്യത. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് പല നേട്ടങ്ങളും പ്രശംസകളും കൈവരിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നില്‍ ഉള്ളത്.
കന്നി
ചന്ദ്രന് കന്നി രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്ക്കുന്നതിനാല് തന്നെ, കന്നി രാശിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നതാണ്. സന്തോഷകരമായ ജീവിതം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പുരോഗതി ഇവരില്‍ ഉണ്ടായിരിക്കും. കടങ്ങളെല്ലാം വളരെ വേഗത്തില്‍ വീട്ടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിദേശത്ത് ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്. പുതിയ സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക വെല്ലുവിളികള്‍ തരണം ചെയ്യുന്നതാണ്. കയ്യില്‍ പണം ധാരാളം വന്നു ചേരുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ബിസിനസ്സില്‍ വന്‍ പുരോഗതി ഉണ്ടാകുന്നതാണ്. കച്ചവടം വര്‍ദ്ധിക്കും. ഉപഭോക്താക്കളില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകലുന്നതാണ്. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാവുന്നതാണ്. ബന്ധുക്കളുമായി ചേര്‍ന്ന് നടത്തുന്ന ബിസിനസ്സില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അഴസരങ്ങള് കൈവന്നു ചേരുന്നതാണ്.
കുംഭം
വിദേശത്ത് ജോലി ലഭിക്കാന്‍ യോഗമുള്ള രാശിക്കാരില്‍ ഒരു രാശിയാണ് കുംഭം രാശിക്കാര്‍. ഇവര്‍ക്ക് ആഗ്രഹിച്ച രീതിയില്‍ ആഗ്രഹിച്ച മേഖലയില്‍ ജോലി ലഭിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ ഉയര്‍ന്ന സ്ഥാനത്ത് ജോലി ചെയ്യാന്‍ യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. പണം കയ്യില്‍ വന്നു ചേരുന്നതാണ്. പുതിയ വാഹനം, വസ്ത്രം, വീട് എന്നിവയെല്ലാം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ജോലിയില്‍ മാത്രമല്ല, ബിസിനസ്സിലും വളര്‍ച്ച പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
