Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
മാര്‍ച്ച് മാസം ഇവര്‍ക്കത്ര സുഖകരമാകില്ല, കഷ്ടപ്പാട് തുടരും; 4 രാശിക്കാര്‍ സൂക്ഷിക്കുക
Saturn-Moon conjunction: പുതിയ മാസത്തെ ശുഭപ്രതീക്ഷയിലാണ് ഓരോരുത്തരും വരവേല്‍ക്കുക. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ നല്കുന്ന ദിനങ്ങള്‍ക്കായി സന്തോഷപൂര്‍വ്വം ഓരോ മാസവും മനുഷ്യന് ജീവിച്ച് തീര്‍ക്കുന്നു. എന്നാല്‍ ജ്യോതിഷപ്രകാരം, ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ഓരോ രാശികളിലും വ്യത്യസ്ഥ ഫലങ്ങള്‍ ഉണ്ടാകുന്നതായിരിക്കും.

ജ്യോതിഷ പ്രകാരം, ഫെബ്രുവരി 27-ാം തീയ്യതി കുംഭത്തില്‍ ശനിയും ചന്ദ്രനും ഒന്നിക്കുകയാണ്. ഇരുഗ്രഹങ്ങളും ഒരേ രാശിയില്‍ ഒന്നിക്കുമ്പോള്‍ വിഷയോഗം രൂപപ്പെടുന്നു. ഈ യോഗത്താല്‍ മാര്‍ച്ച മാസത്തില്‍ 4 രാശിക്കാര്‍ക്ക് കഷ്ടപ്പാട് അനുഭവിക്കേണ്ടതായി വന്നേക്കാം. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ചിങ്ങം
ചിങ്ങത്തില് എട്ടാം ഭാവത്തിലാണ് ശനിയും ചന്ദ്രനും ഒന്നിക്കുന്നത്. അതിനാല്‍, കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇത് ദോഷകരമായി ബാധിക്കുന്നതാണ്. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്തെടുക്കാന്‍ ശ്രമിക്കുക. ആരോഗ്യവിഷയത്തില്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പല കാര്യങ്ങളിലും കുടുംബാംഗങ്ങളുമായി എതിര്‍പ്പ് ഉണ്ടായേക്കാം. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. പണം കൈകാര്യം ചെയ്യുമ്പോള്‍ ശരിയായ വിധത്തില്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക. സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ ശ്രദ്ധ നല്‍കുക. ജോലിയില്‍ മടുപ്പ് അനുഭവപ്പെടാം. രാത്രി സമയങ്ങളില്‍ യാത്രകള്‍ പരമാവധി കുറയ്ക്കുക. പ്രധാനപ്പെട്ട പല തീരുമാനങ്ങളും ഇനിവരുന്ന ദിവസം എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കന്നി
കന്നി രാശിയുടെ ആറാം ഭാവത്തിലാണ് ശനി, ചന്ദ്രന് സംയോജനം നടക്കുന്നത്. ശത്രുക്കളില്‍ നിന്നും മോശം പ്രവര്‍ത്തികള്‍ നേരിടേണ്ടി വന്നേക്കാം. കോടതിയില്‍ കേസ് നടക്കുന്നുണ്ടെങ്കില്‍ വിധി അുകൂലമാകാതിരിക്കാന് സാധ്യത. ജോലി സ്ഥലത്ത് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. മനസ്സിനെ വിഷമിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കാം. ബിസിനസ്സ് നടത്തുന്നവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യത കൂടുതലാണ്. യാത്രകള്‍ ഒഴവാക്കുക. ആരോഗ്യം ശ്രദ്ധിക്കുക. പണം കൈമാറ്റം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
കുംഭം
കുംഭം രാശിയില്‍ ശനി അസ്തമിച്ചിരിക്കുന്നതിനാല്, ചന്ദ്രന് കുംഭത്തില്‍ പ്രവേശിച്ചാലും കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതല്ല. സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. തൊഴില്‍ രംഗത്ത് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക.
മീനം
മീനം രാശിയുടെ 12-ാം ഭാവത്തിലാണ് ശനി- ചന്ദ്രന് ഗ്രഹങ്ങളുടെ സംയോജനം നടക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. കയ്യില്‍ വരുന്ന പണത്തിനേക്കാള്‍ കൂടുതല്‍ ചിലവ് ഉണ്ടാകാന്‍ സാധ്യത. പുതിയ ബിസിനസ്സ് ആരംഭിക്കാതിരിക്കുക. അനാവശ്യ സാധനങ്ങള്‍ വാങ്ങാതിരിക്കാന്‍ ശ്രമിക്കുക. ജോലി സ്ഥലത്ത് നിന്നും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ അനുഭവങ്ങള്‍ ഉണ്ടായേക്കാം. ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത. കുടുംബ പ്രശ്നങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
