Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
രവിയോഗം പുലര്‍ന്നു: അടുത്ത പുലരി വരെ 5 രാശിക്ക് ധനനേട്ടം വരി നില്ക്കും, കോടീശ്വരയോഗം തലയിലുണ്ട്
ഇന്നത്തെ ദിവസമാണ് രവിയോഗം രൂപം കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ ദിവസം ആരംഭിച്ച ഈ രാജയോഗം നാളെ പുലര്‍ച്ചെ വരെ നിങ്ങളില്‍ ചില രാശിക്കാരെ ഗുണനേട്ടങ്ങളിലേക്ക് എത്തിക്കുന്നു. നിരവധി ശുഭയോഗങ്ങളാണ് ഈ സമയം നിങ്ങളെ കാത്തിരിക്കുന്നത്. അത് മാത്രമല്ല നിരവധി ശുഭഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തിലെ ഉയര്‍ച്ചയും നേട്ടവും ഗുണഫലങ്ങളും എല്ലാം നിങ്ങളില്‍ തേടി എത്തുന്ന സമയം കൂടിയാണ് രവിയോഗഫലം നല്‍കുന്നത്. ഗണപതി ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഈ സമയം നിലനില്ക്കും. അത് മാത്രമല്ല ജീവിതത്തില്‍ സാധിക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും ഈ സമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു.
എന്നാല്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങളെ കൊണ്ട് വരുന്നതിന് സാധിക്കും. എന്നാല്‍ അവര്‍ ആരൊക്കെയാണെന്നും എന്തൊക്കെ ഗുണാനുഭവങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം ബഹുമാനവും കീര്‍ത്തിയും തേടി എത്തുന്നു. അത് മാത്രമല്ല പുതിയ ബന്ധങ്ങള്‍ നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം തേടി എത്തും. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. സഹോദരങ്ങളുടെ പിന്തുണയും സാമ്പത്തിക നേട്ടവും നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം കൊണ്ട് വരുന്നതിന് അനുകൂല സമയമാണ്. വലിയ അവസരങ്ങള്‍ പല കോണില്‍ നിന്നും നിങ്ങള്‍ക്കുണ്ടാവും. തൊഴില്‍ രംഗത്ത് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ബിസിനസില്‍ വരുമാനം ഇരട്ടിയാവും. അത് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും സാധിക്കും. അംഗീകാരവും ആദരവും സമൂഹത്തില്‍ നിങ്ങളെ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ധനവരുമാനം ഇരട്ടിയാവുന്ന സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി വലിയ ഭാഗ്യം തേടി എത്തുന്നു. അത് മാത്രമല്ല പല കോണില്‍ നിന്നും ലാഭം നേടുന്നതിനുള്ള അവസരങ്ങളും ഉണ്ടാവും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണപരമായ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ പലപ്പോഴായി നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. വിദേശത്ത് നിന്ന് വരുമാന മാര്‍ഗ്ഗം തെളിയുന്നു. എല്ലാ അര്‍ത്ഥത്തിലും ആഗ്രഹിക്കുന്ന ഒരു ദിവസമാണ് കൂടാതെ ധനമഴ പെയ്യുന്നു എന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ സമയം ബുദ്ധിയും സമ്പത്തും ഒരുമിക്കുന്ന സമയമാണ്. സാമ്പത്തിക ലാഭം തേടി എത്തും. തൊഴില്‍ രംഗത്തെ അവസരങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. മനസ്സിന് സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. പണത്തിന്റെ കാര്യത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. വരുമാനവും വര്‍ദ്ധിക്കുകയും അതു പോലെ തന്നെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനും സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് രവിയോഗ ഫലം മികച്ച ഫലം നല്കുന്നു. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് ഈ സമയത്ത് അങ്ങോളമിങ്ങോളം ഉണ്ടായിരിക്കും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. ബിസിനസ് മാറ്റങ്ങള്‍ ലാഭകരമാവുന്നത് വഴി ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയും തേടി എത്തും. സഹപ്രവര്‍ത്തകര്‍ എല്ലാ വിധത്തിലും നിങ്ങളെ സഹായിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ പലതും നിങ്ങളില്‍ മികച്ച വിജയം തേടി എത്തും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. അത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെ തേി എത്തും.



Click it and Unblock the Notifications
