Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം: കണ്ണടച്ച് തുറക്കും മുന്‍പ് ഭാഗ്യത്തേരേറും 3 രാശിക്കാര്‍
ഇന്നത്തെ ദിവസത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അതില്‍ ചില രാശിക്കാര്‍ക്ക് അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും സര്‍വ്വാര്‍ത്ഥ സിദ്ധിയോഗഫലമായി പല വിധത്തിലുള്ള സന്തോഷവും സമാധാനവും തേടി എത്തുന്നു. പലപ്പോഴും ഗുണഫലങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ വെറും 3 രാശിക്കാര്‍ക്ക് മാത്രമാണ് ഇന്നത്തെ ദിവസത്തെ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത്.
സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിന്റെ ഫലമായി പല വിധത്തിലുള്ള ശുഭകരമായ ഫലങ്ങള്‍ മൂന്ന് രാശിക്കാരില്‍ തേടി എത്തുന്നു. കരിയറിലും ബിസിനസിലും ധനത്തിലും ദാമ്പത്യത്തിലും എല്ലാം തന്നെ മികച്ച മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്. എന്നാല്‍ എന്തൊക്കെയാണ് ഇവര്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ ഏതൊക്കെയാണ് ഭാഗ്യമുള്ള ആ മൂന്ന് രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

എന്താണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം
ചില നക്ഷത്രങ്ങളും ആഴ്ചയിലെ ദിവസങ്ങളും കൂടിച്ചേരുമ്പോള്‍ ആണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം രൂപപ്പെടുന്നത്. പലപ്പോഴും ഈ സമയത്ത് ഗുണപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ പല കോണില്‍ നിന്നും പണം തേടി എത്തുന്നു. വരുമാനം ഇരട്ടിയാവുന്നു. ആരോഗ്യം മികച്ചതാവുന്നു. ജോലിയുടെ കാര്യത്തിലും വിജയവും നിരവധി അവസരങ്ങളും തേടി വരുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സുഗമമായ മാറ്റങ്ങളാണ് ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നത്. അത് മാത്രമല്ല ജോലിയുടെ കാര്യത്തില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ ഫലം അവരെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ തേടി എത്തുന്നത്. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവര്‍ക്കായി കാത്തിരിക്കുന്നത്. എന്നാല്‍ എല്ലാം സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിന്റെ ഫലമായാണ് സംഭവിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ബിസിനസില്‍ ഇരട്ടി നേട്ടങ്ങളുണ്ടാവുന്നു. അത് കൂടാതെ ധീരമായ ചുവട് വെപ്പുകള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തികമായി തന്നെ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഏത്കാര്യത്തിലും വിജയം നിങ്ങളെ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആശയവിനിമയവുമായി ബന്ധപ്പെട്ട് കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക പുരോഗതി നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല സന്തോഷകരമായ കുടുംബ ജീവിതവും നിങ്ങളെ തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ക്രിയേറ്റീവ് ആയി പല കാര്യങ്ങളും ചെയ്യുന്നതിന് സാധിക്കുന്നു. അതിന് ഏറ്റവും മികച്ച അവസരങ്ങള്‍ തന്നെ നിങ്ങളെ തേടി എത്തുന്നു. പ്രിയപ്പെട്ടവരില്‍ നിന്ന് നല്ല വാര്‍ത്തകള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മികച്ച തീരുമാനം എടുക്കുന്നതിന് സാധിക്കുന്ന സമയമാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സര്‍വ്വാര്‍ത്ഥ സിദ്ധിയോഗഫലമായി പല കാര്യങ്ങളും മികച്ച് നില്ക്കുന്നു. നേതൃത്വപരമായ കഴിവുകള്‍ മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യങ്ങളിലും ആദ്യഘട്ട ശ്രമം തന്നെ വിജയത്തിലെത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി നിങ്ങള്‍ക്ക് മറ്റൊരു വ്യക്തിയെ സഹായിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യ പ്രദതിസന്ധികളെ എല്ലാം തന്നെ പ്രതിരോധിക്കുന്നതിനും സാധ്യതയുണ്ട്.



Click it and Unblock the Notifications
