Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
2024-ലെ അവസാന ഏകാദശി ഇന്ന്; ഈ 4 രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍
ചന്ദ്രന്, സൂര്യന്, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങളാല്‍ ഇന്നേ ദിവസം നിരവധി യോഗങ്ങളും ഏകദശിയും രൂപ്പെടുകയാണ്. ഈ വര്‍ഷത്തെ അവസാനത്തെ ഏകാദശിയാണ് ഇന്ന് രൂപപ്പെട്ടിട്ടുള്ള സഫല ഏകാദശി. ഇവ കൂടാതെ, സുകര്‍മ്മ യോഗം, അഭ്യാചര്യ യോഗം എന്നിവയും രൂപപ്പെടുന്നു. ഈ യോഗങ്ങളും ഏകാദശിയും മൂലം ചില രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ ഇന്നേ ദിവസം വര്‍ദ്ധിക്കുന്നതാണ്.

ഇവര്‍ക്ക് ഇന്നേ ദിവസം സന്തോഷം ഉണ്ടായിരിക്കും. മാനസിക പിരിമുറുക്കങ്ങള്‍ കുറയുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടാത്ത ഒരു ദിവസം കൂടിയായിരിക്കും ഇന്ന്. ഈ ഗുണങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നേ ദിവസം വളരെ ശുഭകരമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നതായിരിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ആഗ്രഹിച്ച ഒരു കാര്യം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മനസ്സിന് തൃപ്തി തോന്നുന്ന നിരവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഇന്നേ ദിവസം സാധിക്കുന്നതാണ്. സന്തോഷത്തോടെ ജോലി ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതായിരിക്കും. ഇഷ്ടപ്പെട്ട വിഭവങ്ങള്‍ കഴിക്കാന്‍ യോഗം ലഭിക്കുന്നതാണ്. പങ്കാളിയോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടായിരിക്കുന്നതായിരിക്കും. പുതിയ സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. കുട്ടികളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ ഇന്നേ ദിവസം സാധിക്കുന്നതാണ്. വായനാശീലം ആരംഭിക്കുന്നതാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ദിനമായിരിക്കും ഇന്ന്. ജോലി ആസ്വദിച്ച് ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ രീതിയില്‍ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ദമ്പതികള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ തീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. ഇഷ്ടമുള്ള രീതിയില്‍ ഇന്നേ ദിവസം പണം ചിലവഴിക്കുന്നതായിരിക്കും. മാതാപിതാക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സുഹൃത്തുക്കളുടെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. മാനസിക പിരിമുറുക്കങ്ങള്‍ കുറയുന്നതായിരിക്കും. മക്കളുടെ കൂടെ സമയം ചിലവഴിക്കാന്‍ സാധിക്കുന്നതാണ്. കടങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മനസ്സിന് സന്തോഷം നല്കുന്ന അനുഭവങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ അകറ്റാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ അവസരങ്ങള്‍ക്കായി പരിശ്രമിക്കുന്നതായിരിക്കും. മുതിര്‍ന്നവരുടെ വാക്കിന് വില നല്‍കും. പല പ്രയാസ ഘട്ടങ്ങളും തരം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ലഭിക്കുന്നതാണ്. ദമ്പതികള്‍ യാത്ര പോകുന്നതായിരിക്കും. പുതിയ വസ്തുക്കള്‍ വാങ്ങുന്നതായിരിക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും തടസ്സമില്ലാതെ നടപ്പിലാക്കാന്‍ ഇന്നേ ദിവസം സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജോലി സ്ഥലത്തെ മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ആരോഗ്യ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായിരിക്കും. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതായിരിക്കും. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കുന്നതായിരിക്കും. മാനസികോല്ലാസം നല്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതായിരിക്കും. കുട്ടികള്‍ക്കായി പല കാര്യങ്ങളും ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
