Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
സമ്പന്നതയില്‍ ആറാടും, ശനിദേവന്റെ അനുഗ്രഹം; ഇന്ന് ഭാഗ്യഫലങ്ങള്‍ ഈ 4 രാശിക്ക്
മെയ് 11 ശനിയാഴ്ച, ചന്ദ്രന് മിഥുന രാശിയില്‍ സംക്രമിക്കാന്‍ പോകുകയും ന്നു. മേടരാശിയില്‍ ശുക്രന്റെയും ബുധന്റെയും സംയോജനം ഉണ്ടാകുന്നതിനാല്‍ ലക്ഷ്മീ നാരായണയോഗവും ഇന്ന് രൂപപ്പെടുന്നു. കൂടാതെ ഇന്ന് വൈശാഖ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയാണ്. ഈ ദിവസം ലക്ഷ്മീ നാരായണ യോഗത്തോടൊപ്പം രവിയോഗം, സുകര്‍മയോഗം, മകയിരം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും രൂപപ്പെടുന്നു.
ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭ യോഗങ്ങളിില് നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് വിജയത്തോടെ മുന്നേറാനുള്ള അവസരവും സന്തോഷവും സമൃദ്ധിയും ലഭിക്കും. ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തമായി നിലനില്ക്കും, ശനിദേവന്റെ കൃപയാല്‍ അശുഭദോഷങ്ങള്‍ കുറയും. മെയ് 11 ന് ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യമുണ്ടാകുമെന്ന് നമുക്ക് നോക്കാം.

മേടം
മെയ് 11 മേടം രാശിക്കാര്‍ക്ക് ശുഭകരമായ യോഗാനുഭവം ഉള്ള ദിവസമാണ്. മേടം രാശിക്കാര്‍ക്ക് ശനിദേവന്റെ കൃപയാല്‍ ഇന്ന് ബുദ്ധിശക്തി പ്രകടമാക്കാനും സര്‍ഗ്ഗാത്മക വികസിക്കാനും കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ പുരോഗതിക്ക് നല്ല അവസരങ്ങള്‍ ലഭിക്കും, ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മികച്ചതായിരിക്കും. വ്യാപാരികള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങള്‍ എന്ത് ജോലി ചെയ്താലും നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും. കുടുംബത്തിലെ ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍, ശനിദേവന്റെ അനുഗ്രഹത്താല്‍ ഇന്ന് ആശ്വാസം ലഭിക്കും.
പരിഹാരം: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ നിഴല്‍ കാണുക. എന്നിട്ട് എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ പാത്രത്തോടൊപ്പം വയ്ക്കുക.
കര്‍ക്കിടകം
മെയ് 11 കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ ബഹുമാനത്തില്‍ നല്ല വര്‍ദ്ധനവുണ്ടാകും. ബിസിനസ്സ് ചെയ്യുന്നവര്‍ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. കഠിനാധ്വാനത്തില്‍ നിന്ന് ലാഭം നേടാനാകും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ പദ്ധതിയിടും. പ്രണയിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ മുന്നോട്ട് വരും.
ദോഷപരിഹാരം: തടസ്സങ്ങള്‍ മാറാന്‍ ആല്മരത്തില് വെള്ളം ഒഴിച്ച് നാലുമുഖ വിളക്ക് തെളിയിക്കുക. കൂടാതെ ശനി ദേവന് കറുത്ത എള്ള് സമര്‍പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ശന് ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
തുലാം
മെയ് 11 തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ആത്മവിശ്വാസത്തില്‍ നല്ല വര്‍ധനയുണ്ടാകും, അതുവഴി നിങ്ങള്‍ക്ക് നേതൃത്വഗുണങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയും. ശത്രുക്കളെ പരാജയപ്പെടുത്തും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം ലഭിക്കും. ശനിദേവന്റെ അനുഗ്രഹത്താല്‍ നിക്ഷേപത്തിനും ലാഭത്തിനും മികച്ച ദിവസമായിരിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചുകിട്ടുന്നതില്‍ മനസ്സ് സന്തോഷിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളിലുള്ള നിങ്ങളുടെ താല്‍പ്പര്യവും വര്‍ദ്ധിക്കും.
പരിഹാരം: മാനസിക സമാധാനത്തിന് ഉറുമ്പുകള്‍ക്ക് എല്ലാ ശനിയാഴ്ചയും മാവും കറുത്ത എള്ളും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്കി സേവിക്കുക.
ധനു
ധനു രാശിക്കാര്‍ക്ക് മെയ് 11 ഗുണകരമാകും. ധനു രാശിക്കാര്‍ ശനിദേവന്റെ അനുഗ്രഹത്താല്‍ ജീവിതം ആസ്വദിക്കും, നല്ല പ്രതിരോധശേഷിയും ഉണ്ടാകും. ജോലിയുള്ള ആളുകള്‍ക്ക് നല്ല ദിവസമായിരിക്കും, നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ചെറുകിട വ്യവസായികള്‍ ആഗ്രഹിച്ച ലാഭം ലഭിക്കും. ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. സാമൂഹ്യസേവനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. മുടങ്ങിക്കിടക്കുന്ന ചില പഴയ ബിസിനസ്സ് ഡീലുകള്‍ക്ക് അന്തിമരൂപം ലഭിക്കും. നിങ്ങള്‍ക്ക് ലാഭ അവസരങ്ങള്‍ ലഭിക്കുകയും നിങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുകയും ചെയ്യും.
പ്രതിവിധി: കുടുംബത്തില്‍ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, ശനിയാഴ്ച ശനി യന്ത്രം സ്ഥാപിക്കുക, ശനി ചാലിസ പാരായണം ചെയ്യുക. ദരിദ്രരെ സഹായിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications