Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിജയം, പുരോഗതി, ഭാഗ്യം : കൈപ്പിടിയിലൊതുക്കാം 5 രാശിക്ക് ഭാഗ്യത്തേരോട്ടം
ഇന്നത്തെ ദിവസം വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഭാഗ്യവും കൊണ്ട് വരുന്നു. സൂര്യന് അനുകൂലമായി ചില നക്ഷത്രത്തില്‍ ചേരുന്നതിന്റെ ഫലമായാണ് രവിയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളില്‍ ആത്മവിശ്വാസം, പുരോഗതി, സ്നേഹം, സന്തോഷം, സാമ്പത്തികം എന്നിവ കൊണ്ട് വരുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ മികച്ച് നില്ക്കുന്നതില് ഏറ്റവും ഗുണകരമായ മാറ്റമാണ് രവിയോഗം നല്‍കുന്നത്.
ഇന്ന് അസ്തമയത്തോടെ രൂപം കൊള്ളുന്ന രവിയോഗം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. സാമ്പത്തികം, കരിയര്‍, ധനം എന്നിവയെല്ലാം നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങളും നിങ്ങളെ തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. ഇന്നത്തെ രവിയോഗത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു, കൂടാതെ പോസിറ്റീവ് ഊര്‍ജ്ജവും നിറയുന്നു, ജോലിയില്‍ നിങ്ങളെ പുതിയ അവസരങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക മാറ്റങ്ങള്‍ അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ രവിയോഗം മൂലം ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സാമ്പത്തിക മാറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും യോഗം കാണുന്നു. ബഹുമാനം, തൊഴില്‍ നേട്ടങ്ങള്‍ എന്നിവ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം തന്നെ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരരുന്നു. ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഫലമായി സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങള്‍ വരുന്നു. യാത്രകളെല്ലാം തന്നെ നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ശ്രദ്ധയോടെ ചെയ്യുന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരും. യാത്രകളെല്ലാം തന്നെ മികച്ച് മാറ്റങ്ങളിലേക്ക് എത്തുന്നു. അതെല്ലാം തന്നെ വരുമാനം ഇരട്ടിയാക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കുന്നതിനാല്‍ ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സാധ്യത എപ്പോഴും തേടി എത്തുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കും. യാത്രകളെല്ലാം തന്നെ ഫലങ്ങള്‍ അനുകൂലമാക്കി മാറ്റുന്നു. ഗുണാനുഭവങ്ങളില്‍ നിങ്ങള്‍ മികച്ച് നില്ക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതം പച്ചപിടിക്കുന്നു. ഇന്നത്തെ അസ്തമയത്തോടെ കാര്യങ്ങളെല്ലാം മികച്ചതായി മാറുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പുരോഗതി എല്ലാ കാര്യത്തിലും സംഭവിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. പല കാര്യത്തിലും നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പല കാര്യത്തിലും പിന്തുണ തേടി എത്തുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വിജയം കൊണ്ട് വരുന്നു. എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഇന്നത്തെ ദിവസം സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത നേട്ടങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങളാണ് തേടി എത്തുന്നത്. അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വ്യക്തിബന്ധങ്ങള്‍ നിങ്ങളെ മികച്ചതാക്കുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മികച്ച് നില്ക്കുന്നു. അനുകൂല നേട്ടങ്ങളില്‍ നിങ്ങള്‍ മതി മറക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.



Click it and Unblock the Notifications
