Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
രവിയോഗം ബ്രഹ്മനും തടുക്കില്ല ഇവര്‍ക്കുള്ള ഭാഗ്യത്തെ, അസ്തമയത്തിന് മുന്‍പ് ലോകം കീഴടക്കുന്നവര്
ഇന്നത്തെ രാശിഫലം അനുസരിച്ച് രവിയോഗം രൂപപ്പെട്ടിരിക്കുന്നു. ഇത് ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഫലങ്ങളാണ് നല്‍കുന്നത്. ജീവിതത്തില്‍ ഉയര്‍ച്ചയും സമ്പത്തും സമാധാനവും മികച്ച ജീവിതവും കുടുംബവും കരിയറും എല്ലാം ഇത് വഴി ലഭിക്കുന്നു. ജീവിതത്തില്‍ ഉയരങ്ങളിലേക്ക് എത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും 12 രാശിക്കാരിലും ഉണ്ടാവുമെങ്കിലും അത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുമായി ബന്ധപ്പെട്ട് നില്ക്കുന്ന എല്ലാ മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും.
രവിയോഗം എന്താണ് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ജാതകത്തില്‍ സൂര്യനും ചന്ദ്രനും ഒരു പ്രത്യേക വിന്യാസത്തില്‍ വരുമ്പോഴാണ് രവിയോഗം ഫലത്തില്‍ വരുന്നത്. അതിന്റെ ഫലമായി തടസ്സങ്ങള്‍ ഇല്ലാതാവുകയും സമ്പത്ത് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ നിരവധി അവസരങ്ങള്‍, കരിയറില്‍ ഉയര്‍ച്ച എന്നിവയും തേടി എത്തുന്നു, ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളുടെ കൈകളില്‍ എത്തുന്നു. അത്രയധികം ഗുണാനുഭവങ്ങള്‍ രവിയോഗം നിങ്ങള്‍ക്ക് നല്‍കും. ഇന്നത്തെ ദിവസം ആര്്ക്കൊക്കെയാണ് രവിയോഗ ഫലം തേടി എത്തുന്നതെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കരിയര്‍ വളര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ നിങ്ങളെ തേടി ധാരാളം അവസരങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. ദീര്‍ഘകാല നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് രവിയോഗം പലപ്പോഴും ഗുണപരമായ മാറ്റങ്ങള്‍ അവരുടെ കരിയറില്‍ നല്കുന്നു. ആശയവിനിമയത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ബിസിനസ് നേട്ടങ്ങളിലേക്ക് എത്തുന്നു. പുതിയ ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അവസരങ്ങള്‍ ജോലിയില്‍ എപ്പോഴും മികച്ച് നില്ക്കുന്നു. സാമ്പത്തികമായി ഗുണാനുഭവങ്ങള്‍ തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നും അംഗീകാരം തേടി എത്തുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.ജീവിതത്തില്‍ തേടി എത്തുന്ന മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതും ശ്രദ്ധേയമാണ്. സ്ഥാനമാനങ്ങള്‍ തേടി എത്തുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ആരോഗ്യത്തെ ഒട്ടും പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നില്ല.

ധനു രാശി
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വളര്‍ച്ച പല കാര്യങ്ങളിലും തേടി എത്തുന്നു. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവും. ഇതെല്ലാം തന്നെ പോസിറ്റീവ് നേട്ടങ്ങളെയാണ് സൂചിപ്പിക്കുന്നതും. വിജയം എല്ലാ മേഖലകളിലും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്ന് രവിയോഗ ഫലമായി വീട്ടില്‍ സന്തോഷം, സമാധാനം എന്നിവ തേടി എത്തുന്നു. പലപ്പോഴും എല്ലാ നേട്ടങ്ങളുടേയും ആകെത്തുകയാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. കുടുംബത്തില്‍ ഐക്യവും സന്തോഷവും നിലനില്ക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആത്മീയമായി നിങ്ങളുടെ ജീവിതം മികച്ച് നില്ക്കുന്ന സമയമാണ് എന്നതിലും സംശയം വേണ്ട. സമൃദ്ധിയും സന്തോഷവും തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനുള്ള യോഗം കാണുന്നു. ജീവിതം അതിന്റെ ഏറ്റവും മികച്ച ദിവസത്തിലൂടെയാണ് മുന്നോട്ട് പോവുന്നത്. ഇതെല്ലാം തന്നെ നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കും ഉള്ള തുടക്കം കൂടിയാണ്.



Click it and Unblock the Notifications