Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗ്രഹങ്ങളില്‍ നടക്കുന്ന അപൂര്‍വ്വ സംഗമം; ജനുവരി മാസം മുതല്‍ തലവര മാറി സമ്പന്നരാകുന്നത് ഇവര്‍
ജനുവരി മാസം 25-ാം തീയ്യതി മുതല്‍ ചില ഗ്രഹങ്ങളില്‍ അപൂര്‍വ്വ പ്രതിഭാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, ബുധന്‍, ശുക്രന്, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളില്‍ ചിലത് ഒരുമിച്ച് രാശിമാറുകയും, ചില ഗ്രഹങ്ങള്‍ അപൂര്‍വ്വമായി നീങ്ങുന്ന സ്ഥാനങ്ങളിലൂടെ സഞ്ചരിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ, സൂര്യാസ്തമയത്തിനുശേഷം ശുക്രന്, വ്യാഴം എന്നീ ഗ്രഹങ്ങളില്‍ തിളക്കം രൂപപ്പെടുകയും, നഗ്ന നേത്രത്താല്‍ പോലും ഈ ഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്നതാണ്. ഈ അപൂര്‍വ്വ പ്രതിഭാസം നടക്കുന്നതിനാല്‍ തന്നെ ചില രാശിക്കാര്‍ക്ക് അപൂര്‍വ്വമായ യോഗങ്ങളും രൂപ്പെടുന്നു. ഈ യോഗത്താല്‍ സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ ഉയരാനും, ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാനും സാധിക്കുന്നതാണ്.

ഇടവം
ശുക്രന് ഭരിക്കുന്ന രാശിയാണ് ഇടവം. അതിനാല്‍ തന്നെ ഇടവം രാശിക്കാര്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തിലെ പല പ്രതിസന്ധികളും ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. സൗഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കും. ബന്ധങ്ങള്‍ പുതുക്കും. പ്രണയ ബന്ധങ്ങള്‍ ആരംഭിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരും. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാന്‍ സാധിക്കും.
മിഥുനം
മിഥുനം രാശിയെ ഭരിക്കുന്നത് ബുധനാണ്. അതിനാല്‍ ഈ രാശിക്കാര്‍ക്കും ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ നേടാന്‍ സാധിക്കുന്ന വര്‍ഷമായിരിക്കും 2025. പ്രതിസന്ധികള്‍ പലതും തരണം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത ഈ രാശിക്കാരില്‍ കാണുന്നു. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്.
ചിങ്ങം
ശനി ഭരിക്കുന്ന രാശിയാണ് ചിങ്ങം. അതിനാല്‍ തന്നെ, പുതു വര്‍ഷം മുതല്‍, ചിങ്ങം രാശിക്കാര്‍ക്ക് ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പാദ്യം വര്‍ദ്ധിപ്പിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും ഇവരില്‍ വന്നു ചേരുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല സമയമാണ് ഇപ്പോള്‍. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
തുലാം
ശുക്രനാണ് തുലാം രാശിയെ ഭരിക്കുന്നത്. അതിനാല്‍ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ശത്രുക്കള്‍ ഇല്ലാതാകുന്നതാണ്. പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നതാണ്. പുതിയ ബന്ധങ്ങള്‍ വഴി ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. കയ്യില്‍ പണം വന്നു ചേരുന്നതാണ്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിദേശ വാസത്തിന് യോഗം ഉണ്ടായിരിക്കുന്നതാണ്.
ധനു
വ്യാഴം ഭരിക്കുന്ന രാശിയാണ് ധനു. ധനു രാശിക്കാര്‍ക്ക് സാമ്പാദിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ സ്ഥആലം വാങ്ങാന്‍ യോഗം. വീട് പുതുക്കി പണിയാന്‍ യോഗം. വീട്ടുകാരുമായി സ്നേഹത്തിലായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതാകുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
