Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
രവി യോഗം 2025: ചന്ദ്രന്റെ ഈ മാറ്റം ഈ രാശിക്കാര്‍ക്ക് വെറുതേയാകില്ല, കാത്തിരുന്ന സൗഭാഗ്യങ്ങള്‍ ഇതാ!
ഇടവം രാശിയില്‍ നിന്നും ചന്ദ്രന് മേടം രാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. കൂടാതെ, വ്യാഴത്തിന്റെ സഞ്ചാരമാറ്റവും ചില രാശികളില് ശക്തി പ്രാപിക്കുന്ന ദിവസമാണ് ഇന്ന്. അതിനാല്‍, ഈ രണ്ട് പ്രധാന ഗ്രഹങ്ങളുടെയും സ്വാധീനത്താല്‍ ഇന്ന് രവി യോഗം രൂപപ്പെടുന്നു. രവി യോഗത്താല്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യങ്ങള്‍ തേടി എത്തുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യാനും സാധിക്കുന്നതാണ്. ബിസിനസ്സിലും ഈ രാശിക്കാര്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്നതാണ്. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് രവി യോഗത്താല്‍ നിരവധി നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും കൃത്യമായി, നഷ്ടം വരാത്ത വിധത്തില്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സമ്പത്തില്‍ ഈ രാശിക്കാര്‍ക്ക് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ.് ബിസിനസ്സില്‍ ശോഭിക്കാന്‍ ഇന്നേ ദിവസം ഈ രാശിക്കാര്‍ക്ക് സാധിക്കും. മുന്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ലാഭം ഇന്നേ ദിവസം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജോലി ചൈയ്യുന്നവര്‍ക്ക് ഇന്നേ ദിവസം ജോലി സ്ഥലത്ത് ശോഭിക്കാന്‍ ാസധിക്കുന്നതാണ.് മനസ്സിന് സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഈ രാശിക്കാരുടെ ജീവിത്തതില്‍ ഇന്നേ ദിവസം നടക്കുന്നതായിരിക്കും. മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ നേടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മൂത്ത സഹോദരനില്‍ നിന്നും പിതാവില്‍ നിന്നും ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദിവസമായിരിക്കും ഈ രാശിക്കാര്‍ക്ക് ഇന്നേ ദിവസം.
ഇടവം
ആത്മീയ വിഷയങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതായിരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മനസ്സിന് സന്തോഷവും സമാധാനവും നല്കുന്ന പല കാര്യങ്ങളും ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ ഇന്നേ ദിവസം ഈ രാശിക്കാര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. പറമ്പില്‍ നിന്നും ലാഭം ഇന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. ഏത് പ്രതിസന്ധിയിലും ജീവിത പങ്കാളി ഒപ്പം നില്‍ക്കുന്നതായിരിക്കും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് നടത്താന്‍ ഈ രാശിക്കാര്‍ക്ക് ഇന്നേ ദിവസം സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഇന്നേ ദിവസം പുനപ്രവര്ത്തിപ്പിക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പലപ്പോഴും നിറവേറ്റാന്‍ സാധിക്കാതിരുന്ന പല ആഗ്രഹങ്ങളും ഈ രാശിക്കാര്‍ക്ക് ഇന്നേ ദിവസം നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇന്നേ ദിവസം കുറവായിരിക്കും. പല മേഖലയില്‍ നിന്നും കയ്യില്‍ പണം വന്നു ചേരുന്നതാണ്. ബിസിനസ്സ് വിപുലീകരിക്കുന്നതിനെകുറിച്ച് ചിന്തിക്കുന്നതായിരിക്കും. ബന്ധുക്കളില്‍ നിന്നും വീട്ടുകാരില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നതായിരിക്കും. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ച് ചിന്തിക്കുന്നതായിരിക്കും. വിദേശ ജോലികള്‍ക്കായി പരിശ്രമിക്കുന്നതായിരിക്കും. ജോലി സ്ഥലത്ത് സമാധാനം ലഭിക്കുന്നതാണ്. ഇഷ്ടപ്പെട്ട രീതിയില്‍ വളരാന്‍ ഇവര്‍ക്ക് അവസരങ്ങള്‍ പലരില്‍ നിന്നുമായി ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
