Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശനി അസ്തമയം മീനത്തില്‍: അവസാനിക്കാത്ത നേട്ടങ്ങള്‍ക്ക് തുടക്കമിടുന്ന രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ?
വേദജ്യോതിഷ പ്രകാരം ശനിയുടെ ഓരോ മാറ്റവും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കാരണം ചിലരില്‍ അത് ഗുണാനുഭവങ്ങളും ചിലരില്‍ അത് ദോഷഫലങ്ങളും പ്രദാനം ചെയ്യുന്നു. കര്‍മ്മത്തിന്റെ ഫലം നല്കുന്ന ദേവനാണ് ശനിദേവന്. ശനിയുടെ മാറ്റം അതുകൊണ്ട് തന്നെ ഓരോരുത്തരിലും ഓരോ തരത്തിലാണ് സ്വാധീനം ചെലുത്തുന്നത്. ആയുസ്സ്, ദുരിതം, രോഗം, ശാസ്ത്രം, സാങ്കേതികവിദ്യ, തടവ് എന്നീ മേഖലകളുമായി ബന്ധപ്പെടുത്തിയാണ് ശനിയെ കണക്കാക്കുന്നത്. ശനിദേവന്റെ രാശിമാറ്റം ഈ മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തും.
മാര്‍ച്ചില്‍ ശനി മീനം രാശിയില്‍ അസ്തമിക്കുന്നു. അത് മാത്രമല്ല അടുത്ത 30 വര്‍ഷത്തേക്ക് ശനി ഇവിടെ തുടരും. ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നും പുതിയ തൊഴിലവസരങ്ങളും വലിയ സാമ്പത്തിക നേട്ടങ്ങളും നല്‍കുമെന്നുമാണ് പറയുന്നത്. എന്നാല്‍ ശനിയുടെ ഈ സ്വാധീനം ചില രാശിക്കാരില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് അനുകൂലവും ചിലരില്‍ പ്രതികൂലവുമായിരിക്കും. എന്നാല്‍ ശനി അസ്തമയം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ സംക്രമണം വളരെയധികം ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ധനഭാവത്തില് ശനി നിലയുറപ്പിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും ഐശ്വര്യവും സാമ്പത്തിക ഗുണങ്ങളും പ്രദാനം ചെയ്യുന്നു. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. ഈ കാലയളവില്‍ എല്ലാ സാമ്പത്തിക ഇടപാടുകളും മികച്ച് നില്ക്കുന്നു. ബിസിനസ് സംബന്ധമായി സംഭവിക്കുന്ന എല്ലാ മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ സമയം സാധിക്കും. സംസാര സംബന്ധമായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത് ഇരട്ടി നേട്ടം കൊണ്ട് വരുന്നു. തൊഴില്‍ സംബന്ധമായ മികച്ച മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക മാറ്റങ്ങള്‍ എല്ലാം തന്നെ ഇരട്ടിയാവുന്നു. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനി ശുഭകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നതാണ്. അത് മാത്രമല്ല ആത്മവിശ്വാസത്തോടെ ഓകോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നു. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. ദാമ്പത്യ ജീവിതം അനുകൂലമായി വരും. പങ്കാളിക്ക് തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തും. ബിസിനസ് ചെയ്യുന്നവരില്‍ വരുമാനം ഇരട്ടിയാവും. അത് കൂടാതെ ഏറെ നാളായി നടക്കുന്ന പരിശ്രമങ്ങള്‍ എല്ലാം തന്നെ വിജയത്തിലേക്കും എത്താം. സാമ്പത്തിക സ്ഥിതി മികച്ചതാവുകയും കട ബാധ്യതകള്‍ ഇരട്ടിയാക്കുകയും ചെയ്യുന്നു. പണം ലാഭിക്കുന്നതിനും അത് വഴി പുതിയ ബിസിനസ് മാറ്റങ്ങള്‍ക്കും തുടക്കമിടും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശനിയുടെ മാറ്റം അനുകൂലമായ പല മാറ്റങ്ങളേയും പ്രദാനം ചെയ്യുന്നു. നാലാം ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നതിനാല്‍ അത് ഭൗതിക സുഖങ്ങള്‍ ഇരട്ടിയാക്കും. വാഹനയോഗവും സ്വത്തുക്കളും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പല തരത്തിലും അവസരങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. മികച്ച സാമ്പത്തിക മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അത് ഗുണപരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടും. അത് കൂടാതെ ഈ കാലയളവില്‍ സന്തോഷവും സമാധാനവും കാത്തിരിക്കും. ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിനും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കും. വിവാഹത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അത് അനുകൂല സമയമാണ്. കടം കൊടുത്ത പണം തിരികെ കിട്ടുന്നതിനും വരുമാനം ഇരട്ടിയാവുന്നതിനും ജോലിയില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.



Click it and Unblock the Notifications
