Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ശനി നില്ക്കുന്ന പൂരുരുട്ടാതി നിസ്സാരമല്ല: സമ്പന്നതയുടെ മടിത്തട്ടില്‍ 9 നക്ഷത്രക്കാര്‍, 2025-ന് മുന്‍പ്
ശനിയുടെ നക്ഷത്രമാറ്റം എപ്പോഴും പ്രധാനപ്പെട്ടത് തന്നെയാണ്. നക്ഷത്രമാറ്റവും രാശിമാറ്റവും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുകയും ചെയ്യുന്നു. പലപ്പോഴും വ്യാഴത്തിന്റെ നക്ഷത്രമാണ് പൂരുരുട്ടാതി. ഈ നക്ഷത്രത്തിലേക്ക് ശനി സംക്രമിച്ചു. ഡിസംബര്‍ 27-നാണ് ശനി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് സംക്രമിച്ചത്. അതിന്റെ ഫലമായി ചില നക്ഷത്രക്കാരുടെ ജീവിതത്തില്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
സാമ്പത്തിക നേട്ടങ്ങളും ജീവിതത്തിലെ സന്തോഷവും അനുഗ്രഹവും എല്ലാം നേടിയെടുക്കുന്ന സമയമാണ് എന്നതാണ് സത്യം. മാറിക്കൊണ്ടിരിക്കുന്ന ഓരോ മിനിറ്റിലും ശനി നിങ്ങള്‍ക്ക് മേല്‍ അനുഗ്രഹം ചൊരിയുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ സ്വാധീനിക്കുന്നു. പൂരുരുട്ടാതി നക്ഷത്രത്തിലെത്തിയ ശനിയുടെ നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. എപ്രകാരം ജീവിതം മാറി മറിയുന്നു എന്ന് നമുക്ക് നോക്കാം.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശനിയുടെ പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള മാറ്റം ഗുണപ്രദമാണ്. കാരണം വ്യാഴമാണ് ഇടവം രാശിക്കാരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ സംക്രമ ഫലങ്ങള്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശനിയും വ്യാഴവും ഇടവം രാശിക്കാരുടെ കൃപയിലായിരിക്കും. കൂടാതെ ഈ സമയത്ത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. പുതുവര്‍ഷത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ നല്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തിന്റെ എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടുന്നു. ആരോഗ്യം മികച്ചതാവും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം പല വിധത്തിലുള്ള ശുഭഫലങ്ങള്‍ നല്കുന്നു. പലപ്പോഴും മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഏത് കാര്യത്തിനും ഉണ്ടായിരിക്കും. മാനസികമായി പല വിധത്തിലുള്ള പിരിമുറുക്കം നിങ്ങളിലുണ്ടാവും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതം എന്നത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. പലപ്പോഴും ശനിയുടെ സ്വാധീനം നിങ്ങളുടെ കരിയറില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ശമ്പള വര്‍ദ്ധനവും പ്രമോഷനും നിങ്ങളെ തേടി എത്തും. മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് വേണ്ടി നിങ്ങള്‍ എപ്പോഴും ശ്രമിക്കും. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളിലൂടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കും. ഓഫീസിലെ എല്ലാ പിരിമുറുക്കങ്ങളും അവസാനിക്കും.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അനുഗ്രഹങ്ങളാണ് ശനി നല്‍കുന്നത്. പലപ്പോഴും ജീവിതത്തിലെ ശുഭഫലങ്ങളില് പലതിനേയും നമുക്ക് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു. ശനി അതിന്റെ കുംഭം രാശിയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. വരുമാനത്തിന്റെ പുതിയ വഴികള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നു. എല്ലാ വിധത്തിലുള്ള ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നസമയമാണ്. പുതുവര്‍ഷത്തിന്റെ തുടക്കം തന്നെ നിങ്ങള്‍ക്ക് സാമ്പത്തികപരമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്. പല കോണില്‍ നിന്നും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പണം കൈകാര്യം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയമാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കുന്നു കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
