Latest Updates
-
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
പൂയ്യത്തില് സധ്യയോഗം: ഇന്നത്തെ ഭാഗ്യത്തില്‍ നേട്ടങ്ങളും ഭാഗ്യവും വരി നില്ക്കും രാശിക്കാര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് പല രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അതില്‍ തന്നെ ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന ചില രാശിക്കാരുണ്ട്. അത് കൂടാതെ പ്രത്യേക യോഗവും നിങ്ങളെ തേടി എത്തുന്നു. പല തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇത് വഴി സംഭവിക്കുന്നു. എന്നാല്‍ പൂയ്യം നക്ഷത്രത്തില്‍ രൂപം കൊള്ളുന്ന സധ്യയോഗം എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. അത് കൂടാതെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇന്ന് തേടി എത്തുന്നു എന്ന് നമുക്ക് നോക്കാം.
ഇന്ന് രൂപം കൊള്ളുന്ന പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ടുള്ള ഭാഗ്യത്തെക്കൂടി സ്വാധീനിക്കുന്നതാണ്. സധ്യയോഗ ഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. എന്നാല്‍ 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാരിലാണ് ഇന്നത്തെ ദിവസം ഭാഗ്യം തേടി എത്തുന്നത് എന്ന് നമുക്ക് നോക്കാം. വേഗജ്യോതിഷ പ്രകാരം വിജയം, പോസിറ്റീവ് ഊര്‍ജ്ജം, സമൃദ്ധി എന്നിവ നിറയ്ക്കുന്നതാണ് സധ്യയോഗം. പൂയ്യം നക്ഷത്രത്തിലെ സധ്യയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഭാഗ്യവാന്മാരാണ് ഈ രാശിക്കാര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. സമ്പത്ത് തേടി എത്തുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഭാഗ്യത്തിന്റെ കാര്യത്തില്‍ എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ തേടി എത്തുന്നു. തൊഴില്‍ രംഗത്ത് പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തും. ജീവിതത്തില്‍ ഭാഗ്യവും സന്തോഷവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം കാരണമാകുന്നു. കൂടാതെ ജ്യോതിഷപരമായി അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സ്ഥാനക്കയറ്റം, സാമ്പത്തിക സ്ഥിരത എന്നിവ തേടി എത്തുന്നു. പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ജോലിയിലെ സ്ഥാനക്കയറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് തൊഴില്‍ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം തേടി എത്തും. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. പല കാര്യങ്ങളും നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം കൊണ്ട് വരുന്നു. പോസിറ്റീവ് മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സാധിക്കും.
മറ്റ് രാശിക്കാര്‍ക്ക് ഇപ്രകാരം
ഈ രാശിക്കാര്‍ക്ക് മിതമായ നേട്ടങ്ങള്‍ ഇന്നത്തെ സധ്യയോഗം നല്കുന്നു. മിഥുനം, മേടം, ചിങ്ങം, തുലാം, ധനു, മകരം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ക്ഷമയോടെ പക്ഷേ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്താല്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു, പല കാര്യങ്ങളിലും സന്തോഷകരമായ മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നത് വഴി അത് നിങ്ങളെ തേടി ഭാഗ്യം കൊണ്ട് വരുന്നു.



Click it and Unblock the Notifications