Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശനി സൃഷ്ടിക്കും കേന്ദ്രത്രികോണ രാജയോഗം: മനുഷ്യായുസ്സിലെ സര്‍വ്വസൗഭാഗ്യങ്ങള്‍ ഒരുമിച്ച് കിട്ടും 3 രാശി
ശനിയുടെ രാശിമാറ്റ 2025 മാര്‍ച്ച 29-ന് സംഭവിച്ച് കഴിഞ്ഞു, ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളും കൊണ്ട് വന്നു. ഏകദേശം മുപ്പത് വര്‍ഷത്തിന് ശേഷമാണ് ശനി വ്യാഴം രാശിയായ മീനത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. 2027 ജൂണ്‍ വരെ ഈ രാശിയില്‍ തന്നെയാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇത്തരം സാഹചര്യത്തില്‍ കേന്ദ്ര ത്രികോണ രാജയോഗവും ശനി സൃഷ്ടിക്കുന്നു.
30 വര്‍ഷത്തിന് ശേഷമാണ് ശനി മീനത്തില്‍ കേന്ദ്രത്രികോണ രാജയോഗം സൃഷ്ടിക്കുന്നത്. ജാതകത്തിലെ 4, 7, 10, 3 ത്രികോണ ഭാവങ്ങള്‍ പോലുള്ള അല്ലെങ്കില്‍ 1, 5, 9 പോലുള്ള കേന്ദ്ര ഭാവങ്ങള്‍ സംയോജിപ്പിക്കപ്പെടുമ്പോഴാണ് ഇത്തരത്തില്‍ കേന്ദ്രത്രികോണ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. അത് മാത്രമല്ല ശനി സഞ്ചരിക്കുന്നത് ഈ ഭാഗ്യ രാശികളിലൂടെയാണ് എന്നതും വളരെയധികം ശ്രദ്ധേയമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്നും നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാരില്‍ പത്താം ഭാവത്തിലാണ് ശനി കേന്ദ്രത്രികോണ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അത് മാത്രമല്ല ഇത്തരം സാഹചര്യത്തില്‍ വളരെയധികം നേട്ടങ്ങളും മാറ്റങ്ങളും സംഭവിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. തൊഴില്‍ മേഖലയില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. വളരെക്കാലമായി സംഭവിക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ശനി അനുഗ്രഹിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ പോലും പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ശനിയുടെ ദൃഷ്ടി പതിക്കുന്നത് വിദേശയാത്രയോഗത്തിലാണ്. അതുകൊണ്ട് തന്നെ വേിദേശത്ത് നിന്ന് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. ശനിയുടെ കേന്ദ്ര ത്രികോണം രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതിയാകട്ടെ ആഗ്രഹിക്കുന്നത് പോലെ സന്തോഷകരമായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജാതകത്തിലെ മൂന്നാം ഭാവത്തിലാണ് ശനി രാജയോഗം സൃഷ്ടിക്കുന്നത്. അത് മാത്രമല്ല ശനിയുടെ ഭാവം നിങ്ങളില്‍ ഏഴരശനിയില്‍ നിന്നുള്ള മോചനം കൂടി നല്കുന്നു. അത് മാത്രമല്ല കേന്ദ്ര ത്രികോണ രാജയോഗം അതിശക്തമായ മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. ശനിയുടെ ദൃഷ്ടി പതിക്കുന്നതിനാല്‍ സന്തോഷകരമായ പല നേട്ടങ്ങളും കുടുംബത്തിലും നിങ്ങളെ തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും പോസിറ്റീവ് ഊര്‍ജ്ജം നിലനില്ക്കുന്നതിനും ശനിയുടെ രാജയോഗം നിങ്ങള്‍ക്ക് നല്കുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് ശനി സൃഷ്ടിക്കുന്ന കേന്ദ്രത്രികോണ രാജയോഗം മൂലം ഉണ്ടാവുന്നത്. ബാങ്കിംഗ് മേഖലയില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങളില്‍ പോസിറ്റീവ് നേട്ടങ്ങളുണ്ടാക്കുന്നു. ശനിയുടെ പത്താമത്തെ ദൃഷ്ടി നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നു. ചിലവുകള്‍ കുറയുകയും വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പണം ധാരാളം സമ്പാദിക്കുന്നതിന് യോഗം കാണുന്നു. അത് കൂടാതെ വിദ്യാഭ്യാസ മേഖലയിലും ധാരാളം നേട്ടങ്ങള്‍ തേടി എത്തുന്നതിന് യോഗം കാണുന്നു. പലപ്പോഴും പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ് ശനി നല്‍കുന്നത്.



Click it and Unblock the Notifications
