Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
പണത്തിന് പണം, ആഢംബര ജീവിതം, ഈ മൂന്ന് രാശിക്കാരെ കാത്തിരിക്കുന്നത് ആരും കൊതിക്കുന്ന ജീവിതം
അടുത്ത ആഴ്ചമുതൽ തലവര മാറാൻ പോകുന്ന രാശിക്കാർ. ആരും കൊതിക്കുന്ന ജീവിതം. ദാരിദ്രത്തിൽ നിന്നും കരകയറി സുഖ ജീവിതം നയിക്കാൻ യോഗമുള്ള രാശിക്കാർ... ഇവരുടെ നേട്ടങ്ങളും ഭാഗ്യങ്ങളും എത്രത്തോളമാണെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. പലരും ഇവരുടെ നേട്ടത്തിൽ അസൂയപ്പെടാം. ശത്രുക്കൾ പെരുകാം. ഇവരുടെ പെരുമ വാനോളം ഉയരും. ഇത്രയധികം നേട്ടങ്ങൾ കൈവരിക്കുന്ന ആ മൂന്ന് രാശിക്കാർ ആരെല്ലാമെന്ന് നോക്കാം.

മിഥുനം
പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കും. ഇതിൽ നിന്നും തുടർച്ചയായി പണം വന്നുചേരും. പലർക്കും പഠിച്ചുകൊണ്ടിരിക്കുന്ന കാലയളവിൽ തന്നെ നല്ല പ്രതിമാസ ശമ്പളത്തിൽ ജോലി ലഭിക്കും. പഠനത്തിൽ മികവ് കാണിക്കും. സ്കോളർഷിപ്പുകൾ ലഭിക്കാൻ സാധ്യത കൂടുതൽ. പാരമ്പര്യ സ്വത്ത് വിറ്റതിൽ നിന്നും നല്ല പണം ലാഭമായി ലഭിക്കും. പുതിയ സ്ഥലത്ത് വീട് വെയ്ക്കും. പുതിയ ബിസിനസ്സ് ആരംഭിക്കും. മക്കൾ മുഖേന പണം കയ്യിൽ വന്ന് ചേരും. പല ഉന്നതരുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കും. ഇത് നിങ്ങളുടെ നേട്ടങ്ങൾ വർദ്ധിപ്പിക്കും. ബിസിനസ്സ് ആവശ്യത്തിനായി വിദേശത്തേയ്ക്ക് പോകാൻ അവസരം ലഭിക്കും. പുറം രാജ്യങ്ങളിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാൻ സാധിക്കും.
ഇടവം
തങ്ങളുടെ ബുദ്ധിസാമർത്ഥ്യം ഉപയോഗിച്ച് സമൂഹത്തിൽ സൽപേര് സ്ഥാപിക്കും. നിരവധി ആളുകൾക്ക് ജോലി നൽകുന്ന ഒരു സ്ഥാപനം വളർത്തിയെടുക്കാൻ സാധിക്കും. മക്കൾ മുഖേന നല്ല പേര് സമ്പാദിക്കും. പല സ്ഥലത്തു നിന്നും പണം കയ്യിൽ വന്ന് ചേരും. ആഢംബര വാഹനങ്ങൾ വാങ്ങാൻ യോഗം. രണ്ട് വീട് വെയ്ക്കാനും, പറമ്പ് വാങ്ങാനും യോഗം. മക്കളെ നല്ലരീതിയിൽ വിദേശത്തേയ്ക്ക് പഠനത്തിനായി അയക്കാൻ സാധിക്കും. സ്വന്തം പേരിൽ 5-ൽ കൂടുതൽ സ്ഥാപനങ്ങൾ നടത്താനുള്ള യോഗം ഉണ്ട്. കൃത്യമായി പണം കൈകാര്യം ചെയ്യുന്നത് സമ്പത്ത് വർദ്ധിപ്പിക്കും.
കർക്കിടകം
സ്വർണ്ണം വാങ്ങാനുള്ള യോഗം. മക്കൾ പുതിയ ബിസിനസ്സിൽ പേര് നേടും. സ്വന്തം നിലയിൽ പല സ്ഥാപനങ്ങളും വളർത്തിയെടുക്കും. കടത്തിലായിരുന്ന പല ബിസിനസ്സിൽ നിന്നും നല്ല ലാഭം ലഭിക്കും. പറമ്പിൽ നിന്നുള്ള ആദായം വർദ്ധിക്കും. മക്കളുമൊത്ത് വിദേശ യാത്രയ്ക്ക് യോഗം. പുതിയ സ്ഥാലം വാങ്ങാൻ യോഗം. നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ സഫലീകരിക്കാനുള്ള യോഗവും കാണുന്നു. മക്കളുടെ കല്ല്യാണം പ്രതീക്ഷിച്ചതിലും കേമമായി നടത്താൻ സാധിക്കും. പേരും പ്രശ്സ്തിയും വർദ്ധിക്കും. ഇത് ശത്രുക്കളെ വർദ്ധിപ്പിക്കും. നിങ്ങളുടെ സഹായത്താൽ ജനങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
