Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബുധനും ശനിയും ഒന്നിച്ചാല്‍ 2025-ല്‍ സംഭവിക്കാനിരിക്കുന്നത് മാഹാ സംഗമം; ഈ രാശിക്കാര്‍ക്ക് കുബേര യോഗം
വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളിലെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കുന്നതിനും, ജീവിതം ശോഭിക്കുന്നതിനും, അറിവ് വര്‍ദ്ധിക്കുന്നതിനും ബുധന്റെ അനുഗ്രഹം അനിവാര്യമാണ്. ബുധന്‍ ശരിയായ ദിശയില്‍ അല്ലെങ്കില്‍ സ്ഥാനത്തല്ല സ്ഥിതി ചെയ്യുന്നത് എങ്കില്‍, അത് നിരവധി ദോഷങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്.

ബുധന്‍ പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. ശനിയുടെ അനുഗ്രഹം ഇല്ലെങ്കില്‍ നഷ്ടങ്ങള്‍ നിരവധി ഓരോ രാശികളും അനുഭവിക്കേണ്ടതായി വന്നേക്കാം. 2025-ല്‍ ബുധനും, ശനിയും ഒന്നിച്ച്, ഒരേ രാശിയിലേയ്ക്ക് രാശി മാറുന്നതാണ്. ഇതിന്റെ ഗുണങ്ങള്‍ ലഭിക്കാന്‍ പോകുന്നത് 3 രാശിക്കാര്‍ക്കും. അവര്‍ ഏതെല്ലാമെന്ന് നോക്കാം.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക ഉന്നമനം പ്രതീക്ഷിക്കാവുന്നതാണ്. ജോലിയില്‍ ഈ രാശിക്കാര്‍ക്ക് ഉയര്‍ച്ച ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കും. ഉയര്‍ന്ന ശമ്പളത്തില്‍ ഉന്നതതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നില ഭദ്രമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. പുതിയ അവസരങ്ങള്‍ ഈ രാശിക്കര്‍ക്ക് ലഭിക്കുന്നതാണ്. മികച്ച രീതിയില്‍ സമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇത് ഇവരുടെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികച്ച് നില്ക്കാന് സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും ലഭിക്കുന്നതാണ്. മക്കള്‍ വഴി വിദേശത്തേയ്ക്ക പോകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ജോലിയില്‍ മെച്ചപ്പെട്ട ചുറ്റുപാട് ഉണ്ടായിരിക്കു്നനതാണ് മികച്ച രീതിയില്‍ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല സമ്പാദ്യ പദ്ധതികളുടെയും ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഇത് സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ ഇവരെ സഹായിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ നിരവധി വഴികള്‍ ഈ രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നതാണ്. മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് നടത്തുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാവുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ് പുതിയ സ്ഥലത്ത് ബിസിനസ്സ് ആരംഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ചുറ്റുപാട് വികസിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. ജീവിതത്തില്‍ സങ്കടങ്ങള്‍ അകലുന്നതാണ്. മറ്റുള്ളവരുമായി ചേര്‍ന്ന് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ തിളങ്ങാന്‍ സാധിക്കും. ഉയര്‍ന്ന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിവാഹം നടക്കാന്‍ യോഗം. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ സാധിക്കും. പല നിക്ഷേപങ്ങളും ഇവർക്കായി നടത്താൻ യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
