Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
30 വര്‍ഷത്തിന് ശേഷം മീനത്തില്‍ ശനി: ഒറ്റരാത്രിയില്‍ തലവര മാറി സുവര്‍ണാവസരം കൈവരും
ശനിയുടെ രാശിമാറ്റം എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. പലപ്പോഴും എന്താണ് ചെയ്യേണ്ടത്, നല്ലതാണോ ദോഷമാണോ ശനി നല്‍കുന്നത് എന്നത് പലരേയും ആശങ്കപ്പെടുത്തുന്നതാണ്. പലപ്പോഴും നമ്മള് ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മാറ്റമല്ല ശനി നിങ്ങള്‍ക്ക് നല്‍കുന്നത്. നിലവില്‍ ശനി കുംഭം രാശിയിലാണ്. എന്നാല്‍ 2025-ന്റെ തുടക്കത്തില്‍ ശനി മീനം രാശിയിലേക്ക് മാറുന്നു. ഏകദേശം 30 വര്‍ഷത്തിനിപ്പുറമാണ് ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നത്. വ്യാഴത്തിന്റെ രാശിയാണ് മീനം രാശി.
മീനം രാശിയില്‍ ശനി പ്രവേശിക്കുമ്പോള്‍ അത് അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ എല്ലാ രാശിക്കാരിലും ശനിയുടെ സ്വാധീനം ഉണ്ടാവുമെങ്കിലും ചില രാശിക്കാരില്ശനി കൂടുതല്‍ പോസിറ്റീവ് ഫലങ്ങള്‍ ചൊരിയുന്നു. ഈ കാലയളവില്‍ ഭാഗ്യം തിളങ്ങുന്നതിന് സാധ്യതയുള്ള ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇവരുടെ സുവര്‍ണ ദിനങ്ങളാണ് ആരംഭിക്കുന്നത് കൂടാതെ സമ്പത്തില്‍ വര്‍ദ്ധനവും ഉണ്ടാവുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ സംക്രമണം അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട്വരുന്നു. പലപ്പോഴും നിങ്ങളുടെ രാശിയില്‍ കര്‍മ്മസ്ഥാനത്താണ് ശനി സംക്രമിക്കുന്നത്. ഇത് ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മാത്രമല്ല സാമ്പത്തികമായി പ്രയോജനവും നേട്ടങ്ങളും തേടി എത്തുന്നു. പലപ്പോഴും ജോലിയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു ശനിയുടെ രാശിമാറ്റം. സാമ്പത്തിക നേട്ടങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രമോഷനും ശമ്പള വര്‍ദ്ധനവും എല്ലാം ഉണ്ടാവും, ജീവിതം തന്നെ മാറി വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ശനിയുടെ രാശിമാറ്റം അനുകൂലമായ നിരവധി നേട്ടങ്ങളും ഫലങ്ങളും നല്കുന്നു. കര്‍ക്കടകം രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. ഈ കാലയളവില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. കൂടാതെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ചില സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം ഉറപ്പിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കുന്നു. കൂടാതെ വിദേശത്ത് പോയി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഉള്ള സാഹചര്യമുണ്ടാവുന്നു. ജീവിതം തന്െന മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങളാണ് കര്‍ക്കടകം രാശിക്കാര്‍ക്ക് ശനി നല്‍കുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ രാശിമാറ്റം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നു. പണം ലാഭിക്കുന്നത് വഴി പല നേട്ടങ്ങളും തേടി എത്തുന്നു. സാമ്പത്തികമായുണ്ടാവുന്ന നേട്ടങ്ങള്‍ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. നിക്ഷേപങ്ങള്‍ നടത്തുന്നത് വഴി അതും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഊഹക്കച്ചവടത്തില്‍ നിങ്ങളെ തേടി ലാഭം വരുന്നു. ഓഹരി വിപണിയിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഓഹരി വിപണിയിലെ നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ലോട്ടറി ഭാഗ്യം വരെ നിങ്ങളെ തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
