Latest Updates
-
ഇന്ന് കടുത്ത യുവി വികിരണം; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
മെലിഞ്ഞ ശരീരത്തിൽ നിന്ന് കരുത്തുറ്റ മസിലുകളിലേക്ക്; വിശാൽ ജെത്വയുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്! -
വ്യാഴം കർക്കടകം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, അറിയേണ്ടതെല്ലാം! -
2026 ജൂൺ 6: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടിയെത്തും! -
ജൂൺ 6 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: സാമ്പത്തിക നേട്ടവും ശുഭമുഹൂർത്തങ്ങളും; ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരും -
ഡയറ്റ് സ്നാക്സിലെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ: വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ അറിയേണ്ട ഞെട്ടിക്കുന്ന സത്യങ്ങൾ! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ അപൂർവ്വ ശുഭമുഹൂർത്തം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ തെറ്റുകൾ തിരുത്തിയാൽ തിളക്കം ഉറപ്പ് -
മഴക്കാലം വന്നെത്തി! രോഗങ്ങളെ അകറ്റി ആരോഗ്യം കാക്കാൻ അടുക്കളയിൽ പരീക്ഷിക്കാവുന്ന അത്ഭുത വഴികൾ
സമസാപ്തക യോഗം: 2025 ജനുവരി മാസം വരെ ദുരിതങ്ങള്‍ ഇല്ലാത്ത സുഖജീവിതം ഈ 4 രാശിക്കാര്‍ക്ക്
വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും സൂര്യനും. ഈ രണ്ട് പ്രധാന ഗ്രഹങ്ങള്‍ നക്ഷത്രമാറാന് തയ്യാറായി നില്ക്കുന്നു. ഡിസംബര്‍ 12ന് ഇരു ഗ്രഹങ്ങളും നക്ഷത്രം മാറുന്നതിനാല്‍, 2025 ജനുവരി മാസം വരെ ഇതിന്റെ ഫലം ഓരോ രാശികളിലും നിലനില്‍ക്കുന്നതാണ്. വ്യാഴവും ശനിയും നക്ഷത്രം മാറുന്ന ഇന്നേ ദിവസം മുതല്‍ സമസാപ്തക യോഗം ചില രാശിക്കാരില്‍ രൂപപ്പെടുന്നു.

സമസാപ്തക യോഗത്താല്‍ ഈ നാല് രാശിക്കാര്‍ക്ക് സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകുന്നതാണ്. ദുരിതങ്ങള്‍ ഇല്ലാത്ത, സുഖ ജീവിതം ഈ രാശിക്കാര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ജോലിയിലും ബിസിനസ്സിലും ഈ രാശിക്കാര്‍ക്ക് വളരാനും സാധിക്കും. ഈ ഭാഗ്യ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെയും ശനിയുടെയും രാശിമാറ്റത്താല്‍ സര്‍വ്വ ദുഃഖങ്ങള്‍ ഇല്ലാതാകുന്നതാണ്. ഡിസംബര്‍ 12 മുതല്‍ വളരെനല്ല ദിനങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ദാമ്പത്യ പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്ക് ലഭിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ സുഖകരമായ ദാമ്പത്യം സ്വന്തമാക്കാന്‍ സാധിക്കും. ശത്രുക്കളായി കണ്ടവര്‍ പോലും മിത്രങ്ങളായി മാറുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മുന്നിട്ട് നില്ക്കാന് സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് തടസ്സങ്ങളെല്ലാം ഇല്ലാതാകും. പുതിയ മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തുറക്കുന്നതാണ്. മാതാപിതാക്കളുമായുള്ള ഐക്യം വര്‍ദ്ധിക്കും. ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാവുന്നതാണ്. കടബാധ്യതകള്‍ ഇല്ലാതാകുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വിദേശത്തേയ്്ക് പോകാന്‍ സാധിക്കും. പല തടസ്സങ്ങളും ഇല്ലാതാകുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ നേരിട്ടിരുന്ന പല സാമ്പത്തിക ബാധ്യതകളും തീര്‍പ്പാക്കാന്‍ സാധിക്കും. പല മേഖലയില്‍ നിന്നും കയ്യില്‍ പണം എത്തിച്ചേരുന്നതാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. ഇതെല്ലാം ഭാവിയില്‍ കയ്യില്‍ പണം വന്നുചേരുന്നതിന് സഹായിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുന്നതാണ്. വിദേശത്ത് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വീട്ടില്‍ നിന്നും പിന്തുണ ലഭിക്കും. സാമ്പത്തിക സഹായങ്ങള്‍ ഉറ്റവരില്‍ നിന്നും ലഭിക്കുന്നതാണ്. സന്തോഷം നല്കുന്ന പല സന്ദര്‍ഭങ്ങളും ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ആഡംബരപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. കുട്ടികള്‍ക്കുവേണ്ടി സമ്പാദ്യ പദ്ധതികള്‍ ആരംഭിക്കാന്‍ സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. ജീവിതത്തില്‍ വളരാന്‍ നിരവധി അവസരങ്ങള്‍ ഇവരെ തേടിയെത്തുന്നതായിരിക്കും. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ അകറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കും. സ്ഥാനകയറ്റം ലഭിക്കുന്നതായിരിക്കും. സൂഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താല്‍ വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.ദമ്പതികള്‍ക്കിടയില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിക്കുന്നതാണ്. കുടുംബക്കാര്‍ക്ക് നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ സമ്മാനമായി നല്കാന് സാധിക്കും. വിവാഹം നടക്കാന്‍ യോഗം. പുതിയ വാഹനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പാരമ്പര്യ സ്വത്തില്‍ ഗൃഹനിര്‍മ്മാണം ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications