Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
ശനിയുടെ ഗതിമാറ്റം; നവംബര്‍ മാസത്തിന്റെ ആരംഭത്തില്‍ സമ്പല്‍ സമൃദ്ധിയോടെ ജീവിക്കാന്‍ യോഗം ഈ രാശിക്കാര്‍ക്ക്
ദീപാവലിയ്ക്ക് ശേഷം ശനി അതിന്റെ ദിശയില്‍ മാറ്റം വരുത്താന്‍ ആരംഭിക്കുന്നു. നിലവില്‍ കുംഭം നക്ഷത്രത്തില്‍ വക്രദിശയിലാണ് ശനി നിലനില്‍ക്കുന്നത്. ദീപാവലിയ്ക്ക് ശേഷം ശനി നേര്‍രേഖയില്‍ സഞ്ചാരം ആരംഭിക്കും. ശനിയുടെ സഞ്ചാരപഥത്തിലെ ഈ മാറ്റം ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കുന്നതാണ്.

ജീവിതത്തില്‍ ഇതുവരെ നിലനിന്നിരുന്ന കഷ്ടപ്പാടുകള്‍ അകലും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയും. കുടുംബത്തില്‍ സന്തോഷം വന്നുചേരും. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കാന്‍ പോകുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മേടം
നവംബര്‍ 1 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ മേടം രാശിക്കാര്‍ക്ക് പൊതുവില്‍ നല്ല കാലമാണ്. പ്രത്യേകിച്ച്, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് കച്ചവടം നല്ല ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. അതുപോലെ, കുടുംബത്തില്‍ സമാധാനം വന്നു ചേരും. ബന്ധുക്കളുമായി ഉണ്ടായിരുന്ന കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. ജോലി സ്ഥലത്ത് നല്ല സമാധാനപരമായ അന്തരീക്ഷം രൂപപ്പെടും. ജോലിയില്‍ സംതൃപ്തി കണ്ടെത്താന്‍ സാധിക്കും. കടബാധ്യതകള്‍ കുറച്ചെടുക്കാന്‍ സാധിക്കും. കിട്ടുന്ന സമ്പാദ്യത്തില്‍ നിന്നും നല്ലൊരു തുക സേവ് ചെയ്യാന്‍ സാധിക്കും. ആരോഗ്യ കാര്യങ്ങളില്‍ മെച്ചം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
ഓയില്‍, ഇരുമ്പ് എന്നിവയുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്നവരാണെങ്കില്‍ നല്ല ലാഭം ഉണ്ടാകും. പ്രതീക്ഷിക്കാതെ പല സ്ഥലത്തു നിന്നും വന്‍ തോതില്‍ ഓഡറുകള്‍ ലഭിക്കുന്നതാണ്. സാമ്പത്തികനില മെച്ചപ്പെടും. കുട്ടികളുമൊത്ത് യാത്രകള്‍ നടത്തും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം. പുതിയതായി ബിസിനസ്സ് ആരംഭിക്കുന്നവര്‍ക്കും നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. ആരോഗ്യ കാര്യത്തില്‍ കുറച്ച് ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും.
കന്നി
ശനി അനുഗ്രഹത്താല്‍ നിലവില്‍ ഈ രാശിക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും ഇല്ലാതാകുന്നതാണ്. ആരോഗ്യപരമായ കാര്യത്തില്‍ പുരോഗതി ഉണ്ടായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരും. ഓഫീസില്‍ ദീര്‍ഘകാലമായി ശത്രുത പുലര്ത്തിയിരുന്നവരുമായി സൗഹൃദത്തിലാകും. ജോലി സ്ഥലത്ത് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടും. സുഹൃത്തുക്കളില്‍ നിന്നും ധനപരമായ സഹായങ്ങള്‍ ലഭിക്കുന്നതാണ്. ദമ്പതികള്‍ക്കിടയിലെ പല പ്രശ്നങ്ങളും ഇല്ലാതാകും. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ലകാലമാണ്.
മേടം
ശനിയുടെ സഞ്ചാരപഥത്തിലെ മാറ്റം മേടം രാശിക്കാര്‍ക്കും വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്. ജീവിതത്തില്‍ വളരെയധികം സന്തോഷിക്കാന്‍ സാധിക്കുന്ന പല സംഭവങ്ങളും നടക്കും. സാമ്പത്തികനില മെച്ചപ്പെടും. ജോലിയില്‍ പ്രതീക്ഷിച്ച രീതിയിലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. നല്ല സമാധാനം ലഭിക്കും. പല ടെന്ഷനുകളും ഒഴിയും. യാത്രകള്‍ ചെയ്യും. ജീവിക്കാന്‍ ആവശ്യമായ പണം കൃത്യമായി ലഭിക്കും. പുതിയ സമ്പാദ്യ പദ്ധതികളില്‍ ഭാഗമാകും. വിലകൂടിയ സാധനങ്ങള്‍ വാങ്ങാന്‍ യോഗം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
