Latest Updates
-
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക
Rashiphalam: കരിയറും ധനവും ജോലിയും സുരക്ഷിതമാക്കും തിങ്കള്‍: പുതുവര്‍ഷത്തിന് മുന്നോടിയായി ചില സൂചനകള്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അത് ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു, പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇന്നത്തെ ദിവസം പരിഹാരം കാണാന്‍ സാധിക്കും.
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു എന്നതാണ് സത്യം. എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്ന ദിവസമാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനനേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ പഴയ പല കാര്യങ്ങള്‍ക്കും പ്രതിസന്ധികള്‍ ഉണ്ടാവാം. പലപ്പോഴും ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമല്ല.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംസാരത്തില്‍ നിയന്ത്രണം വേണം. പല കാര്യങ്ങളിലും തെറ്റായ ധാരണകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ദിനമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് മാത്രമല്ല ഇന്നത്തെ യാത്രകളില്‍ ജാഗ്രത വേണം.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കുടുംബബന്ധങ്ങള്‍ ശക്തമാകും. മാനസികാരോഗ്യം മികച്ചതായിരിക്കും. കൂടാതെ സമാധാനം ലഭിക്കും. ജോലിയില്‍ സ്ഥിരത കൈവരിക്കും. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടതാണ്.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്ന ദിവസമാണ്. കൂടാതെ കാര്യങ്ങള്‍ മികച്ച രീതിയില്‍ ആരംഭിക്കുന്നതിന് നല്ല ദിവസം. സാമ്പത്തിക നില മെച്ചപ്പെടുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാം.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. നിങ്ങളുടെ കൃത്യതയും പരിശ്രമവും ഫലം കാണും. ജോലി സ്ഥലത്ത് പ്രശംസ ലഭിക്കും. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ് .

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് എല്ലാ ബന്ധങ്ങളിലും സമത്വം പാലിക്കേണ്ട ദിനമാണ്. ബിസിനസില്‍ പുതിയ അവസരങ്ങള്‍ വന്ന് ചേരുന്നതാണ്. അത് മാത്രമല്ല നിയമകാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കുന്ന ദിവസം കൂടിയാണ് ഇന്ന്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ധൈര്യം തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ നിക്ഷേപങ്ങളില്‍ ലാഭസാദ്ധ്യതയുണ്ടാവുന്നു. കുടുംബത്തില്‍ ചെറിയ അഭിപ്രായഭിന്നതകള്‍ ഉണ്ടാകാം; സമാധാനത്തോടെ അതിനെയെല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ വിദേശബന്ധപ്പെട്ട കാര്യങ്ങള്‍ അനുകൂലമാകും. പഠനത്തിലും ജോലിയിലും പുരോഗതി. ആരോഗ്യത്തില്‍ ശ്രദ്ധ വേണം എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക മാറ്റങ്ങള്‍ ശ്രദ്ധിക്കണം.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അല്പം ശ്രദ്ധ വേണം. എങ്കിലും കഠിനാധ്വാനം ഫലം നല്‍കും. ഔദ്യോഗിക മേഖലയില്‍ മുന്നേറ്റം തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങള്‍ സ്ഥിരത കൈവരിക്കുന്നതിന് അനുകൂല സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും വിജയം കാണും. സുഹൃത്തുക്കളുടെ സഹായം ലഭിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ നിങ്ങളുടെ ഇന്നത്തെ ദിവസം ചെലവുകള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും നിയന്ത്രണം ആവശ്യമാണ.്
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല കാര്യത്തിലും ആത്മീയ ചിന്തകള്‍ വര്‍ധിക്കും. മനസിന് സമാധാനം ലഭിക്കുന്ന ദിനമാണ്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ്. ആരോഗ്യത്തെ ഒ
ട്ടും നിസ്സാരമാക്കരുത്.



Click it and Unblock the Notifications
