Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
വരുന്ന 139 ദിനം സര്വ്വസൗഭാഗ്യത്തില് ശനി: ഒരു തരി മണ്ണ് വരെ അളന്ന് വാങ്ങാന്‍ തക്ക ധനം
Saturn Retrograde 2025: ശനിയുടെ മാറ്റം പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. അതില്‍ തന്നെ ഗുണാനുഭവങ്ങള്‍ നിലനില്‍ക്കുന്ന ചില സമയവും ജീവിതത്തില്‍ വരുന്നുണ്ട്. ജ്യോതിഷ പ്രകാരം ശനിയുടെ വക്രഗതി സഞ്ചാരമാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് എത്തുന്നതിന് ശനിയ്ക്ക് 30 വര്‍ഷത്തോളം സമയമെടുക്കുന്നു. മാര്‍ച്ച് 29-നാണ് ശനി മീനം രാശിയിലേക്ക് മാറിയത്.
എന്നാല്‍ ജൂലൈ മാസത്തില്‍ ശനി അതിന്റെ വക്രഗതി സഞ്ചാരത്തിലേക്ക് കടക്കുകയാണ്. ശനിദേവന് 139 ദിവസത്തോളം വക്രഗതിയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ചില രാശിയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. 12 രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ തന്നെ മൂന്ന് രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഫലങ്ങളെന്നും നമുക്ക് നോക്കാം.

മിഥുനം രാശി
ശനിയുടെ വക്രഗതി സഞ്ചാരം മിഥുനം രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ജോലിയിലും കരിയറിലും ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്നു. അത് മാത്രമല്ല സാമ്പത്തികമായി മികച്ച നേട്ടങ്ങളും തേടി എത്തും. ആരോഗ്യം നിസ്സാരമല്ല ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ് വരാന്‍ ഇരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എട്ടാമത്തേയും ഒന്പതാമത്തേയും വീടിന്റെ അധിപനാണ് ഇവരില്‍ ശനി. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഭാഗ്യം നിറഞ്ഞ് നില്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. യാത്ര നടത്തുന്നതും അത് വഴി നേട്ടങ്ങള്‍ എത്തുന്നതും ഇവര്‍ക്ക് ഈ സമയം തന്നെയാണ്.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ നല്കുന്നു. പലപ്പോഴും ഇവപുടെ എട്ടാമത്തെ ഭാവത്തിലാണ് ഭാഗ്യം തിളങ്ങുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. കൂടാതെ ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. നിക്ഷേപങ്ങളും ഇരട്ടിയാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. കരിയറില്‍ അപ്രതീക്ഷിത പുരോഗതിയുണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും.

മകരം രാശി
നിങ്ങള്‍ക്ക്, ശനി ദേവന്റെ വക്രഗതിയിലുള്ള മാറ്റം പലപ്പോഴും പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും. ധൈര്യം ഇരട്ടിയാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തികം അതിശക്തമായിരിക്കും. ഉത്തരവാദിത്വങ്ങള്‍ ഇരട്ടിയാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടം ഇരട്ടിയാവും. മികച്ച ആളുകളുമായി ബന്ധം സ്ഥാപിക്കുന്നത് വഴി കരിയറിലും പുതിയ വഴി തുറന്ന് വരുന്നു.



Click it and Unblock the Notifications
