Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
രുചകയോഗത്തില്‍ അടിമുടി ജീവിതം മാറും: തിങ്കളാഴ്ച പുലരുന്നത് തന്നെ ഇവരുടെ ഭാഗ്യത്തോടെ
ഞായറാഴ്ച പകുതിയില്‍ ആണ് രാജയോഗം രൂപപ്പെടുന്നത്, ഇത് നിങ്ങള്‍ക്ക് രുചകയോഗം ആണ് സൃഷ്ടിക്കപ്പെടുന്നത്. പല ശുഭയോഗങ്ങളും ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതെല്ലാം പോസിറ്റീവ് മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും കരിയര്‍, ധനം, സന്തോഷം, സമാധാനം എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമാണ് രുചകയോഗം മൂലം ഉണ്ടാവുന്നത്.
സൂര്യന്റെ സ്ഥാനം ശക്തിപ്പെടുന്നത് വഴി സൂര്യദേവന്റെ അനുഗ്രഹം തേടി എത്തുന്ന സമയമാണ് ഈ രാജയോഗം പ്രദാനം ചെയ്യുന്നത്. പലപ്പോഴും ശുഭ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം തേടി എത്തുന്നു. നവംബര്‍ 2-ന് വൈകുന്നേരം തുടക്കം കുറിയ്ക്കുന്ന രുചക യോഗത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അതെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ശുഭകരമായ പല കാര്യങ്ങളും നിങ്ങളെ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. വളരെ ശക്തമായ പല മാറ്റങ്ങളും ഈ സമയം നിങ്ങളെ തേടി എത്തും. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കൂടാതെ വാഹനയോഗവും നിങ്ങളെ തേടി എത്തുന്നു. സര്‍ഗ്ഗാത്മകമായ കഴിവുകള്‍ നിങ്ങളിലുണ്ടാവുന്ന സമയമാണ്. വാഹനയോഗം നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും സന്തോഷകരമായ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനും യോഗം കാണുന്നു. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. എന്നാല്‍ പ്രശ്നങ്ങളില്ലാതെയാണ് മുന്നോട്ട് പോവുകയും ചെയ്യുന്നത്. എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്ക് സാധിക്കുന്നു. ബന്ധുക്കളുടെ കാര്യത്തില്‍ പലപ്പോഴും സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ രാജയോഗം ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് കഷ്ടപ്പെടേണ്ടി വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറമായിരിക്കും. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. വീട്ടില്‍ ശാന്തമായ അന്തരീക്ഷം തേടി എത്തും. ഇടവം രാശിക്കാര്‍ക്ക് ഈ ദിവസം വളരെയധികം ശക്തമായ മാറ്റങ്ങളുണ്ടാവുന്നു. ജീവിതത്തില്‍ പുരോഗതി തേടി എത്തുന്നു. പദ്ധതികള്‍ അനുസരിച്ച് പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്ന കാര്യം ഒന്ന് ഓര്‍ക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന രാജയോഗ ദിനത്തില്‍ കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അഭിപ്രായങ്ങള്‍ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക ലാഭം തേടി എത്തുന്നു. ആത്മാര്‍ത്ഥമായ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് യോഗം കാണുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. വലിയ അവസരങ്ങള്‍ ജോലിയില്‍ ഉണ്ടാവുന്നു. നല്ല കാര്യങ്ങള്‍ പഠിക്കുന്നതിനും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും യോഗം കാണുന്നു. വീട്ടിലെ കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. യാത്രകളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയം മാനസികമായി ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യം മികച്ചതായിരിക്കും അത് വഴി കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനും സാധിക്കുന്നു. ഏത് പ്രശ്നത്തേയും വളരെ നിസ്സാരമായി കൈകാര്യം ചെയ്യുക വഴി അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്കും ഉയര്‍ച്ചയിലേക്കും എത്തിക്കും. സഹോദരങ്ങളുടെ പിന്തുണ എല്ലാ കാര്യത്തിലും തേടി എത്തുന്നു. നിങ്ങളെ സ്വാധീനിക്കുന്ന വ്യക്തികള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു.



Click it and Unblock the Notifications
