Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ശുക്രന്, ചൊവ്വ, ബുധന്‍, സൂര്യന് മേടത്തിലെത്തുമ്പോള് ആരംഭമായി 2026-ലെ മോശം സമയം ഈ രാശിക്കാര്‍ക്ക്
ജ്യോതിഷ പ്രകാരം സംഭവിക്കുന്ന ഓരോ മാറ്റവും ഓരോ തരത്തിലാണ് നിങ്ങളില്‍ ഗുണദോഷഫലങ്ങള്‍ നല്‍കുന്നത്. പലപ്പോഴും രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും എല്ലാം ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ധൈര്യത്തിന്റേ കാരകനാണ് ചൊവ്വ, മേചം രാശിയിലേക്ക് സംക്രമിക്കുന്ന ചൊവ്വ മെയ് 11-നാണ് കുംഭത്തില്‍ നിന്ന് മേടത്തിലേക്ക് എത്തുന്നത്. 2025 മാര്‍ച്ച് 26-ന് ശുക്രനും, ഏപ്രില്‍ 14-ന് സൂര്യനും, 2026 ഏപ്രില്‍ 30-ന് ബുധനും മേടം രാശിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ചതുര്‍ഗ്രഹി യോഗത്തില്‍ ഗുണാനുഭവങ്ങള്‍ നല്കുമ്പോള് ചിലര്‍ക്ക് അത് ദോഷഫലങ്ങള്‍ വിടാതെ പിന്തുടരുന്നതിലേക്ക് എത്തിക്കും.
അതിശക്തമായ യോഗങ്ങളില്‍ ഒന്നാണ് ചതുര്‍ഗ്രഹി യോഗം. അതിന്റെ ഫലമായി നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. എന്നാല്‍ ശുഭഫലങ്ങള്‍ പോലെ തന്നെ മോശം ഫലങ്ങളും ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നു. ഈ സമയം അതായത് പുതുവര്‍ഷത്തില്‍ അതീവ ശ്രദ്ധയും ജാഗ്രതയും പാലിക്കേണ്ട ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. മാത്രമല്ല ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ഈ ഗ്രഹസംയോഗം നടക്കുന്നത്. അതിന്റെ ഫലമായി നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ നിക്ഷേപങ്ങളില്‍ വളരെ വലിയ പ്രതിസന്ധികള്‍ സംഭവിക്കും. ശത്രുക്കള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് കൊണ്ടേ ഇരിക്കും. പല കാര്യത്തിലും അതീവ ജാഗ്രത പാലിക്കണ്ടതാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ധനനഷ്ടം വളരെ വലുതായിരിക്കും എന്നത് ഓര്‍മ്മയില്‍ വെക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ഈ നാല് ഗ്രഹങ്ങളും സംയോജിക്കുന്നത്. ഇത് നിങ്ങളില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് വരെ എത്തിക്കും. പലപ്പോഴും അനാവശ്യ യാത്രകള്‍ നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും. അതിന് വേണ്ടി ചിലവഴിക്കുന്ന സമയം അല്പം ഗൗരവത്തോടെ കാണേണ്ടതാണ്. അത് മാത്രമല്ല ശാരീരികമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ഊ ഗ്രഹങ്ങളുടെ സംയോഗം നടക്കുന്നത്. അത് പലപ്പോഴും പ്രയാസകരമായ പല സാഹചര്യങ്ങളും സൃഷ്ടിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ധനനഷ്ടം വളരെ വലുതായിരിക്കും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായേക്കാം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് നാല് ഗ്രഹങ്ങളുടേയും സംയോജനം നടക്കുന്നത്. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. പല കാര്യത്തിലും ധനനഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. പലപ്പോഴും പഴയ കടം വീട്ടുന്നതിന് നിങ്ങള്‍ പ്രയാസപ്പെടും. മാത്രമല്ല പണത്തിന്റെ വരവ് അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രശ്നപരിഹാരത്തിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. പലപ്പോഴും ഇത് അശുഭകരമായ പല ഫലങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കേണ്ടതാണ്. പല കാര്യങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കണം എന്നില്ല. പലപ്പോഴും പല കാര്യങ്ങള്‍ക്കും കൂടുതല്‍ പണം ചിലവാക്കേണ്ട അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടിലാവുന്നു. അഹങ്കാരം നിങ്ങളെ തറ പറ്റിക്കും എന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്..



Click it and Unblock the Notifications
