Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ശനിയുടെ വക്രഗതിക്ക് അവസാനം: തലക്ക് മുകളില്‍ രാജയോഗമെഴുതി ശനി, ഇനി ഭയക്കേണ്ട എല്ലാം ശരിയാവുന്ന നാളുകാര്‍
കര്‍മ്മകാരകനാണ് ശനി എന്ന് നമുക്കറിയാം, എന്നാല്‍ പലരും ശനിയെ ഭയത്തോടെയാണ് കാണുന്നത്. പലപ്പോഴും ആയുസ്സിന്റേയും കര്‍മ്മത്തിന്റേയും കാരകത്വം വഹിക്കുന്ന ശനി അതിന്റെ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ തുടങ്ങിയാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ നല്‍കുന്നത് അതിഗംഭീര മാറ്റങ്ങളാണ്. 2025 ജൂലൈ 13 മുതല്‍ ശനി അതിന്റെ വക്രഗതിയിലാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ നവംബര്‍ 28 ആയപ്പോഴേക്കാം ശനി അതിന്റ നേര്‍ഗതി സഞ്ചാരം ആരംഭിച്ചു.
എന്നാല്‍ ശനി വക്രഗതിയില്‍ നിന്നും നേര്‍ഗതിയിലേക്ക് മാറിയപ്പോള്‍ അത് ചില നക്ഷത്രക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. അതിന്റെ ഫലമായി നിങ്ങളില്‍ ചില നക്ഷത്രക്കാര്‍ക്ക് ജീവിതം തന്നെ മാറി മറിയും. ഇനിയൊരു നല്ല കാലമില്ല എന്ന് കരുതിയവര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് മുന്നോട്ട് പോവുന്നതും. എന്നാല്‍ അത് ഏതൊക്കെ നക്ഷത്രക്കാരാണെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഭാഗ്യഫലങ്ങള്‍ ഏറ്റവും കൂടുതല്‍ തേടി വരുന്ന സമയമാണ് ഇനി അങ്ങോട്ട്. അത് മാത്രമല്ല ഇവരില്‍ പ്രശസ്തിയും പണവും തേടി എത്തുതയും അത് വഴി ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും അവസാനം കുറിയ്ക്കാന്‍ സാധിക്കുകയും ചെയ്യുന്നു. വരുമാനത്തില്‍ ഇരട്ടി നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല കൈവെക്കുന്ന മേഖലകള്‍ എല്ലാം തന്നെ നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വരുമാനം ഇരട്ടിയാവുന്നതോടെ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നെല്ലാം തന്നെ ധനവരവ് തേടി എത്തും. ഉയര്‍ച്ച, സ്ഥാനം, ഉന്നതി എന്നിവ നിങ്ങളുടെ കൈകളിലെത്തുന്നു. കുടുംബ ജീവിതത്തിലെ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. ശനിയുടെ അനുഗ്രഹത്താല്‍ ആയുസ്സും ആരോഗ്യവും മെച്ചപ്പെടും.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഇതുവരെ മാറില്ലെന്ന് കരുതിയിരുന്ന രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. അത് മാത്രനല്ല നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന പണം തിരികെ കിട്ടും. ദാമ്പത്യ ജീവിതത്തില്‍ നിന്ന് ഒന്നൊഴിയാതെ മാറ്റങ്ങള്‍ സംഭവിക്കും. എന്നാല്‍ അതെല്ലാം തന്നെ ഗുണപരമായി നേട്ടങ്ങളിലേക്കും അത് വഴി സന്തോഷത്തിലേക്കുമാണ് നിങ്ങളെ നയിക്കുന്നത്. ഭൂമി സംബന്ധമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. വഴക്കുകള്‍ക്ക് അവസാനവും രോഗദുരിതങ്ങള്ക്ക് അവസാനവും കുറിയ്ക്കുന്നതിന് ശനി കാരണമാകുന്നു. പുതിയ വാഹനം വാങ്ങുന്നതിന് സാധിക്കും. വരുമാനം ഇരട്ടിയാവുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ ഒട്ടും പ്രതീഷിക്കാത്ത ഉയര്‍ച്ചയുണ്ടാവുന്നു. ദമ്പതികള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് അവസാനമായി എല്ലാവരും നല്ല സ്നേഹത്തോടെ മുന്നോട്ട് പോവുന്നതിനും ശനി അനുഗ്രഹം ചൊരിയും.

മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഇതുവരെയില്ലാത്ത സന്തോഷമാണ് ഈ സമയം ശനി നല്‍കുന്നത്. എല്ലാ പ്രശ്നങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും അവസാനമായി എന്ന് ചിന്തിക്കുന്നിടത്ത് നിന്ന് നിങ്ങള്‍ ജീവിതം ആരംഭിക്കുന്നു. രോഗദുരിതങ്ങള്ക്ക് അവസാനം തേടി എത്തുന്ന സമയം കൂടിയാണ്. പലപ്പോഴും ഇതെല്ലാം തന്നെ നിമിഷ നേരത്തെ മാറ്റങ്ങളായാണ് ഇവര്‍ കണക്കാക്കുന്നത്. കഷ്ടനഷ്ടങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു, ശനി നിങ്ങള്‍ക്ക് ഇതുവരെയില്ലാത്ത ധൈര്യത്തെ പ്രദാനം ചെയ്യുന്നു. എന്ന് മാത്രമല്ല പൂര്‍ണ ബലവാനായി നിങ്ങളുടെ ജീവിതത്തില്‍ നിലനില്ക്കുകയും ചെയ്യുന്നു. ധൈര്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പഠന കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും അതിലുപരി വിജയവും നിങ്ങളെ തേടി എത്തും. ആഗ്രഹങ്ങള്‍ ഒന്നൊഴിയാതെ പൂര്‍ത്തീകരിക്കപ്പെടും. ശനി എല്ലാ കാര്യത്തിലും നിങ്ങളെ പൂര്‍ണമായും മുന്നോട്ട് കൊണ്ട് പോവുന്നതിന് ശക്തി പകരും. സാമ്പത്തിക സ്ഥിതി ഒട്ടും പ്രതീക്ഷിക്കാത്ത ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്കാണ് ഉയര്‍ന്ന് ചെല്ലുന്നത്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ത്തുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല.



Click it and Unblock the Notifications