Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
2025-ല്‍ രൂപപ്പെടുന്ന അപൂര്‍വ്വ ശിവയോഗം; മുന്ജന്മ പാപങ്ങള്‍ അകലും, 4 രാശിക്കാര്‍ക്ക് വിശിഷ്ടമായ നേട്ടങ്ങള്‍
2025-ല്‍ ഫെബ്രുവരി മാസത്തില്‍ ശിവരാത്രി( Shivratri)യ്ക്ക് മുന്നോടിയായി അപൂര്‍വ്വമായ ശിവയോഗം(shiva yoga) രൂപപ്പെടുകയാണ്. ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കുന്ന ഈ ശിവയോഗം ശനിയുടെ രാശിമാറ്റത്താലാണ് രൂപപ്പെടുന്നതാണ്. ശനി കുംഭം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കൂടാതെ, ചന്ദ്രനും കുംഭത്തിലേയ്ക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശനിയും ചന്ദ്രനും ഒന്നിക്കുമ്പോള്‍ ശിവരാത്രിയ്ക്ക് മുന്നോടിയായി ശിവയോഗം രൂപപ്പെടുന്നു. ഈ ശിവയോഗത്താല് മുന്ജന്മത്തിലെ വരെ പല പാപങ്ങളും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. തെറ്റുകള്‍ ക്ഷമിക്കാന്‍ സാധിക്കും. ആത്മീയ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കും. ഈ അമൂല്യമായ ഭാഗ്യം ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാരില്‍ മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. തെറ്റുകള്‍ ക്ഷമിക്കപ്പെടുന്നതാണ്. മാതാപിതാക്കളില്‍ നിന്നും അനുഗ്രഹ വാക്കുകള്‍ കേള്‍ക്കാന്‍ യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവരില്‍ തെളിയുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാനുള്ള അവസരങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. സാമ്പത്തിക കഷ്ടപ്പാടുകള്‍ അകറ്റാന്‍ സാധിക്കും. സമാധാനവും സന്തോഷവും നിറഞ്ഞ ദാമ്പത്യം ഇവരില്‍ ഉണ്ടാകുന്നതാണ്. മനസ്സിനെ ഏകാഗ്രതയോടെ നിയന്ത്രിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഫെബ്രുവരി മാസത്തില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലതാണ്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. അനുഗ്രഹങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. ഒട്ടനവധി ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. നല്ലൊരു പങ്കാളിയെ ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ദാമ്പത്യം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മനസ്സില്‍ നിന്നും തിന്മ നിറഞ്ഞ വിചാരങ്ങള്‍ അകലുന്നതാണ്. ആത്മീയ വിഷമങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ തടസസ്സങ്ങളില്ലാതെ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലാനുള്ള മാര്‍ഗ്ഗം മുന്നില്‍ തെളിയുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്കും ആത്മീയ പരിശുദ്ധി ലഭിക്കുന്നതാണ്. മുന്‍ ജന്മത്തില് ചെയ്ത സകല പാപങ്ങളില്‍ നിന്നും മോക്ഷം ലഭിക്കുന്നതായിരിക്കും. ആഗ്രഹിച്ച തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്താന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തിന് അര്‍ത്ഥം കൈവരിക്കാന്‍ സാധിക്കുന്നതാണ്. പല ആത്മീയ ചിന്തകരില്‍ നിന്നും പ്രചോദനം ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്നതാണ്. മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജോലി ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ മികച്ച് നില്‍ക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ ആത്മീയ പരിശുദ്ധി ഉണ്ടാകുന്നതാണ്. കര്‍മ്മ മണ്ഡലത്തില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. തിന്മകളില് നിന്നും മോചനം ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് വളരെ നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
