Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ശനി ഇവരില്‍ ശക്തി പ്രാപിക്കും; ഏപ്രില്‍ മാസം തുടക്കം മുതല്‍ എല്ലാ ദുരിതങ്ങളും അകലും
Saturn: മാര്‍ച്ച് 29ന് ശനി മീനം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ശനി കുംഭത്തില്‍ നീന്നും മീനത്തിലേയ്ക്ക് പ്രവേശിക്കുന്നതോടെ പല രാശികളുടെയും തലവര തന്നെ മാറിമറയുന്നതാണ്. കാരണം, കര്‍മ്മത്തിന്റെ ദേവനായാണ് ശനി അറിയപ്പെടുന്നത്. അതിനാല്‍, ശനിയിലെ ഈ രാശിമാറ്റം പലതരത്തിലുള്ള മാറ്റങ്ങളായിരിക്കും ഓരോ രാശികളിലും ക1ണ്ട് വരുന്നത്.

ചില രാശിക്കാരില്‍ കഷ്ടതകള്‍ അകറ്റാന്‍ ശനിയ്ക്ക് സാധിക്കുന്നതാണ്. അത്തരത്തില്‍ ശനി രാശിമാറുന്നതോടെ ഏപ്രില്‍ മാസം മുതല്‍ ചില രാശിക്കാരുടെ ദുരിതങ്ങള്‍ അവസാനിക്കുകയാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
തുലാം
തുലാം രാശിയുടെ ആറാം ഭാവത്തിലാണ് ശനിയുടെ ഉദയം ഉണ്ടാകുന്നത്. അതിനാല്‍, തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഇവരില്‍ നിന്നും സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. കഷ്ടപ്പാടിന് ശരിയായ വിധത്തില്‍ ഫലം ലഭിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിത്തില്‍ നേട്ടങ്ങള്‍ മാത്രം സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പല തീരുമാനങ്ങളും ശരിയായ വിധത്തില്‍ ഇവരില്‍ ഫലം നല്‍കുന്നതായിരിക്കും. കഷ്ടപ്പാടുകളും ദുരിതങ്ങളും ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങളുടെ നെറുകയില്‍ എത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മകരം
മകരം രാശിയുടെ എട്ടാം ഭാവത്തിലാണ് ശനിയുടെ ഉദയം നടക്കുന്നത്. ശനി എട്ടാം ഭാവത്തില്‍ ഉദിക്കുന്നതിനാല്‍ മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. പ്രതീക്ഷിക്കാത്ത ഉറവിടത്തില്‍ നിന്നും നേട്ടങ്ങള്‍ സൗഭാഗ്യങ്ങളായി ഇവരില്‍ വന്നെത്തുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മക്കളുമായുള്ള ആത്മബന്ധം വര്‍ദ്ധിക്കുന്നതാണ്. കടബാധ്യതകള്‍ അകറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. ഓരോ ദിവസവും നേട്ടങ്ങള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നതാണ്. മനസ്സില്‍ നിശ്ചയിച്ച കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കാത്ത വിധത്തില്‍ വളര്‍ച്ച ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കടങ്ങള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. യാത്രകള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധിയായിരിക്കും. ഇതുവരെ അനുഭവിച്ച ദുരിതങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ശരിയായ വിധത്തില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഷ്ടപ്പാടും ദുരിതവും ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. മക്കള്‍ വഴി സാമ്പത്തിക ലാഭം സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
