Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സര്‍വാര്‍ത്ത സിദ്ധയോഗം: കഷ്ടപ്പെട്ടത് വെറുതെയാകില്ല, ഫലം സുനിശ്ചിതം, കല്ല്യാണ യോഗവും ഈ 5 രാശിക്കാര്‍ക്ക്
Sarvartha Siddh Yoga: സര്‍വാര്‍ത്ത സിദ്ധിയോഗവും ധനയോഗവും ഇന്നത്തെ ദിവസം രൂപപ്പെടുന്നതിനാല്‍, 5 രാശിക്കാരില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. പ്രത്യേകിച്ച്, കല്ല്യാണ യോഗം ഇവരില്‍ രൂപപ്പെടുന്നതാണ്. വിവാഹാലോചനകള്‍ ഈ രാശിക്കാര്‍ക്ക് രുന്നതാണ്. നല്ലൊരു പങ്കാളിയെ കണ്ടെത്താന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച തരത്തിലുള്ള എല്ലാവിധ നേട്ടങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ കാത്തിരിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
നേട്ടങ്ങള്‍ മേടം രാശിയില്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ കുറയ്ക്കാന്‍ ഈ ആഴ്ചയോടെ ഈ രാശിക്കാര്‍ക്ക് സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് സമാധാനപകമായ അന്തരീക്ഷം നിലനില്ക്കുന്നതായിരിക്കും. പ്രതിസന്ധികളെല്ലാം തന്നെ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കലാ-കായിക രംഗത്ത് നേട്ടങ്ങള്‍ സ്വന്തനാക്കുന്നതായിരിക്കും. മാനസിക പിരിമുറുക്കം ഇവരില്‍ കുറയുന്നതായിരിക്കും. സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. ശുഭകരമായ കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും ഗുണങ്ങള്‍ നിറഞ്ഞ ദിവസങ്ങളാണ് ഇനി വരുന്ന ഒരാഴ്ച കാലം. ജീവിതത്തില്‍ സന്തോഷം ഉണ്ടായിരിക്കും. പങ്കാളികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതായിരിക്കും. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ ഇവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. വിവാഹം ഉറപ്പിക്കാന്‍ യോഗം ഉണ്ടാകുന്നതാണ്. ശരിയായ പങ്കാളിയെ കണ്ടെത്താനും യോഗം ഉണ്ടായിരിക്കുന്നതാണ്. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നിയന്ത്രണ വിധേമായിരിക്കും. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും അകലുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സന്തോഷം നല്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. കുംടുംബത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കുംഭം
ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ബന്ധുക്കള്‍ തമ്മില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. കുടുംബ സംഗമം സംഘടിപ്പിക്കുന്നതാണ്. ആഘോഷ പരിപാടികളുടെ ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിത്തതില്‍ സന്തോഷവും സമാധാനവും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്കും സന്തോഷകരമായ ദിനങ്ങളാണ് മുന്നിലുള്ളത്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കുടുംബക്ഷേനമത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബന്ധുക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സിൽ നിന്നും അപ്രതീക്ഷിത ലാഭം കൈവരിക്കാൻ സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന പല പദ്ധതികളുടെയും ഭാഗമാകും. പങ്കാളിത്ത ബിസിനസ്സിൽ ലാഭം ഉണ്ടായിരിക്കും. ശത്രുക്കൾ കുറയും. വിദേശത്തേയ്ക്ക് പോകാൻ യോഗം ലഭിക്കും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ മറികടക്കും. മാനസിക സുഖം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
