Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ഡിസംബര്‍ പകുതിയോടെ ഭാഗ്യം തെളിയുന്നവര്‍; തലവര തന്നെ മാറിമറിയാന്‍ സാധ്യത
ഡിസംബര്‍ 15-ാം തീയ്യതിയോടെ സൂര്യന് വൃശ്ചികത്തില് നിന്നും ധനു രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. സൂര്യന് വൃശ്ചികത്തില് നിന്നും ധനുവിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ നിലവില്‍ സൗഭാഗ്യം അനുഭവിച്ചവര്‍ക്ക് കഷ്ടകാലം അനുഭവിക്കാന്‍ സാധ്യത. അതുപോലെ, ധനുവില്‍ പ്രവേശിക്കുന്നതോടെ ഭാഗ്യം തെളിയുന്ന ചില രാശിക്കാരും ഉണ്ട്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

വേദ ജ്യോതിഷ പ്രകാരം, ഈ രാശിക്കാര്‍ക്ക് സമ്പത്തില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ആഗ്രഹിച്ച ജോലി സ്വന്തമാക്കാന്‍ സാധിക്കും, ബിസിനസ്സിലും എല്ലാ മേഖലയിലും നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തുന്നതാണ്. ഈ സൗഭാഗ്യങ്ങളെല്ലാം വാരിക്കൂട്ടുന്ന ഭാഗ്യരാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
സൂര്യന് ധനു രാശിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ സൗഭാഗ്യങ്ങള്‍ ജീവിതത്തിലേയ്ക്ക് തേടിയെത്തുന്ന രാശികളില് ഒന്നാണ് മേടം രാശി. ഇവര്‍ക്ക് കൈ വെയ്ക്കുന്ന മേഖലയിലെല്ലാം നല്ലപോലെ ശോഭിക്കാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ച്, ബിസിനസ്സില്‍ നല്ലപോലെ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയതായി ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതിനുള്ള അവസരവും ലഭിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് നല്ല സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സാധിക്കുന്നതാണ്. നിലവില്‍ ജോലി ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് നല്ല ജോലി ലഭിക്കുന്നതായിരിക്കും. സാമ്പത്തികപരമായി നേട്ടങ്ങള്‍ ഈ രാശികക്കാരെ കാത്തിരിക്കുന്നു. പ്രതീക്ഷയ്ക്കൊത്ത് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ ജോലി സ്ഥലത്ത് ഇവര്‍ക്ക് സാധിക്കുന്നതാണ്. ഇത്, സാമ്പത്തികപരമായ നേട്ടങ്ങള്‍ക്ക് സഹായിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. പല വിദേശ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാനുള്ള യോഗവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ധനു
പ്രതീക്ഷിച്ചതിനേക്കാള്‍ ഗംഭീരമായ പ്രവര്‍ത്തനം നിങ്ങള്‍ക്ക് ജോലി സ്ഥലത്ത് കാഴ്ച വെയ്ക്കാന്‍ സാധിക്കും. ഇത് സ്ഥാനക്കയറ്റത്തിന് കാരണമാകും. നേതൃത്വ പദവിയിലേയ്ക്ക് എത്താന്‍ സഹായിക്കുന്നതാണ്. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. പല ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടതായി വരും. ഇത് നിങ്ങളുടെ പ്രശ്സ്തി വര്‍ദ്ധിപ്പിക്കുന്നതാണ്. സാമ്പത്തികപരമായി നല്ല ഉയര്‍ച്ച ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. ആഗ്രഹിച്ച കോഴ്സ് പഠിക്കാന്‍ സാധിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും അനുകൂല സമയമായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് വിദേശവാസ യോഗം ഉണ്ടാകുന്നതാണ്. സുഹൃത്തുക്കള്‍ വഴി വിദേശത്ത് ജോലി ലഭിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ നല്ല സമ്പത്തോടെ ജീവിക്കാന്‍ സാധിക്കുന്നതാണ്. പല പ്രതിസന്ധികളും നിങ്ങള്‍ക്ക് മുന്നില്‍ വളരെ നിസ്സാരമായി മാറിയേക്കാം. വളരെ വേഗത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാന്‍ സാധിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നതാണ്. ജോലിയില്‍ മാത്രമല്ല, വിദ്യയിലും ഇവര്‍ ടോപ്പായിരിക്കും. നല്ല ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കും. പുതിയ വാഹനം, സ്ഥലം, വീട് എന്നിവ വാങ്ങാനുള്ള യോഗവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ നല്ല സന്തോഷവും സമാധാനവും ഉണ്ടായിരിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications