Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തില് തലവര തെളിയുന്ന 5 രാശിക്കാരില്‍ നിങ്ങളുണ്ടോ?
സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ഇന്നത്തെ ദിവസം രൂപം കൊള്ളുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ വളരെ അനുകൂലമായി ബാധിക്കുന്ന സമയമാണ്. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും എന്നതില്‍ സംശയം വേണ്ട. അഞ്ച് രാശിക്കാര്‍ക്കാണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ഭാഗ്യം കൊണ്ട് വരുന്നത്. പലപ്പോഴും ശുഭകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു എന്നതാണ് ഇന്നത്തെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിന്റെ ഫലം സൂചിപ്പിക്കുന്നത്. ജ്യോതിഷപരമായി സംഭവിക്കുന്ന ഈ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
മാറ്റങ്ങള്‍ അനുകൂലമായി വരുന്ന രാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം. ശുക്രന്റെ സ്ഥാനം ഇന്ന് ഈ അഞ്ച് രാശിക്കാരില്‍ ശക്തിപ്പെടുന്നു. അത് മാത്രമല്ല വെള്ളിയാഴ്ച ദിനമായ ഇന്ന് ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടി എത്തും. സാമ്പത്തികം, കരിയര്‍, സന്തോഷം, ജോലി എന്നിങ്ങനെ എല്ലാം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് എത്തുന്നു. ഇടവം ഉള്‍പ്പടെയുള്ള രാശിക്കാരില്‍ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം മികച്ച് നില്ക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം പല വിധത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നു. പലപ്പോഴും തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും ഗുണാനുഭവങ്ങള്‍ തേടി എത്തും. കൂടാതെ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിനോദത്തിനും നിങ്ങള്‍ക്ക് സമയം കണ്ടെത്തുന്നതിന് യോഗം കാണുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണകരമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ തേടി എത്തും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമൃദ്ധിയും സന്തോഷവും തേടി എത്തുന്നു. സഹപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ സാഹചര്യത്തിലൂടെ നിങ്ങളുടെ ജോലി എളുപ്പമാക്കാന്‍ സാധിക്കും. പൂര്‍ണ പിന്തുണ ജോലിയില്‍ ലഭിക്കും. സഹായം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും. നിയമപരമായ കാര്യങ്ങളില്‍ വിജയം കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല സാഹചര്യവും തേടി എത്തും.
തുലാം
സര്‍വ്വാര്‍ത്ഥ സിദ്ധിയോഗഫലമായി തുലാം രാശിക്കാര്‍ക്ക് ശുഭകരമായ ഫലമാണ് തേടി എത്തുന്നത്. പലപ്പോഴും ജോലിയില്‍ അനുകൂലമായ പല മാറ്റവും തേടി എത്തും. സൗഹൃദം നിങ്ങളില്‍ മികച്ച് നില്ക്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു. സുഹൃത്തുക്കളുടെ കാര്യത്തില്‍ പല വിധത്തിലുള്ള അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച സമയമാണ്.

ധനു
ധനു രാശിക്കാര്‍ക്ക് ഒക്ടോബര്‍ 3 -ന് രൂപം കൊള്ളുന്ന സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നല്കുന്നു. പലപ്പോഴും സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ബന്ധുക്കള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ പോസിറ്റീവ് സ്വാധീനം ചെലുത്തുന്നു. ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ എല്ലാം തന്നെ മികച്ചതാവുന്നു. സര്‍ക്കാര്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാവുന്നു. ജോലിയില്‍ എല്ലാ മാറ്റങ്ങളും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും മാറ്റങ്ങളും അനുകൂലമായി വരും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. അത് മാത്രമല്ല യാത്രകളെല്ലാം ഗുണപരമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications