Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
30 വർഷങ്ങൾക്കു ശേഷം ശനിയും ശുക്രനും ഒന്നിക്കുന്നു; 3 രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ
വേദ ജ്യേതിഷപ്രകാരം, ഏറ്റവും പ്രധാന്യം അർഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് ശനിയും ശുക്രനും. ശനിയും ശുക്രനും രാശിമാറുമ്പോഴും നക്ഷത്രം മാറുമ്പോഴും അത് ഓരോ രാശിക്കാരെയും വ്യത്യസ്തമായ രീതിയിൽ ബാധിക്കുന്നു. അതുപോലെ ഇരു ഗ്രഹങ്ങളുടെയും ദോഷം ലഭിക്കുന്നതും ഒട്ടനവധി ജീവിത പ്രശ്‌നങ്ങളിലേയ്ക്കും നയിച്ചേക്കാം. ശനിയും, ശുക്രനും അവരുടെ രണ്ടാമത്തെ രാശിമാറ്റത്തിനായി ഒഴുങ്ങുകയാണ് ഈ വർഷം മാർച്ച് മാസത്തിലാണ് രാശിമാറ്റം സംഭവിക്കാൻ പോകുന്നത്. ഇതിന്റെ ഗുണങ്ങൾ മൂന്ന്് രാശിക്കാർക്ക് ലഭിക്കുന്നതായിരിക്കും. ഈ ഭാഗ്യരാശിക്കാർ ഏതെല്ലാമെന്ന് നോക്കാം.

കുംഭം
കുംഭം രാശിക്കാർക്ക് ആകസ്മികമായി പല സ്ഥലങ്ങലിൽ നിന്നുംമായി ഫണം കയ്യിൽ വന്നു ചേരാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകൾ ഇവരിൽ വർദ്ധിക്കുന്നതായിരിക്കും. സാമ്പത്ത് ക്രമാതീതമായി വർദ്ധിസക്കുന്നത് ഇവരുടെ സാമ്പത്തിക ബാധ്യതകൾ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. പണം കൂടുതൽ മേഖലയിൽ നിക്ഷേപിക്കാനും ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. സമ്പത്ത് വർദ്ധിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനും ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. മക്കളിൽ നിന്നും മറ്റുള്ളവരിൽ നിന്നുമായി വിലപിടിപ്പുള്ള പല വസ്തുക്കളും സ്വന്തമാക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ലാഭം നോക്കി ചെയ്യുന്ന പല ബിസിനസ്സുകളിലും വിജയിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. എല്ലാ മേഖലയിലും വിജയിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാരുടെ ജീവിതത്തിൽ സാഹസികത നിറഞ്ഞ ഒട്ടനവധി കാര്യങ്ങൾ നടക്കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഈ രാശിക്കാരിൽ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ജീവിതത്തിൽ ആഗ്രഹിച്ച രീതിയിൽ വളരാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്‌നേഹവും പരിഗണനകളും ലഭിക്കാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നിലവിൽ അനുഭവിക്കുന്ന പല അസുഖങ്ങളും ഇവരിൽ ഇല്ലാതാകുന്നതായിരിക്കും. സാമ്പത്തിക മുന്നേറ്റത്തിനായി പല പദ്ധതികളുടെയും ഭാഗമാകാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ഏത് സാഹചര്യത്തിനും, ഏതൊരു കാര്യം ചെയ്യാൻ തീരുമാനിച്ചാലും നിങ്ങളുടെ പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക മുന്നേറ്റം ഉറപ്പായും ഇവരിൽ വർദ്ധിക്കുന്നതാണ്. പുതിയ സ്ഥാലം, വാഹനം, വീട് എന്നിവ സ്വന്തമാക്കാനും ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ശനിയും, ശുക്രനും ഒന്നിക്കുമ്പോൾ ഇടവം രാശിക്കാർക്ക് ഒട്ടനവധി നേട്ടങ്ങൾ ഇതുമൂലം ലഭിക്കുന്നതാണ്. ആഘ്രഹിച്ച രീതിയിൽ പല കാര്യങ്ങളും നേടിയെടുക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. വിചാരിച്ചരീതിയിൽ ബിസിനസ്സ് നടത്താൻ ഇവർക്ക് സാധിക്കുന്നതാണ്. കയ്യിൽ ഒട്ടനവധി പണം ലഭിക്കുന്നതാണ്. കൃത്യനമായ രീതിയിൽ അവ വിനിയോഗിക്കാനും ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. മക്കളിൽ നിന്നും നല്ല വാക്കുകൾ ഈ രാശിക്കാർക്ക് കേൾക്കാൻ സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയിൽ എല്ലാ മേഖലയിലും ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. വിദ്യയിൽ മുന്നിട്ട് നിൽക്കാൻ ഈ രാശിക്കാർക്ക് സാധഇക്കുന്നതാണ്. അതിനാൽ തന്നെ സ്‌കോളർഷിപ്പുകൾ പലതും ഇവരെ തേടി എത്തുന്നതാണ്. സാമ്പത്തിക മുന്നേറ്റത്തിനായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
