Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഓഗസ്റ്റ് 9-ന് അപൂര്‍വ്വം ഗ്രഹസംഗമം: ശനിയും ചൊവ്വയും നിസ്സാരക്കാരല്ല, പ്രത്യുതി ദൃഷ്ടിയോഗം ഭാഗ്യക്കൊടുമുടിയേറും
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. പ്രത്യേകിച്ച് ഓഗസ്റ്റ് മാസത്തില്‍ നിങ്ങളുടെ ജീവിതം മാറി മറിയാന്‍ പോവുകയാണ്. അതില്‍ തന്നെ നിങ്ങളുടെ ഭാഗ്യത്തെക്കുറിച്ച് ചില കാര്യങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്. ജ്യോതിഷ പ്രകാരം ഒരു ഗ്രഹം സ്ഥാനം മാറുമ്പോഴാണ് അത് ഗുണാനുഭവങ്ങള്‍ നല്‍കുന്നതും പ്രത്യേക യോഗം രൂപീകരിക്കുന്നത്. ഓഗസ്റ്റ് 9-ന് ശനിയും ചൊവ്വയും സംഗമിക്കുന്നതിന്റെ ഫലമായി പ്രത്യുതി ദൃഷ്ടി യോഗം രൂപപ്പെടുന്നു.
ഇത് നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് വളരെയധികം ഗുണാനുഭവങ്ങള്‍ നല്കുന്നു. അഞ്ച് രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്തുന്നത്. സാമ്പത്തികമായി മാത്രമല്ല കുടുംബത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ അര്‍മ്മാദിക്കുന്ന സമയമാണ്. ആര്‍ക്കാണ് പ്രത്യുതി ദൃഷ്ടി യോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത്, ആരാണ് കോടീശ്വരനാവുന്നത് എന്ന് നമുക്ക് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പ്രത്യുത ദൃഷ്ടി യോഗം വളരെയധികം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സമ്പത്തും നേട്ടങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം. ജോലിയുടെ കാര്യത്തില്‍ പുരോഗതിയുണ്ടാവുന്നു. സ്വത്ത് സമ്പാദിക്കുന്നതിനുള്ള യോഗം നിങ്ങളില്‍ ഓരോ ദിവസവും തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും വിവാഹ ജീവിതത്തില്‍ സന്തോഷവും തേടി എത്തുന്നു.
കര്‍ക്കടകം രാശി
കര്ക്കിടംകം രാശിക്കാര്‍ക്ക് പ്രത്യുതി ദൃഷ്ടി യോഗം വളരെയധികം ശുഭകരമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല ജോലിയുടെ കാര്യത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും തേടി എത്തുന്നു. ധാരാളം സമ്പത്ത് ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ഓഗസ്റ്റ് 9 എന്നത് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും മികച്ച ദിനമായാണ് കണക്കാക്കേണ്ടത്. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി ഇരട്ടിയാവുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യപ്രശ്നങ്ങളെ എല്ലം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ വരുന്നത്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ സന്തോഷത്തിലേക്ക് എത്തിക്കുന്നു. പ്രത്യുതി ദൃഷ്ടി യോഗത്തിന്റെ ഫലമായി പുരോഗതിയുടെ വാതിലുകള്‍ തുറക്കുന്നതിന് യോഗം കാണുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മനസ്സില്‍ സന്തോഷവും നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യത്തിലെ സന്തോഷം കുടുംബത്തില്‍ ഒന്നാകെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ചൊവ്വയുടേയും ശനിയുടേയും സംയോഗഫലമായി രൂപം കൊള്ളുന്ന മാറ്റങ്ങള്‍ പലപ്പോഴും ഗുണാനുഭവങ്ങളിലേക്ക് എത്തുന്നു. ശമ്പളം ഇരട്ടിയാവുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അത് മാത്രമല്ല കരിയറില്‍ നിങ്ങളുടെ ഭാഗ്യം ഉദിച്ചുയരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുകയും അംഗീകാരം തേടി എത്തുകയും ചെയ്യുന്നു. പല കോണില്‍ നിന്നും പണം തേടി എത്തുന്നു. പെട്ടെന്ന് കുറച്ച് അധികം പണം തേടി എത്തുന്നതിനുള്ള യോഗം കാണുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഓഗസ്റ്റ് 9 മുതല്‍ ആരംഭിക്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും പ്രത്യുതി ദൃഷ്ടി യോഗം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള യോഗം കാണുന്നു. ജോലിയില്‍ പുരോഗതി തേടി എത്തുന്നു. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. രോഗാവസ്ഥകളില്‍ നിന്ന് മാറ്റം കാണുന്ന സമയമാണ് എന്ന് മാത്രമല്ല അത് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications