Latest Updates
-
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ
ശനിയുടെ ഉദയം വെറുതെയാകില്ല; കണ്ണടച്ചും തുറക്കുമ്പോള്‍ സൗഭാഗ്യത്തേരില് ഉയരുന്നത് 4 രാശിക്കാര്‍
വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ശനി. വളരെ സാവധാനത്തില്‍ സഞ്ചരിച്ച് രാശിമാറ്റവും നക്ഷത്രമാറ്റവും നടത്തുന്ന ഗ്രഹം കൂടിയാണ് ശനി. അതിനാല്‍ തന്നെ, ശനിയുടെ മാറ്റത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. ശനി രാശിമാറുമ്പോള്‍ 12 രാശികളെയും 12 തരത്തിലാണ് ബാധിക്കുക. നിലവില്‍ ഫെബ്രുവരി മാസത്തില്‍ ശനി കുംഭത്തില്‍ പ്രവേശിക്കുകയാണ്.

ശനി കുംഭത്തില്‍ എത്തുന്നതോടെ പലരുടെയും ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുന്നതാണ്. ജീവിത പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ 4 രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്നും, ഇവര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.
ഇടവം
ഇടവം രാശിക്കാരില്‍ കഷ്ടപ്പാടുകള്‍ കുറയുന്ന ഒരു മാസമായിരിക്കും ഫെബ്രുവരി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരില്‍ കുറയുന്നതായിരിക്കും. ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. ബിസിനസ്സ് രംഗത്തേയ്ക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുപറ്റിയ സമയമാണ് തെളിയാന്‍ പോകുന്നത്. ബിസിനസ്സില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ഒട്ടനവധി കാര്യങ്ങള്‍ ആവിഷ്ടകരിക്കാനും, അവ ലാഭത്തില്‍ പ്രവര്‍ത്തിപ്പിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഏറ്റവുമധികം യോഗമുള്ള രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. ഇവരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയുന്നതായിരിക്കും. പുതിയ ജോലി ലഭിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. തൊഴില്‍ രംഗത്ത് ശോഭിക്കാനുള്ള അവസരം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ രാശിക്കാര്‍ ഏര്‍പ്പെടുന്നതായിരിക്കും. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. മുന്‍പ് ആഗ്രഹിച്ചതും നടപ്പിലാക്കാന്‍ സാധിക്കാത്തതുമായ കാര്യങ്ങള്‍ നടപ്പിലാക്കി എടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മീനം
ദാമ്പത്യത്തില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. വിദേശ യാത്രകള്‍ ചെയ്യാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. മാതാപിതാക്കളില്‍ നിന്നും ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്വത്ത് ഇരട്ടിപ്പിക്കാനുള്ള യോഗം ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. പണം കയ്യില്‍ വന്നു ചേരുന്നതാണ്. പലവിധത്തില്‍ ശോഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്കും ദാമ്പത്യത്തില്‍ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തനമാക്കാന് സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications