Latest Updates
-
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം
ഏത് പ്രതിസന്ധിയിലും ശനിയുടെ അനുഗ്രഹത്താല്‍ സുഖജീവിതം ഇവര്‍ക്ക് മാത്രം
വേദ ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ തലവരമാറ്റാന്‍ ശേഷിയുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. ശനിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഓരോ രാശിയിലും പ്രകമ്പനം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍, ശനി രാശി മാറിയാലും, ചലനഗതി മാറ്റിയാലും നവംബര്‍ മാസത്തില്‍ യാതൊരു പ്രശ്നവും നേരിടാന്‍ സാധിക്കാത്ത ചില രാശിക്കാരുണ്ട്. എല്ലായ്പ്പോഴും ഇവര്‍ക്ക് ശനിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും. ഈ ഭാഗ്യ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ശനിയുടെ അനുഗ്രഹത്താല്‍, നവംബര്‍ മാസത്തില്‍ നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കാന്‍ സാധിക്കുക. പ്രത്യേകിച്ച്, സാമ്പത്തികപരമായി നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്തില് നല്ല സ്നേഹവും ആത്മാര്‍ത്ഥതയും വര്‍ദ്ധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. പ്രത്യേകിച്ച്, സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തുന്ന പുതിയ ബിസിനസ്സില്‍ നിന്നും പ്രതീക്ഷിക്കാത്ത ലാഭം ഉണ്ടാകുന്നതായിരിക്കും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ജോലി സ്ഥലത്ത് സല്‍പ്പേര് ഉണ്ടാക്കി എടുക്കാന്‍ സാധിക്കും. സ്ഥാനക്കയറ്റം ഉണ്ടാകാനും യോഗം കൂടുതലാണ്. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ലകാലമാണ് വരാനിരിക്കുന്നത്.
മകരം
ഏത് സന്ദര്‍ഭത്തിലും ശനിയുടെ അനുഗ്രഹം ഏറ്റവുമധികം സ്വന്തമാക്കുന്ന രാശികളില് ഒന്നാണ് മകരം. കരിയറില്‍ വളരെയധികം നേട്ടങ്ങള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കും. ബന്ധുക്കള്‍ വഴി വിദേശത്ത് ജോലി ലഭിക്കാനും ഇവിടെ സ്ഥിരതാമസമാക്കാനും സാധിക്കുന്നതാണ്. നല്ല ഉയര്ന്നശമ്പളത്തോടെ പുതിയ ജോലി ലഭിക്കാനും ഇവര്‍ക്ക് യോഗം കാണുന്നുണ്ട്. പുതിയ വാഹനം, വീട്, വിലകൂടിയ വസ്തുക്കള്‍ എന്നിവ വാങ്ങാന്‍ ഇവര്‍ക്ക് യോഗം കാണുന്നു. ബന്ധുക്കളുമായുള്ള ആത്മബന്ധം വളരുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഇത് അനുയോജ്യമായ സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്.
മീനം
മീനം രാശിക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങഅങള്‍ വളരെ വേഗത്തില്‍ നടത്തിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. വീട്ടില്‍ മംഗളകരമായ പല സംഭവങ്ങളും നടക്കുന്നതാണ്. ദമ്പതികള്‍ വിദേശത്തേയ്ക്ക് യാത്ര പോകും. വിദേശത്തേയ്ക്ക് ജോലിക്കായി നക്കുന്നവര്‍ക്ക് നല്ല സമയമാണിത്. വിദ്യാര്‍ത്ഥികള്‍ പുറത്ത് പോയി പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കാവുന്നതാണ്. കുടുംബത്തില്‍ സന്തോഷവും, സമാധാനവും വന്നു ചേരും. ശത്രുതയിലായിരുന്നവര്‍ പോലും മിത്രങ്ങളായി മാറും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഉപഭോക്താക്കള്‍ വര്‍ദ്ധിക്കും. ലാഭം ഉണ്ടായിരിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാനും ഇത് വളരെ നല്ല സമയമാണ്. ജീവത്തതില് സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. മക്കള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിക്കും. വിലപിടിപ്പുള്ള പല സാധനങ്ങളും വീട്ടിലേയ്ക്കായി വാങ്ങിക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
