Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സമസപ്തകയോഗം: ജനുവരി മാസത്തില്‍ രാജാവായി വാഴും രാശി, ഒരുരൂപ നഷ്ടമെങ്കില്‍ കൈയ്യിലെത്തുന്നത് ആയിരങ്ങള്‍
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ അത് പല വിധത്തിലുള്ള ഗുണപരമായ മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കെം കുറിയ്ക്കുന്നത്. ഇന്നത്തെ ദിവസം വ്യാഴാഴ്ച അതായത് ജനുവരി 1-ന് സമസപ്തക രാജയോഗം രൂപപ്പെടുന്നു. ശുഭയോഗത്തിന്റെ സ്വാധീനം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഭഗവാന് വിഷ്ണുവിന് ഏറെ പ്രിയപ്പെട്ട ദിനവും കൂടിയാണ് ഇന്നത്തെ ദിവസം. ഈ ദിനത്തില്‍ രൂപം കൊള്ളുന്ന സമസപ്തകരാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് കൊണ്ട് വരുന്നത്.
ഭാഗ്യക്കൊടുമുടിയിലേക്ക് എത്തുന്ന ചില രാശിക്കാര്‍ക്ക് കൂടി ജനുവരി ഭാഗ്യമായി മാറുന്നു. രാജാവിനെപ്പോലെയുള്ള ജീവിതമാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. എന്നാല്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ഈ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. പുതുവര്‍ഷത്തില്‍ രൂപം കൊള്ളുന്ന സമസപ്തകരാജയോഗം ജീവിതത്തിലെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ മികച്ച വിജയം കൊണ്ട് വരുന്നതിന് സഹായിക്കും. വരുമാനം വര്‍ദ്ധിക്കുകയും സമൂഹത്തില്‍ സ്ഥാനമാനങ്ങളും തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മുന്നിലെത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈയോഗം വളരെയധികം മികച്ചതായിരിക്കും. അത് മാത്രമല്ല ഇവരില്‍ വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. സുഹൃത്തുക്കളോടൊപ്പം തന്നെ സന്തോഷം പങ്കിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും നേ്ട്ടങ്ങളും തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരായിരിക്കും. അത് മാത്രമല്ല എല്ലാ കഴിവുകളും ആദരവിലേക്ക് എത്തുന്ന സമയമാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സമസപ്തകരാജയോഗം പല വിധത്തിലാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. ഇത് എല്ലാ വെല്ലുവിളികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. അത് കൂടാതെ വീട്ടില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ഏത് കാര്യത്തിലും നിങ്ങള്‍ക്ക് വിജയം തേടി എത്തുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. സുഖകരമായ കുടുംബ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. കുടുംബത്തോടൊപ്പം യാത്രകള്‍ ചെയ്യുന്നതിന് ഏറ്റവും മികച്ച സമയം കൂടിയാണ്. ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. രാജാവിനെപ്പോലെ ജീവിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് സമസപ്തകയോഗത്തിന്റെ ഫലത്തില്‍ പറയുന്നത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സമസപ്തകയോഗത്തിന്റെ സ്വാധീനം ലാഭകരമായ പല മാറ്റങ്ങള്‍ക്കും കൂടിയാണ് ഇന്നത്തോടെ തുടക്കമിടുന്നത്. അപ്രതീക്ഷിത ധനലാഭം തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തോടൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും. രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന മാസം കൂടിയാണ് എന്നതാണ് ഈ മാസത്തെ ശുഭകരമായ കാര്യം.



Click it and Unblock the Notifications
