Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഇന്ന് രവി പുഷ്യ യോഗവും സകലൈശ്വര്യ യോഗവും; നേട്ടങ്ങള്‍ ഈ 5 രാശിക്കാര്‍ക്ക്
Ravi Pushya Yoga and Sakalaiswarya Yoga: ചന്ദ്രന് അതിന്റെ സ്വന്തം രാശിയായ കര്ക്കിടകത്തിലേയ്ക്ക് പ്രവേശിക്കുന്നു. ചന്ദ്രന് കര്‍ക്കിടകത്തില്‍ പ്രവേശിക്കുമ്പോള്‍ ഗൗരിയോഗം രൂപപ്പെടുന്നു. കൂടാതെ, പൂയം നക്ഷത്രതതിന്റെ സ്വാധീനവും വരുന്നതിനാല്‍ രവി പുഷ്യ യോഗവും, സകലൈശ്വര്യ യോഗവും രൂപപ്പെടുന്നു. ഈ യോഗങ്ങളാല്‍ ഇന്നത്തെ ദിവസം ഭാഗ്യം ലഭിക്കുന്ന ചില രാശിക്കാരുണ്ട്.

5 രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പല കാര്യങ്ങളും വിചാരിച്ച രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കുന്ന 5 രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിക്കാതെ വരുമാനം വര്‍ദ്ധിക്കുന്നതാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ആഗ്രഹിച്ച രീതിയില്‍ വരുമാനം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇന്നത്തെ ദിവസം സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. പ്രതീക്ഷിക്കാതെ പലരില്‍ നിന്നായി അഭിനന്ദനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. കഷ്ടപ്പെട്ട് പണിയെടുക്കുന്നതിന് ശരിയായ ഫലം ലഭിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ് ബിസിനസ്സില്‍ നിന്നും ലാഭം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പല ബന്ധുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതായിരിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. പങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കുന്നതാണ്. സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാലും, അവ ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ പലവിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ നോക്കുന്നതായിരിക്കും. അതിന്റെ ഫലം കാണാനും സാധിക്കുന്നതായിരിക്കും.
കന്നി
കന്നി രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മനസ്സിലെ ഭാരം ഇല്ലാതാകുന്നതാണ്. വിഷമം അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങൾ അനവധി ഇവരില്‍ വന്നെത്തുന്നതായിരിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതായിരിക്കും.
തുലാം
പലരുമായി നിലനിന്നിരുന്ന ശത്രുത ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മക്കളില്‍ നിന്നും നല്ല കാര്യങ്ങള്‍ ഉണ്ടാകുന്നതാണ്. വായ്പകള്‍ ലഭിക്കുന്നതാണ്.ബിസിനസ്സില്‍ നേട്ടം ഉണ്ടാകുന്നതാണ്. കടം വാങ്ങാതെ സമാധാനത്തോടെ ഇന്നത്തെ ദിവസം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുന്നതാണ്. പലരില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications