Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
രാശി പരിവര്‍ത്തന യോഗം; സൂര്യ ചന്ദ്രന്മാരാല് അനുഗ്രഹിക്കപ്പെടാന്‍ പോകുന്നവര്‍ ഇവര്‍
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. സൂര്യന് പോലെ തന്നെ വളരെ വിശേഷമേറിയ ഗ്രഹമാണ്. ചന്ദ്രന്. ഈ രണ്ട് ഗ്രഹങ്ങളില്‍ നിന്നുള്ള അനുഗ്രഹങ്ങളില്‍ മൂന്ന് രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോവുകയാണ്. ചന്ദ്രനും സൂര്യനും രാശിമാറിയിരിക്കുന്നതിനാല്, ഈ രണ്ട് ഗ്രഹങ്ങളില്‍ നിന്നും മൂന്ന് രാശിക്കാര്‍ക്ക് ഒരേ രീതിയില്‍ അനുഗ്രഹം ലഭിച്ചിരിക്കുകയാണ്. അതിനാല്‍, ഈ രാശിക്കാരില്‍ രാശി പരിവര്‍ത്തന യോഗം രൂപപ്പെട്ടിരിക്കുന്നു.

ഈ യോഗത്താല്‍ ജീവിതത്തില്‍ ഉയര്‍ച്ച ലഭിക്കുന്നതാണ്. ചെറിയ ദോഷങ്ങള്‍ പോലും ദോഷപരിഹാരത്താല് മാറ്റിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.ഈ രാശികള്‍ ഏതെല്ലാമെന്നും ചെറിയ ദോഷങ്ങള്‍ മാറ്റിയെടുക്കാന്‍ പരിഹാരമായി ചെയ്യേണ്ടത് എന്തെല്ലാമെന്നും നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിക്കും. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ.് ആഗ്രഹിച്ച രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. സ്നേഹവും കരണയും മറ്റുള്ളവരില്‍ കാണിക്കും. പണം കൈകാര്യം ചെയ്യുന്നതില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അനാവശ്യ കാര്യങ്ങൾക്കായി പണം ചിലവഴിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. അതുപോലെ, ചില സുഹൃത്തുക്കള്‍ വഴി വിദേശത്തേയ്ക്ക് പോകുന്നതില്‍ തടസ്സം നേരിടാനും സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി രാവിലെ എന്നും ധ്യാനിക്കുന്ത് നല്ലതാണ്. അതുപോലെ ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. എല്ലാവരെയും കണ്ണടച്ച് വിശഅവസിക്കാതിരിക്കാനും ശ്രദ്ധിക്കുക.
ചിങ്ങം
വളരെ സന്തോഷകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തില്‍ പല മംഗളകരമായ കാര്യങ്ങളും സംഭവിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ സാധിക്കും. നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നതാണ്. സാമ്പത്തിക സ്ഥിതിയില്‍ നല്ല പുരോഗമനം ഉണ്ടായിരിക്കുന്നതാണ്. വിദേശവാസം സാധ്യമാകുന്നതാണ്. പലരില്‍ നിന്നും പലവിധത്തിലുള്ള സഹായസഹകരണങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും.പലരും ഇവരുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. കൈവെയ്ക്കുന്ന മേഖലയിലെല്ലാം ശോഭിക്കാന്‍ ഇവര്ക്കാ സാധിക്കുന്നതാണ്. എന്നിരുന്നാലും ചില സമയത്ത് നിങ്ങളെ മോശമാക്കി പറയുന്ന അവസ്ഥ ഉണ്ടാേേയക്കാം. ജോലി സ്ഥലത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. അതിനാല്‍, ശ്രദ്ധിച്ച് ഓരോ കാര്യങ്ങളും ചെയ്യാന്‍ ശ്രദ്ധിക്കുക. മനസ്സ് ഏകാഗ്രതയോടെ നിലനിര്‍ത്താന്‍ ശഅരദ്ധിക്കണം. ഇതിനായി ധ്യാനിക്കുന്നത് നല്ലതാണ്. ഓം മന്ത്രം ഉരുവിടുന്നതും നല്ലതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ പലതും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ആഗ്രഹിച്ചതുപോലെ ജീവിതം നയിക്കാന്‍ ഇവര്ക്കാ സാധിക്കും. ഏത് മേഖലയിലും തിളങ്ങാന്‍ ഭാഗ്യം ചെയ്ത രാശിക്കാരാണ് മീനം രാശിക്കാര്‍. സമ്പത്തില്‍ നല്ല വര്‍ദ്ധനവ് ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികച്ച് നില്ക്കാന് സാധിക്കും. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിച്ചവര്‍ക്ക് അതിനും സാധിക്കുന്നതാണ്. ശത്രുക്കളുടെ ഉപദ്രവം ഇല്ലാതാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications