Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം
ശനിമാറ്റത്തില്‍ 2027 വരെ രാജാവിനെപ്പോലെ വാഴുന്ന അപൂര്‍വ്വം 3 രാശിക്കാര്‍: ഇതില്‍ നിങ്ങളുണ്ടോ?
ശനിയെ പൊതുവേ മോശം ഫലങ്ങളുള്ള ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ ശനി നമ്മുടെ കര്മ്മത്തിന് അനുസരിച്ചാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അത് വഴി നിങ്ങളുടെ ജീവിതം മാറി മറിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ ശനിയുടെ സ്ഥാനം ശക്തമാണെങ്കില്‍ ഗുണഫലങ്ങള്‍ ഇരട്ടിയാവുന്നു. എന്നാല്‍ ശനി ദുര്‍ബലനെങ്കില്‍ അത് ദോഷഫലങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. സാമ്പത്തികം, കരിയര്‍, ജോലി, ധനം എന്നിവയില്‍ എല്ലാം തന്നെ ശനിയുടെ മാറ്റം പലപ്പോഴും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു.
ഗ്രഹങ്ങളില്‍ സാവധാനം സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഓരോ രണ്ടര വര്‍ഷത്തിലും ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നു. 2027 വരെ ശനി ചെലുത്തുന്ന സ്വാധീനം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. എന്നാല്‍ 2027-ല്‍ ശനി അതിന്റെ രാശിമാറ്റം നടത്തുന്നു. ഈ വര്‍ഷം ശനി മീനത്തില്‍ നിന്ന് മേടത്തിലേക്ക് മാറുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഏഴരശനിയില്‍ നിന്ന് മോചനം ലഭിക്കുന്നത് എന്നും ആര്‍ക്കൊക്കെയാണ് ശനിദോഷങ്ങളില്‍ നിന്ന് പരിഹാരം കാണുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ മാറ്റം പല വിധത്തിലാണ് അശുഭകരമായ മാറ്റങ്ങളില്‍ നിന്ന് മോചനം നല്‍കുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ വഴിത്തിരിവായി മാറുന്നു. ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. ഈ കാലയളവില്‍ എല്ലാ പ്രശ്നങ്ങളേയും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അത് നിങ്ങളെ മികച്ച മാറ്റങ്ങളിലേക്കും സാമ്പത്തിക ലാഭത്തിലേക്കും നിങ്ങളെ എത്തിക്കും. ശനിയുടെ അനുഗ്രഹം നിങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. മാനസിക സമ്മര്‍ദ്ദം കുറയുകയും ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യും. ശുഭകരമായ പല ഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതുവര്‍ഷത്തില്‍ ഭാഗ്യത്തിന്റെ പിന്തുണ ഇവര്‍ക്കൊപ്പം ഉണ്ടാവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്കും ശനിയുടെ മാറ്റം ഗുണകരമായ പല നേട്ടങ്ങള്‍ക്കും കാരണമാകുന്നു. സന്തോഷവും സമാധാനവും തേടി എത്തും എന്നതില്‍ സംശയം വേണ്ട. അശുഭകരമായ സാഹചര്യം പോലും നിങ്ങളില്‍ ഗുണകരമായ നേട്ടങ്ങളിലേക്ക് എത്തിക്കും. ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ തേടി എത്തുകയും അത് വഴി സന്തോഷവും സമാധാനവും കൊണ്ട് വരുകയും ചെയ്യും. പഴയ സാമ്പത്തിക നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തും. അതും അപ്രതീക്ഷിതമായി സംഭവിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ മികച്ചതാക്കും അത് മാത്രമല്ല ബിസിനസില്‍ വലിയ ലാഭങ്ങള്‍ തേടി എത്തുകയും ചെയ്യും. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. കരിയര്‍ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു. ധനു രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ സ്ഥിരത ഉറപ്പ് വരുത്തുന്നതിന് സാധിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ശനി കാരണമാകുന്നു. ഏഴരശനി ദോഷത്തില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ അപ്രതീക്ഷിതമായ പല കാര്യങ്ങളും സംഭവിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് ഗുണപരമായ മാറ്റങ്ങളും ഉയര്‍ച്ചയും കൊണ്ട് വരും. ശനിദേവന്റെ പ്രത്യേക അനുഗ്രഹത്താല്‍ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവും. അത് കൂടാതെ ഏഴരശനിയുടെ പ്രശ്നങ്ങള്ക്കാല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിനും അതില്‍ നേട്ടങ്ങള്‍ തേടി എത്തുന്നതിനും യോഗമുണ്ട്. തൊഴില്‍പരമായും സാമ്പത്തികമായും ശനി ദേവന്റെ പ്രത്യേക അനുഗ്രഹത്താല്‍ കാര്യമായ പുരോഗതിയും സ്ഥിരതയും കൈവരിക്കാനാകും ധനു രാശിക്കാര്‍ക്ക്.



Click it and Unblock the Notifications