Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
അശ്വതി നക്ഷത്രത്തില്‍ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം: ആഴ്ചാവസാനത്തില്‍ ഭാഗ്യക്കൊടുമുടിയേറുന്നവര്
ഇന്നത്തെ ഭാഗ്യ രാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണങ്ങള്‍ ഇന്നത്തെ ദിവസം ലഭിക്കുന്നു. അശ്വതി നക്ഷത്രത്തില്‍ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം രൂപപ്പെട്ട് കഴിഞ്ഞു. ഇത് നിങ്ങളില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇന്നത്തെ ദിവസം ആവോളം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. മറ്റ് രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവുമെങ്കിലും മറ്റ് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു.
നിങ്ങളുടെ ഇന്നത്തെ ദിവസം സര്‍വ്വാര്‍ത്ഥ സിദ്ധിയോഗ ഫലമായി ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാം. സാമ്പത്തികം, കുടുംബം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും എത്രത്തോളം മാറ്റങ്ങളുണ്ടാവുന്നു എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇടവം
ഇടവം രാശിക്കാര്‍ക്ക പൊതുവേ ഗുണാനുഭവങ്ങള്‍ ഉണ്ടാവുമെങ്കിലും അശ്വതി നക്ഷത്രത്തിലെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗഫലമായി ജീവിതം മൊത്തത്തില്‍ മാറി മറിയുന്നതിനുള്ള സാധ്യതയുണ്ടാവുന്നു. കൂടാതെ എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. നിങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലമാണ് കാത്തിരിക്കുന്നത്. കൂടാതെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും അനുകൂലം തന്നെയായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ഗുണകരമായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. പലപ്പോഴും സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ആഗ്രഹിക്കുന്നത് പോലെ ജോലി ചെയ്യുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശാരീരികവും മാനസികവുമായി മികച്ച സമയമായിരിക്കും. ഏത് വലിയ പ്രശ്നത്തേയും നിസ്സാരമായി പരിഹരിക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്ന്. കടം കൊടുത്ത പണം തിരികെ കിട്ടുന്നതിനും കടം വാങ്ങിച്ച പണം തിരികെ കൊടുക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നാണ് ഇത്.

ധനു
ധനു രാശിക്കാര്‍ക്ക് പഴയ ദിനങ്ങളുടെ സന്തോഷവും സമാധാനവും ഭാഗ്യവും തിരികെ ലഭിക്കുന്ന ഒരുദിനമാണ് എന്നതാണ് സത്യം. പലപ്പോഴും ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഗുണപരമായ നേട്ടങ്ങളുണ്ടാവുന്നു. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഏറ്റവും അനുകൂലമായ സമയമായിരിക്കും ഇന്ന്.
കുംഭം
ചെയ്യുന്ന ജോലിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി അതിന്റെ ഏറ്റവും അനുകൂലാവസ്ഥയിലാണ് കടന്ന് പോവുന്നത്. സന്തോഷകരമായ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു.



Click it and Unblock the Notifications
