Latest Updates
-
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
അപമാനിതനാക്കപ്പെടും, സാമ്പത്തിക ബാധ്യത വര്‍ദ്ധിക്കും, കഷ്ടകാലം വിട്ടുമാറാതെ ബുദ്ധിമുട്ടാന്‍ പോകുന്നത് ഇവർ
എല്ലാ ബാധ്യതകളും അവസാനിപ്പിച്ച് സന്തുഷ്ട ജീവിതം നയിക്കണം എന്നാഗ്രഹിച്ചാലും ചില നാളുകാര്‍ക്ക് അതിനൊത്ത് അവസരങ്ങള്‍ ലഭിക്കാതെ വരുന്ന നാളുകളാണ് ഇനി വരാന്‍ പോകുന്നത്. പലരും കടക്കെണിയില്‍ അകപ്പെടാനുള്ള സാധ്യത കൂടുതലാണ്. ചിലര്‍ക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ വരെ നേരിട്ടേക്കാം.

നവരാത്രി അടുത്തിട്ടും ലക്ഷ്മിദേവിയുടെ ഐശ്വര്യം കിട്ടാതെ, ശനിയുടെ ദോഷത്താല്‍ ദുരിതം അനുഭവിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
പ്രതീക്ഷിച്ച കാര്യങ്ങള്‍ കൃത്യമായി നടത്തിയെടുക്കാന്‍ സാധിക്കാതെ വരും. കടം വാങ്ങിയര്‍ തിരികെ നല്‍കാതെ നിങ്ങളെ കബളിപ്പിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക അടിത്തറ ഇല്ലാതാക്കും. നിങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ചിലവ് വരും. കുറച്ച് പൈസ ബന്ധുക്കള്‍ വഴി സ്വരൂപിക്കാന്‍ സാധിക്കുമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം
പരമാവധി പൈസ കടം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ബന്ധുക്കള്‍ക്കുപോലും കടം നല്‍കരുത്. പൈസ ഏത് വിധത്തില്‍ ഉപയോഗിക്കണം എന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. കിട്ടുന്ന പൈസയില്‍ ഒരു വിഹിതം നിങ്ങള്‍ക്കായി മാറ്റിവെക്കുന്നത് ആപത്ത്കാലത്ത് മുതല്‍ കൂട്ടാവും. നിങ്ങള്‍ക്ക് പ്രതിസന്ധിവരുമ്പോള്‍ ഇപ്പോള്‍ ഒപ്പം കൂടിയ പല സുഹൃത്തുക്കളും കയ്യൊഴിയാം.
കര്‍ക്കിടകം
ബന്ധുക്കള്‍ നിങ്ങളെ അപകടത്തിലാക്കാന്‍ സാധ്യത കൂടുതല്‍. മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്സിനെ മുതലാക്കാന്‍ ശ്രമിക്കാം. ഇവരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. മക്കളുടെ പഠനാവശ്യത്തിനായി മുന്‍കൂട്ടി പണം സ്വരൂപിക്കുക. ഇല്ലെങ്കില്‍ ഭാവിയില്‍ പല പ്രശ്നങ്ങളും നിങ്ങള്‍ നേരിട്ടേക്കാം.
ആരോഗ്യ വിഷയത്തില്‍ ശ്രദ്ധിക്കുക. ഹോസ്പിറ്റല്‍ കേസ് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കുറച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ പല തടസ്സങ്ങളും നേരിട്ടേക്കാം. പണത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാം.
തുലാം
വിദ്യാര്‍ത്ഥികള്‍ക്ക് വരും ദിവസങ്ങള്‍ അനുകൂലമാണെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് ഒട്ടും അനുകൂലമല്ലാത്ത സാഹചര്യമാണ് വരാനിരിക്കുന്നത്. പണത്തിന്റെ പേരില്‍ കുടുംബത്തില്‍ അപമാനിതനാകാന്‍ സാധ്യതയുണ്ട്. കടം വാങ്ങിയവര്‍ വീട്ടില്‍ വന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ബാങ്കില്‍ നിന്നും വായ്പകള്‍ വരും ആഴ്ചകളില്‍ എടുക്കാതിരിക്കാം.
പറമ്പില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് ആദായമായിരിക്കും ലഭിക്കുക. വിചാരിച്ച രീതിയില്‍ കച്ചവടം നടത്താന്‍ സാധിച്ചെന്ന് വരില്ല. മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ സാധ്യത കൂടുതല്‍.
മകരം
വീട്ടുകാരില്‍ നിന്നും മാനസിക പിന്തഉണ ലഭിക്കും. ബന്ധുക്കള്‍ പണം നല്കി സഹായിക്കും. പഠനച്ചിലവ് കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടുമെങ്കിലും എല്ലാം നേടിയെടുക്കും. ജോലി സ്ഥാലത്തെ സഹപ്രവര്‍ത്തകരില്‍ നിന്നും കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.
സുഹൃത്തുക്കളില്‍ നിന്നും വലിയൊരു തുക കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വരവിനനുസരിച്ച് ചലവഴിക്കാന്‍ ശ്രദ്ധിച്ചാല്‍ ബാധ്യതകള്‍ കുറയ്ക്കാന്‍ സആധിക്കും. വീട്ടില്‍ പല ശുഭകരമായ കാര്യങ്ങള്‍ നടക്കും. മക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും. വീടുപണിയില്‍ പല തടസ്സങ്ങളും നേരിട്ടേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications