Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
ദുഃഖങ്ങള്‍ അകലും, സമ്പാദ്യം വര്‍ദ്ധിക്കും, കരിയറില്‍ നേട്ടങ്ങള്‍; നാളെ ശനി നല്‍കും 12 രാശിഫലങ്ങള്‍ ഇപ്രകാരം
Karmaphalam horoscope: നാളെ ഏപ്രില്‍ 22-ാം തീയ്യതി 12 രശികള്‍ക്കും വ്യത്യസ്ത ഫലങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ശനിയില്‍ നിന്നും നേട്ടങ്ങള്‍ ലഭിക്കാന്‍ ചില രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. ചില രാശിക്കാരില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ദുഃഖങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. അതുപോലെ, സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാവുക എന്ന് നോക്കം. അറിയാം 12 രാശികള്‍ക്കും നാളത്തെ കര്‍മ്മഫലം.

മേടം
മേടം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും. പല പ്രശ്‌നങ്ങളും ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളിലേയ്ക്ക് പരമാവധി തലയിടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യവിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ബിസിനസ്സില്‍ പ്രത്യേകിച്ച് ലാഭം ഉണ്ടാകില്ലെങ്കിലും നഷ്ടം ഉണ്ടാകുന്നതല്ല. കുടുംബ ബന്ധങ്ങള്‍ ശരിയായ വിധത്തില്‍ നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മക്കളും കുട്ടികളുമായി നല്ലൊരു ജീവിതം നിലനിര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമായിരിക്കും നാളത്തെ ദിവസം. മനസ്സില്‍ പോസറ്റീവ് ചിന്താഗതികള്‍ വന്നു ചേരുന്നതാണ്. കരിയറില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വളര്‍ച്ച നേടിയെടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നാളത്തെ ദിവസം മുന്നില്‍ തെളിയുന്നതാണ്. പുതിയ ജോലികളുടെ ഉത്തരവാദിത്തം ഇവര്‍ക്ക് ലഭിക്കുന്നതാണ്. ജോലി ഭാരം ലഘൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തികസ്ഥിതിയില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സന്തോഷം ഉണ്ടായിരിക്കുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികളുടെ ഭാഗമാകാന്‍ യോഗം രൂപപ്പെടുന്നതാണ്. ജീവിതത്തിലെ പ്രതിസന്ധികള്‍ ഘട്ടങ്ങള്‍ പലതും തരണം ചെയ്യാനുള്ള ആത്മധൈര്യം കൈവരിക്കുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. തൊഴില്‍ രംഗത്ത് പ്രൊമോഷന്‍ ലഭിക്കാനുള്ള സാധ്യതകള്‍ ഉണ്ടാകുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. കുടുംബ പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സാധിക്കും. സ്വത്ത് തര്‍ക്കങ്ങള്‍ ഇല്ലാതാകുന്നതാണ്. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും യോഗം രൂപപ്പെടുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. ലോണ്‍ മുതലായ പല കാര്യങ്ങളും ലഭിക്കാന്‍ കുറച്ചധികം കഷ്ടപ്പെടേണ്ടതായി വന്നേക്കാം. പല സ്ഥലത്തു നിന്നും അവഗണനകള്‍ നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ബിസിനസ്സ് നടത്തുന്നവര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. മുഖ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് കുറച്ചധികം ശ്രദ്ധിക്കുക. പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പല കാര്യങ്ങളും ഓര്‍ത്ത് മനസ്സ് വിഷമിക്കാം. ടെന്‍ഷന്‍ വര്‍ദ്ധിക്കുന്ന ദിവസമായിരിക്കും നാളത്തെ ദിവസം. കുടുംബ പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സില്‍ ചില പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യത കൂടുതലാണ്. പണം ചിലവഴിക്കും മുന്‍പ് സൂക്ഷിക്കുന്നത് നല്ലതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. കുടുംബത്തില്‍ ശുഭകരമായ കാര്യങ്ങള്‍ നടക്കുന്നതാണ്. കുടുംബത്തിലെ ഒരു വ്യക്തിയ്ക്ക് ജോലി ലഭിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ലാഭം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സന്തോഷവും സമാധാനവും ഇഴര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാർക്ക് പല പ്രധാനപ്പെട്ട ജോലികളും നാളത്തെ ദിവസം ചെയ്ത് തീര്‍ക്കാന്‍ ഉണ്ടായിരിക്കുന്നതാണ്. പലരില്‍ നിന്നും ബഹുമാനം ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പണം കയ്യില്‍ വന്നു തേരാനുള്ള യോഗം ഇവരില്‍ രൂപപ്പെടുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും നാളത്തെ ദിവസം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ പ്രതിസന്ധികള്‍ അകലുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. കുടുംബ പ്രശ്‌നങ്ങള്‍ പലതും ഇവരില്‍ നിന്നും അകലുന്നതാണ്. ബന്ധുക്കള്‍ തമ്മിലുള്ള സ്‌നേഹം വര്‍ദ്ധിക്കുന്നതാണ്. പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുന്നതാണ്. പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്.
ധനു
ജോലി സംബന്ധമായി ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. സാമ്പത്തികം കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. ബിസിനസ്സില്‍ കുറച്ച് പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. പലരില്‍ നിന്നും മനസ്സിനെ വിഷമിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കേണ്ടതായും വരാം. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് നാളത്തെ ദിവസം ശുഭകരമാണ്. പുതിയ കാര്യങ്ങള്‍ ചെയ്യുന്നത് വിജയിക്കാന്‍ സാധ്യത. സാമ്പത്തികം ഭദ്രനമാകുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കും. സ്ഥാനക്കയറ്റത്തോടെ പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതാണ്. പങ്കാളിയുമൊത്ത് സമയം ചിലവഴിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്കും നാളത്തെ ദിവസം ശുഭകരമായിരിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തനാക്കാനുള്ള അവസരം ഇവരില്‍ വന്നെത്തുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതാണ്. പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കുട്ടികളുടെ സന്തോഷത്തിനായി അനവധി കാര്യങ്ങള്‍ ചെയ്യാനും സാധിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











