Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശനിദോഷം അകലും, ഈ രാശിക്കാരെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ ആരും കൊതിക്കുന്നത്
2025-ല്‍ ശനി കുംഭത്തില്‍ നിന്നും മീനം രാശിയിലേയ്ക്ക് പ്രവേശിക്കും. അതോടെ ചില രാശിക്കാരില്‍ ശനി മൂലം ഉണ്ടായിരുന്ന ദോഷങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് ശനിയുടെ അനുഗ്രഹം ലഭിക്കാനും യോഗം രൂപപ്പെടുന്നു. ഈ യോഗത്താല്‍ സര്‍വ്വൈശ്വര്യങ്ങള്‍ ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്. ദോഷം മാറി, എല്ലാം ഭാഗ്യമായി ഭവിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ ഭാഗ്യരാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാർക്ക് അവരുടെ അഭിനിവേശങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായി പുതിയ തൊഴിൽ അവസരങ്ങളും ബിസിനസ്സ് അവസരങ്ങളും ലഭിക്കാൻ യോഗം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, മേടം രാശിക്കാർക്ക് വരുമാനത്തിൽ വർദ്ധനവ് ഉണ്ടായേക്കാം. ഈ രാശിയിലുള്ള വ്യക്തികൾക്ക് അവരുടെ കരിയറിലെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും അംഗീകാരവും പ്രശംസയും ലഭിച്ചേക്കാം. കൂടാതെ, ഈ രാശിക്കാർക്ക് അവരുടെ പ്രിയപ്പെട്ടവരുമായുള്ള ആത്മബന്ധം വളർത്താൻ സാധിക്കുന്നതാണ്. സംഘർഷങ്ങൾ പലതും പരിഹരിക്കാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഇവർക്ക് സാധിക്കുന്നതാണ്. ഈ രാശിയിലുള്ള വ്യക്തികൾ അവരുടെ സമാനമായ താൽപ്പര്യങ്ങളും മൂല്യങ്ങളും പങ്കിടുന്ന പുതിയ ആളുകളെ കണ്ടുമുട്ടിയേക്കാം. ഇത് പുതിയ സൗഹൃദങ്ങളിലേക്കോ, പ്രണയ ബന്ധങ്ങളിലേക്കോ നയിച്ചേക്കാം. കൂടുതൽ ആത്മവിശ്വാസവും അനുഭവപ്പെടാം. അതിനാൽ, ഏത് പ്രതിസന്ധികളും തറണം ചെയ്യാനും ഇവർക്ക് സാധിക്കുന്നതാണ്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ഈ വ്യക്തികൾക്ക് ഉണ്ടായിരിക്കുന്നതാണ്. മെച്ചപ്പെട്ട മാനസിക ആരോഗ്യവും ഇവരിൽ ഉണ്ടാകാനുള്ള യോഗം ഉണ്ട്. കൃത്യസമയത്ത് ശരിയായ രീതിയിൽ തീരുമാനങ്ങൾ എടുക്കാനും ഈ രാശിക്കാർക്ക് പ്രത്യേകം കഴിവ് ഉണ്ടായിരിക്കുന്നതാണ്. വെല്ലുവിളികളെ മറികടക്കാനും ആത്മവിശ്വാസത്തോടും നിശ്ചയദാർഢ്യത്തോടും കൂടി അവരുടെ ലക്ഷ്യങ്ങൾ പിന്തുടരാനും ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. കൂടാതെ, വ്യക്തിഗത വളർച്ചയും പരിവർത്തനവും ഈ രാശിക്കാരിൽ ഉണ്ടായേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായിരിക്കുന്നതാണ്. നിലവിൽ ഒരു ജോലി ചെയ്തുകൊണ്ടുതന്നെ, മറ്റു ജോലികളിൽ ഏർപ്പെടാനും ഇവർക്ക് സാധിക്കുന്നതാണ്. സ്വന്തമായി ബിസിനസ്സ് ചെയ്യാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സിൽ നിന്നും ആഗ്രഹിച്ച രീതിയിൽ നേട്ടങ്ങൾ ഈ രാശിക്കാർക്ക് ലഭിക്കുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധികൾ ഈ രാശിക്കാരിൽ നിന്നും ഇല്ലാതാകുന്നതാണ്. കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയിൽ ജോലിസ്ഥലത്ത് പ്രവർത്തിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും വ്യക്തമായ ഫലം ലഭിക്കുന്നതായിരിക്കും. സമ്പത്ത് ക്രമാതീതമായി വർദ്ധിക്കുന്നതാണ്. ആരോഗ്യം കൃത്യമായ രീതിയിൽ പരിപാലിക്കുന്നത് നല്ലതായിരിക്കും.
തുലാം
തുലാം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ പലതും ഉണ്ടായിരിക്കുന്നതാണ്. വിദ്യയിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങൾ ഇവരിൽ നിന്നും ഇല്ലാതാകുന്നതായിരിക്കും. ജീവിതത്തിൽ വിജയിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. മക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പലവിധത്തിലുള്ള ധനസഹായങ്ങൾ ഇവർക്ക് ലഭിക്കുന്നതാണ്. കടം വാങ്ങിയവർ പണം തിരികെ തരുന്നതായിരിക്കും. വീട്ടിലെ കലഹങ്ങൾ അവസാനിക്കുന്നതായിരിക്കും. സന്തോഷവും സമാധാനവും ഇവരിൽ വന്നു ചേരുന്നതാണ്. ജീവിതത്തിൽ ആഗ്രഹിച്ച രീതിയിൽ വളരാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് വിദ്യയിൽ ശോഭിക്കാൻ സാധിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോകാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകൾ ഇവരിൽ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തിൽ ആഗ്രഹിച്ച രീതിയിൽ വളരാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഒട്ടനവധി കാര്യങ്ങൾ നേടിയെടുക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications