Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശുക്ര-ശനി യുതി: മെയ് തുടക്കം രാജകീയമാകുന്നത് ഈ നക്ഷത്രക്കാര്‍ക്ക്, എല്ലാം ആഗ്രഹിച്ചപോലെ നടക്കും
Saturn & Venus transit in Uthraattathi Nakshatra: വേദ ജ്യോതിഷത്തില്‍ ശുക്രനും അതുപോലെ, ശനിയ്ക്കും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ശുക്രന് ഒരു ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ നേട്ടങ്ങള്‍ അനവധി ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് രൂപപ്പെടുന്നതാണ് സാമ്പത്തിക മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. പല പ്രതിസന്ധികളും ഇവരുടെ ജീവിതത്തില്‍ നിന്നും അകലുന്നതാണ്. നിലവില്‍ ശനിയും ശുക്രനും ഉത്രട്ടാതി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്.

ഇരു ഗ്രഹങ്ങളും ഒരേ രാശിയില്‍ പ്രവേശിക്കുന്നതിനാല്‍, ചില നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ഇതുമൂലം ശുക്ര- ശനി യുതി ഇവരില്‍ രൂപപ്പെടുന്നു. ഏതെല്ലാം നക്ഷത്രക്കാരിലാണ് ഇവ രൂപപ്പെടുന്നത് എന്നും, ഇതുമൂലം ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് നേട്ടങ്ങള്‍ ഉണ്ടാവുക എന്ന് നോക്കാം.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും ഈ നക്ഷത്രക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ വളരാന്‍ അവസരം ലഭിക്കുന്നതാണ്. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ വളരാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആശയങ്ങള്‍ ഇവരില്‍ വന്നെത്തുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കും നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച പോലെ ജീവിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കും. കടബാധ്യകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. എല്ലാം ഇവരില്‍ നേട്ടങ്ങളായി മാറുന്നതാണ്.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ് നിലവിലെ ജോലിയില്‍ നിന്നും മാറി പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. പുതിയ തൊഴിലിടത്തില്‍ സമാധാനവും സന്തോഷവും ഉണ്ടായിരിക്കുന്നതാണ്. കഴിവിനൊത്ത് വളരാന്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. പ്രയാസങ്ങളും പ്രതിസന്ധികളും അകലുന്നതാണ്. കടബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നതാണ്. ധനലാഭം ഉണ്ടായിരിക്കും. എല്ലാം ജീവിതത്തില്‍ ശുഭകരമായി ഭവിക്കുന്നതാണ്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യ സുഖം വര്‍ദ്ധിക്കുന്നതാണ് ജീവിതത്തിലെ പ്രയാസങ്ങള്‍ അഖലുന്നതാണ്. എല്ലാം ശുഭകരമായി ഇവരുടെ ജീവിതത്തില്‍ വന്നു ഭവിക്കുന്നതാണ്. നേട്ടങ്ങളും വളര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ് കഷ്ടപ്പാടില്‍ നിന്നും മുക്തി ലഭിക്കുന്നതാണ്. മക്കളിലൂടെ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാതൃകാപരമായ ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നതാണ്. പുതിയ പരിഷ്കാരങ്ങള്‍ക്ക് വിധേയരാകുന്നതാണ്. ധനപരമായ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമൂഹിക വിഷമയങ്ങളില് ഏര്‍പ്പെടുന്നതായിരിക്കും. എല്ലാം നല്ലതിനായി ഇവരില്‍ ഭവിക്കുന്നതാണ്. കടബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉചിതമായ അവസരങ്ങള്‍ വന്നെത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉചിതമായ അവസരങ്ങള്‍ വന്നെത്തുന്നതാണ്. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. സന്തോഷവും സമാധാനവും ദീർഘകാലം നിലനിൽക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
