Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
രുചകയോഗം ചൊവ്വയുടെ ദൃഷ്ടിയില്: കണ്ണടച്ച് തുറക്കും മുന്‍പ് കീശനിറയും, 18 മാസത്തെ ഫലം ഒരുമിച്ച്
വേദജ്യോതിഷ പ്രകാരം ഓരോ സമയത്തും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചേ മതിയാവൂ, അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ ഇരട്ടി ഗുണങ്ങളും ചിലപ്പോള്‍ അത് ദോഷങ്ങളും സൃഷ്ടിച്ചേക്കാം. എന്നാല്‍ വൃശ്ചികം രാശിയിലേക്ക് ചൊവ്വ സംക്രമണം നടത്തുന്നതിന്റെ ഫലമായി രുചകയോഗം രൂപ്പപെടാന് പോവുകയാണ്. 18 മാസത്തിന് ശേഷമാണ് ചൊവ്വ മഹാപുരുഷ രാജയോഗത്തിന്റെ കീഴില്‍ വരുന്ന രുചകയോഗത്തിന് സാക്ഷ്യം വഹിക്കുന്നത്.
രുചകയോഗ പ്രകാരം ചില രാശിക്കാരില്‍ അത് ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. പലപ്പോഴും ഗുണവും ദോഷവും ഫലത്തില്‍ വരുമെങ്കിലും അത് എത്രത്തോളം ഗുണാനുഭവങ്ങള്‍ നല്കുന്നു എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത് നിങ്ങളുടെ രാശിയില്‍ രുചകയോഗം എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്നും നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് രുചക രാജയോഗം ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുകയും ചെയ്യുന്നു. സന്തോഷവും സമാധാനവും നിറയുകയും ജീവിതം അനുകൂലാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. വാഹനം സ്വന്തമാക്കുന്നതിനുള്ള യോഗം കാണുന്നു. ഇതുവരെ നിലനിന്നിരുന്ന എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്നസമയമാണ്. ചിങ്ങം രാശിക്കാരുടെ സുവര്‍ണകാലത്തിന് തുടക്കമായി എന്ന് തന്നെ പറയാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ ഏത് ബന്ധത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. പല പ്രശ്നങ്ങള്‍ക്കും കണ്ണടച്ച് തുറക്കും മുന്‍പ് പരിഹാരം കാണാം. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നതും. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് രുചക രാജയോഗം ജീവിതത്തിലെ ഉയര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഇത് വഴി സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമായി വരുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമല്ല. അത് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റങ്ങളിലേക്ക് എത്തിക്കും. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. സന്തോഷത്തിന്റെ ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളെ കാത്തിരിക്കുന്ന പല മാറ്റങ്ങളും മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ തേടി എത്തുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്കും രുചകയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത് എന്ന് പറഞ്ഞാല്‍ തെറ്റില്ല. അത്രയധികം ഗുണാനുഭവങ്ങള്‍ ഈ സമയം ചൊവ്വ നിങ്ങള്‍ക്ക് നല്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് നിങ്ങളെ തേടി എത്തുന്നത്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല ഇവരുടെ ജീവിതം വിജയത്തിന്റേതായി മാറും എന്ന കാര്യത്തിലും സംശയം വേണ്ട. പഴയ നിക്ഷേപങ്ങളില്‍ പലതും വളരെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഉദ്യോഗത്തിലുണ്ടാവുന്ന പ്രമോഷനും ശമ്പള വര്‍ദ്ധനവും നേട്ടങ്ങള്‍ ഇരട്ടിയാക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്
ക്കും. അത് നിങ്ങളില്‍ കുടുംബത്തില്‍ മൊത്തത്തില്‍ സന്തോഷം കൊണ്ട് വരും. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമേ വരുന്നില്ല.



Click it and Unblock the Notifications
