Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചോതി നക്ഷത്രത്തില്‍ രവിയോഗം: ഭാഗ്യം കടാക്ഷിക്കുന്ന രാശിക്കാര്‍
ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ സമയവും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളടെ ജീവിതത്തില്‍ സംഭവിക്കുന്നത്. കാത്തിരിക്കുന്ന മാറ്റങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ജ്യോതിഷ പ്രകാരം ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ നിങ്ങള്‍ കണക്കാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില രാജയോഗങ്ങളുണ്ട്. അതില്‍ ഒന്നാണ് രവിയോഗം.
ഇന്നത്തെ ദിവസം ചോതി നക്ഷത്രത്തില്‍ രവിയോഗം രൂപപ്പെടുന്നു. ഇത് പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ജ്യോതിഷപ്രകാരം ശക്തവും പോസിറ്റീവുമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ചോതി പോലുള്ള ശുഭനക്ഷത്രങ്ങളുമായി ചേരുമ്പോള്‍ അതിന്റെ ഫലം ഇരട്ടിയാവുന്നു. ഈ അപൂര്‍വ്വ വിന്യാസം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

എന്താണ് രവിയോഗം?
എന്താണ് രവിയോഗം എന്നതാണ് ആദ്യം അറിയേണ്ടത്. സൂര്യന് ചില പ്രത്യേക സ്ഥാനങ്ങളിലും ചന്ദ്രന് ശുഭനക്ഷത്രത്തിലും സ്ഥിതി ചെയ്യുമ്പോഴാണ് രവിയോഗം രൂപം കൊള്ളുന്നത്. ഇത് പുതിയ മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പലപ്പോഴും ആത്മീയമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും പ്രതീകമായും ഈ സമയത്തെ കണക്കാക്കുന്നു. ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഇത് വഴി ഉണ്ടാവുന്നത്. പല തടസ്സങ്ങളും നീങ്ങുകയും ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. ഐശ്വര്യത്തെ ആകര്‍ഷിക്കുന്നതില്‍ രവിയോഗത്തിന് വളരെ വലിയ പങ്കാണ് ഉള്ളത്.
ചോതി നക്ഷത്രത്തിന്റെ പ്രാധാന്യം
ചോതി നക്ഷത്രം എപ്പോഴും രാഹുവിന്റെ ആധിപത്യത്തിന് കീഴില്‍ വരുന്ന നക്ഷത്രമാണ്. തുലാം രാശിയിലാണ് ഇത് വരുന്നത്. സ്വാതന്ത്ര്യം, സന്തുലിതാവസ്ഥ, ജീവിതത്തിലെ അനുകൂല മാറ്റങ്ങള്‍ എന്നിവയെയാണ് ഇത് സ്വാധീനിക്കുന്നത്. രവിയോഗം പോലുള്ള ശക്തമായ യോഗങ്ങള്‍ ചോതി നക്ഷത്രത്തില്‍ വരുമ്പോള്‍ അത് ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇത് പോസിറ്റീവ് ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുകയും അത് വഴി മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം രവിയോഗം ഗുണാനുഭവങ്ങള്‍ നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.
തുലാം
ചോതി നക്ഷത്രത്തില്‍ വരുന്ന രവിയോഗം തുലാം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. ഈ രാശിക്കാരില്‍ നേരിട്ടാണ് സ്വാധീനം ചെലുത്തുന്നത്. പലപ്പോഴും ചിന്തകളില്‍ നിന്ന് വ്യക്തമായ പോസിറ്റീവ് മാറ്റങ്ങള്‍ ഇത് വഴി നല്കുന്നു. ചിന്തിച്ച് പ്രവര്‍ത്തിക്കുന്നതിന് സാധിക്കുന്നു. എല്ലാ ശ്രമങ്ങളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക തീരുമാനങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് രവിയോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പുതിയ ജോലികള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ സാധിക്കുന്ന സമയമാണ്. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലി ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ആളുകളുടെ ആരോഗ്യം മികച്ചതായി മാറുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആശയവിനിമയം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായതിനാല്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ തന്നെ അനുകൂല മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് പലപ്പോഴും സാമ്പത്തിക അഭിവൃദ്ധിയും നിങ്ങളില്‍ പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. പല അവസരങ്ങളും തേടി എത്തുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് രവിയോഗം സാമ്പത്തിക നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സാധിക്കുന്നു, സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications