Latest Updates
-
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും!
വിശാഖത്തില് രവിയോഗം: സന്തോഷവും സമാധാനവും സമ്പത്തും കൈക്കുള്ളില്‍ തേടി എത്തും ഇന്ന്
ഇന്നത്തെ ഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നത് പലരും ചിന്തിക്കുന്ന ഒന്നാണ്. വിശാഖം നക്ഷത്രത്തില്‍ രവിയോഗം രൂപപ്പെടുമ്പോള്‍ അത് ചില രാശിക്കാരില്‍ അവരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇന്നത്തെ ഭാഗ്യം ഏതൊക്കെ തരത്തിലാണ് ഓരോ രാശിക്കാരിലും കടാക്ഷിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. സാമ്പത്തികം, കുടുംബം, കരിയര്‍, ജീവിതം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇത് ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
സാമ്പത്തികമായി നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം എപ്രകാരമായിരിക്കും, കുടുംബത്തിന്റെ കാര്യത്തില്‍ എപ്രകാരമായിരിക്കും എന്നത് നമുക്ക് നോക്കാം. ഇന്നത്തെ ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുടെ രാശി ഉണ്ടോ എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ സംഭവിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്ന് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

എന്താണ് രവിയോഗം?
എന്താണ് രവിയോഗം എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ചന്ദ്രന് സൂര്യനില്‍ നിന്ന് 4, 6, 10, 11 എന്നീ നക്ഷത്രങ്ങളില്‍ നില്‍ക്കുമ്പോഴാണ് രവിയോഗം രൂപപ്പെടുന്നത്. ഇന്നത്തെ ദിവസം വിശാഖ നക്ഷത്രത്തില്‍ ഈ യോഗം വരുമ്പോള്‍, അത് ശ്രദ്ധ, ആഗ്രഹം, ആത്മീയ പുരോഗതി എന്നിവ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള തടസ്സങ്ങളേയും ഇത് നീക്കം ചെയ്യുകയും സമ്പത്ത് തൊഴില്‍ പുരോഗതി വ്യക്തിജീവിതം ദാമ്പത്യ മാറ്റങ്ങള്‍ എന്നിവക്ക് കാരണമാകുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാവുന്നു. പുതിയ പദ്ധതി ആരംഭിക്കുന്നതിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത്. സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അനുയോജ്യമായ പല മാറ്റങ്ങളും നിങ്ങളെ ആനന്ദത്തിലാറാടിക്കുന്നു ഇന്നത്തെ ദിവസം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക പരാധീനത അകറ്റി ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയും നിങ്ങള്‍ക്ക് നല്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തിന്റെ കാര്യത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു. ധീരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതാണ് സത്യം. സാമ്പത്തികമായി ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. അനുകൂലമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം ജീവിതത്തെ മാറ്റി മറിയ്ക്കുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ കാര്യത്തില്‍ ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. വിദ്യാഭ്യാസപരമായി നോക്കുകയാണെങ്കിലും ഉന്നത വിജയം നിങ്ങളുടെ കൈക്കുമ്പിളില്‍ എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സ്വന്തം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ക്ക് മനസ്സിലാവുന്ന ദിവസം കൂടിയാണ് എന്നതാണ് സത്യം. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ എന്നന്നേക്കുമായി പരിഹാരം കാണുന്നതിനും സാധിക്കുന്നു.
മീനം
മീനം രാശിക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്ക് മികച്ച് മാറ്റങ്ങള്‍ തേടി എത്തുന്നു. ജീവിതത്തിലെ സന്തോഷം തിരിച്ച് പിടിക്കുന്ന ഒരു ദിവസാണ് ഇന്ന് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രസ്നങ്ങളെ പൂര്‍ണമായും കൈകാര്യം ചെയ്യുന്നതിനും അതില്‍ നേട്ടങ്ങള്‍ സംഭവിക്കുന്നതുമായ ഒരു ദിവസമാണ് ഇന്ന്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അത് മാത്രമല്ല എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു.



Click it and Unblock the Notifications